Widgets Magazine
13
Dec / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിർത്തിയിട്ട കാർ കുട്ടികൾ സ്റ്റാർട്ട് ചെയ്തതിനു പിന്നാലെ മതിലിലേക്ക് ഇടിച്ചു കയറി; ഓടിക്കൊണ്ടിരുന്ന കാറിലേക്ക് ചാടിക്കയറി എൻജിൻ ഓഫ് ചെയ്യാൻ ശ്രമിച്ചയാൾ റോഡിലേക്കു തെറിച്ചു വീണു....


ജൂബിലി ഹിൽ‌സിലെ വസതിയിൽ അപ്രതീക്ഷിതമായി എത്തിയ പൊലീസ് സംഘം; നാടകീയ രംഗങ്ങൾക്കിടെ അല്ലു അർജുന്റെ അറസ്റ്റ്...


ജാഗ്രത വേണം... സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്; കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകും, ഇടിമിന്നല്‍ മുന്നറിയിപ്പും


വേദനയോടെ കേരളം... പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചു; നാലുപേരെയും ഒന്നിച്ച് ഖബറടക്കും


വേദനയോടെ കേരളം... പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചു; നാലുപേരെയും ഒന്നിച്ച് ഖബറടക്കും

ചികിത്സയിൽ കഴിയവേ, ആരോഗ്യ നില ഗുരുതരമായി: കന്നഡ സൂപ്പര്‍താരം നടൻ കിച്ച സുധീപിന്‍റെ അമ്മ അന്തരിച്ചു...

20 OCTOBER 2024 04:41 PM IST
മലയാളി വാര്‍ത്ത

നടൻ കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചു. 86 വയസ്സായിരുന്നു. അനാരോഗ്യത്തെത്തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയിലിരിക്കവെയാണ് ഒക്ടോബർ 20 ഞായറാഴ്ച മരണം സംഭവിച്ചത്. ബെംഗളൂരുവിലെ ജയനഗറിലെ അപ്പോളോ ആശുപത്രിയിൽ രാവിലെ ഏഴ് മണിയോടെയാണ് സരോജ വിടവാങ്ങിയത്. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾക്ക് അവർ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ആരോഗ്യനില കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഗുരുതരമായിരുന്നുവെന്നാണ് വിവരം.

കര്‍ണാടക ഡെപ്യൂട്ടി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ സരോജ സഞ്ജീവിന്‍റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് കിച്ച സുധീപിനെയും കുടുംബത്തിനെയും ആശ്വസിപ്പിച്ച് എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കിച്ച സുദീപിന്‍റെ അടുത്ത പടം മാക്സിന്‍റെ സംവിധായകനും, പ്രമുഖ രാഷ്ട്രീയ നേതാക്കളും മറ്റും ആദരാഞ്ജലി അര്‍പ്പിച്ച് എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അമ്മ സരോജയുമായി സുദീപിന് നല്ല അടുപ്പമായിരുന്നു. മാതൃദിനത്തിലും അമ്മയുടെ ജന്മദിനത്തിലും അമ്മയ്ക്ക് ആശംസകൾ നേർന്ന് വർഷങ്ങളായി സോഷ്യൽ മീഡിയയിൽ കിച്ച സുധീപ് അമ്മയ്ക്കൊപ്പം ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. സിനിമ രംഗത്തെ പല പ്രമുഖരും സുധീപിന്‍റെ അമ്മയുടെ വേര്‍പാടില്‍ ദുഖം രേഖപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലചന്ദ്രകുമാര്‍ അന്തരിച്ചു... ആശ്വാസമെന്ന് അവസാന സന്ദേശം..! മരണത്തെ കാത്തുകിടന്ന മണിക്കൂറുകൾ..! ചിലത് പറയാൻ...  (1 hour ago)

ഉടൻ ഭൂകമ്പം ഉണ്ടാകും ഉറപ്പിച്ച് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ്...! പിന്നാലെ തുടർചലനങ്ങളും..!  (1 hour ago)

നടന്‍ അല്ലു അര്‍ജുനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു...  (1 hour ago)

കളർകോട് അപകടത്തിന് പിന്നാലെ കോളേജ് ഹോസ്റ്റൽ അധികൃതർക്കെതിരെ മരിച്ച ആൽബിൻ ജോർജിന്റെ അമ്മ: സമയ നിയന്ത്രണം ഏർപ്പെടുത്തി:- ഒന്നാം വർഷ വിദ്യാർത്ഥികൾ ഹോസ്റ്റലിൽ കയറേണ്ട സമയം രാത്രി 7 30  (1 hour ago)

പനയമ്പാടത്ത് നാല് വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത അപകടം: ലോറി ഡ്രൈവര്‍മാര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്  (1 hour ago)

നിർത്തിയിട്ട കാർ കുട്ടികൾ സ്റ്റാർട്ട് ചെയ്തതിനു പിന്നാലെ മതിലിലേക്ക് ഇടിച്ചു കയറി; ഓടിക്കൊണ്ടിരുന്ന കാറിലേക്ക് ചാടിക്കയറി എൻജിൻ ഓഫ് ചെയ്യാൻ ശ്രമിച്ചയാൾ റോഡിലേക്കു തെറിച്ചു വീണു....  (1 hour ago)

ഡിറ്റക്ടീവ് ഉജ്ജ്വലനിൽ കൗതുകമായി ഇരട്ട സംവിധായകരും ഇരട്ട ഛായാഗ്രാഹകരും  (2 hours ago)

അല്ലു അര്‍ജുന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആരാധകര്‍  (2 hours ago)

ജൂബിലി ഹിൽ‌സിലെ വസതിയിൽ അപ്രതീക്ഷിതമായി എത്തിയ പൊലീസ് സംഘം; നാടകീയ രംഗങ്ങൾക്കിടെ അല്ലു അർജുന്റെ അറസ്റ്റ്...  (2 hours ago)

ശശി തരൂർ ആശുപത്രിയിൽ കാലൊടിഞ്ഞ് ഗുരുതരാവസ്ഥയിൽ..!  (2 hours ago)

ആരോഗ്യ പരിചരണത്തില്‍ പുതിയ നാഴികക്കല്ല്: സ്പെക്റ്റ് സിടി സ്‌കാനര്‍: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 7.3 കോടിയുടെ സ്പെക്റ്റ് സിടി സ്‌കാനര്‍ പ്രവര്‍ത്തനസജ്ജം  (2 hours ago)

നവീന്‍ ബാബുവിന്റെ അടിവയറിൽ പ്രയോഗിച്ചത് വടക്കൻ കളരി മുറ...! കോടതിയിൽ നടന്നത് ഇത്..!  (3 hours ago)

പാലക്കാട് നാലു വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത ലോറി അപകടത്തിന്റെ നടുക്കം മാറുന്നതിനു മുമ്പേ മലപ്പുറത്ത് അപകടം, മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്  (4 hours ago)

ദുരന്തബാധിതരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിക്കാന്‍ കൂട്ടായ പരിശ്രമം; മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത പുനരധിവാസം വേഗത്തില്‍ നടപ്പാക്കുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി എം.ബി.രാജേഷ്  (5 hours ago)

വയനാട് ദുരിതാശ്വാസ നിധിയെ സംബന്ധിച്ച കൃത്യമായ കണക്ക് നൽകാതെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (5 hours ago)

Malayali Vartha Recommends