Widgets Magazine
10
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍ പ്രവേശിപ്പിച്ചത് മുതല്‍.. പുലരും വരെ തന്ത്രി ഒരു നിമിഷം പോലും ഉറങ്ങിയില്ല.. മാനസികമായ തളര്‍ച്ചയും അദ്ദേഹത്തെ ശാരീരികമായി അവശനാക്കി..


രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നതോടെ അവശനായി: ശബരിമല സ്വര്‍ണക്കവച്ച കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത തന്ത്രി കണ്ഠര് രാജീവരരെ പ്രാഥമിക പരിശോധനയ്ക്കു ശേഷം നിരീക്ഷണ വിഭാഗത്തിലേക്ക് മാറ്റി: തന്ത്രിയ്ക്ക് നൽകിയത് സാധാരണ റിമാൻഡ് തടവുകാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ മാത്രം: പുറത്ത് നിന്നുള്ള ഭക്ഷണത്തിന് അനുമതി...


വിവാഹം ആലോചിക്കാത്തതിന്റെ പേരിൽ മകൻ അച്ഛനെ തലയ്‌ക്കടിച്ചു കൊന്നു...അച്ഛൻ ഉറങ്ങിക്കിടക്കവേ മകൻ ഇരുമ്പുകമ്പി കൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു..


ഇറാനിൽ പ്രതിഷേധത്തിനിടെ സ്ത്രീകൾ സിഗററ്റ് പുകച്ചുകൊണ്ട് , പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഫോട്ടോ കത്തിക്കുന്ന ചിത്രങ്ങൾ വൈറലായി...ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവിൽ..


കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായുടെ സന്ദർശനം...തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബോളിവുഡ് താരം ഗോവിന്ദയ്ക്ക് സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു...

01 OCTOBER 2024 10:41 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം ഗോവിന്ദയ്ക്ക് സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. വീട്ടില്‍ വച്ച് സ്വന്തം റിവോള്‍വര്‍ പരിശോധിക്കുന്നതിനിടെ കാലിലാണ് വെടിയേറ്റത്.

ഇന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയ്ക്ക് തിരിക്കാനായി തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം നടന്നത്. നടന്റെ കാലില്‍ നിന്നും വെടിയുണ്ട നീക്കം ചെയ്തതായും നില തൃപ്തികരമാണെന്നും അദ്ദേഹത്തിന്റെ മാനേജര്‍ .

പുലര്‍ച്ചെ ആറ് മണിക്ക് കൊല്‍ക്കത്തയിലേക്ക് പുറപ്പെടുന്ന വിമാനത്തില്‍ ഗോവിന്ദയും മാനേജരും പോകേണ്ടതായിരുന്നു. താന്‍ നേരത്തേ വിമാനത്താവളത്തില്‍ എത്തിയിരുന്നെന്നും അവിടേക്ക് എത്താനായി തയ്യാറെടുക്കുന്നതിനിടെയാണ് ഗോവിന്ദയ്ക്ക് അബദ്ധത്തില്‍ വെടിയേറ്റതെന്നും മാനേജര്‍ പറയുന്നു.

ലൈസന്‍സ് ഉള്ള റിവോള്‍വര്‍ അദ്ദേഹം ഒരു കേസിലാണ് സൂക്ഷിച്ചിരുന്നത്. അത് കൈയില്‍ നിന്നും താഴെ വീണപ്പോള്‍ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. ഡോക്ടര്‍ വെടിയുണ്ട നീക്കം ചെയ്‌തെന്ന് മാനേജര്‍ പറയുന്നു.വെടിയുണ്ടയേറ്റ പരിക്ക് ഗുരുതരമല്ലെന്ന് മുംബൈ പൊലീസും സ്ഥിരീകരിച്ചു. ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ഒരു കാലത്ത് ബോളിവുഡില്‍ ഏറെ തിരക്കുണ്ടായിരുന്ന ഗോവിന്ദ ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. 2019 ല്‍ പുറത്തെത്തിയ രംഗീല രാജയാണ് പുറത്തെത്തിയ അവസാന ചിത്രം. എന്നാല്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ അവതാരകനായും വിധികര്‍ത്താവായും ഗോവിന്ദ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താറുണ്ട്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്ത്രിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം...!  (16 minutes ago)

രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തി; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ  (20 minutes ago)

കലോത്സവത്തിനായി തൃശൂർ തയ്യാർ; 24 വേദികളിലായി 249 ഇനങ്ങളിൽ 15,000-ത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കും; സർവം മായയിലെ റിയ ഷിബു ഉദ്ഘാടന സമ്മേളനത്തിൽ പ്രത്യേക അതിഥിയായി പങ്കെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ട  (24 minutes ago)

രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നതോടെ അവശനായി: ശബരിമല സ്വര്‍ണക്കവച്ച കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത തന്ത്രി കണ്ഠര് രാജീവരരെ പ്രാഥമിക പരിശോധനയ്ക്കു ശേഷം നിരീക്ഷണ വിഭാഗത്തിലേക്ക് മാറ്റി: തന്ത്രിയ്ക്ക് നൽകിയത  (31 minutes ago)

35 വയസായിട്ടും വിവാഹം ആലോചിച്ചില്ല;  (1 hour ago)

ഇന്ത്യന്‍ ഡയറി അസോസിയേഷന്റെ മികച്ച ക്ഷീര പ്രൊഫഷണലിനുള്ള പുരസ്ക്കാരം മില്‍മ ചെയര്‍മാന്‍ കെ എസ് മണിക്ക്  (1 hour ago)

ശബരിമല സ്വര്‍ണപ്പാളികള്‍ വിറ്റതാര്‍ക്ക്, ആര്‍ക്കൊക്കെ അതിന്റെ വിഹിതം കിട്ടി എന്നിവയിലേക്ക് അന്വേഷണം നീളുന്നില്ല; കുറ്റവാളികള്‍ ആരായാലും അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ട് പോകണമെന്ന് ബിജെപി നേതാവ് കുമ  (2 hours ago)

വര്‍ഗ്ഗീയ വിഭജനം കൊണ്ട് മാത്രമേ 2026 ലെ തെരഞ്ഞെടുപ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നുള്ള ധാരണ; ജനങ്ങളെ മതപരമായി വിഭജിക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (2 hours ago)

സംസ്ഥാനവ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 54 കേസുകള്‍ രജിസ്റ്റര്‍  (2 hours ago)

രണ്ടു പേർക്ക് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ പരുക്ക്  (2 hours ago)

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം....  (2 hours ago)

പത്താംതരം തുല്യതാ പരീക്ഷയുടെ ഫലം  (3 hours ago)

വിഷയം പരിഗണിക്കുന്നത് മൂന്നംഗ അച്ചടക്ക സമിതിയാണ്...  (3 hours ago)

തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം; ജനറൽ ആശുപത്രിയിലേക്ക് പാഞ്ഞ് ആംബുലൻസ്; രാജീവിനെ വളഞ്ഞ് ഡോക്‌ടർമാർ  (3 hours ago)

ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് ഇളകുമ്പോൾ കാണാൻ നല്ല രസം ആണ്; കണ്ഠര് രാജീവരുടെ അറസ്റ്റിൽ രാഹുൽ ഈശ്വറിന്റെ നിലപാട് വിമർശിച്ച് സിപിഐഎം നേതാവ് ഡോക്‌ടർ പി കെ ഗോപൻ; ദൈവ തുല്യരായി പത്മകുമാർ പറഞ്ഞത് തന്ത്രിയാണെന  (3 hours ago)

Malayali Vartha Recommends