Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അറ്റന്‍ഷനായി നില്‍ക്കാതെ അശ്രദ്ധമായി കരീന ദേശിയ ഗാനം ആലപിച്ചു:- നടിക്ക് എതിരെ രൂക്ഷ വിമർശനം ഉയരുന്നു

11 SEPTEMBER 2023 05:25 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം കരീന കപൂറിന് നേരെ വിമർശനം. ദേശിയ ഗാനത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചാണ് സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നത്.

ദേശിയ ഗാനം ആലപിക്കുന്ന സമയം അനാദരവോടെ നിന്നു എന്നാരോപിച്ചാണ് താരത്തിന് നേര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ പ്രതികരണം ഉയരുന്നത്. ജാനെ ജാന്‍ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്ക് ഇടയിലാണ് സംഭവം.

പരിപാടിയില്‍ ദേശിയ ഗാനം വെച്ചപ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം കരീനയും എഴുന്നേറ്റ് നിന്ന് ദേശിയ ഗാനം ആലപിച്ചു. എന്നാല്‍ അറ്റന്‍ഷനായി നില്‍ക്കാതെ അശ്രദ്ധമായാണ് കരീന ദേശിയ ഗാനം ആലപിച്ചത് എന്ന വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.

ദേശിയ ഗാനം ആലപിക്കുമ്പോള്‍ കൈ കൂട്ടിപ്പിടിച്ചല്ല നില്‍ക്കേണ്ടത് എന്ന് അറിയില്ലേ എന്നുള്‍പ്പെടെയുള്ള കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (1 hour ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (3 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (5 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (5 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (5 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (6 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (6 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (6 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (6 hours ago)

Malayali Vartha Recommends