Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷാരൂഖ് ഖാന് നേരെ വ ധഭീ ഷണി; സന്ദേശം എത്തിയത് നടനെതിരെ പരാതി നൽകിയ അഭിഭാഷകന്റെ ഫോണിൽ നിന്ന്!

08 NOVEMBER 2024 04:07 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷാരൂഖ് ഖാന് നേരെ വ ധഭീ ഷണി വന്നിരുന്നതായുള്ള വാർത്തകൾ പുറത്തെത്തിയത്. ഇപ്പോഴിതാ നടനെതിരെ വധഭീഷണി മുഴക്കാന്‍ ഉപയോഗിച്ചത് ഒരു അഭിഭാഷകന്റെ ഫോണ്‍ ആണെന്നാണ് പുറത്ത് വരുന്ന വിവരം. അഭിഭാഷകനായ ഫൈസാന്‍ ഖാന്റെ ഫോണിൽ നിന്നാണ് സന്ദേശമെത്തിയതെന്നാണ് വിവരം.

എന്നാൽ തന്റെ ഫോണ്‍ മൂന്ന് ദിവസം മുമ്പ് കാണാതായിരുന്നു എന്നാണ് അഭിഭാഷകനായ ഫൈസാന്‍ ഖാന്‍ അവകാശപ്പെടുന്നത്. ചൊവ്വാഴ്ചയാണ് ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് കോള്‍ വന്നത്. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ കൊ ലപ്പെടുത്തുമെന്നാണ് വിളിച്ചയാള്‍ ഷാരൂഖിനോട് ആവശ്യപ്പെട്ടത്.

എന്നാൽ ഫോണിന്റെ ഉടമയായ അഭിഭാഷകന്‍ നേരത്തെ പരാതി നല്‍കിയ ആളാണ് എന്നും പോലീസ് പറയുന്നു. 1994ൽ പുറത്തെത്തിയ ഷാരൂഖ് ഖാന്റെ അഞ്ജാം എന്ന സിനിമയിലെ മാന്‍ വേട്ടയെ പരാമര്‍ശിക്കുന്ന ഒരു സംഭാഷണത്തിന് എതിരെയാണ് ഇദ്ദേഹം മുംബൈ പൊലീസില്‍ പരാതി നല്‍കിയിരുന്നത്.

ഞാന്‍ രാജസ്ഥാന്‍ സ്വദേശിയാണ്. ബിഷ്ണോയ് സമൂഹത്തെ എനിക്കറിയാം. മാനുകളെ സംരക്ഷിക്കുന്നതിനെ കുറിച്ച് അവരുടെ മതത്തില്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍, ഒരു മുസ്ലീം മാനിനെ കുറിച്ച് ഇങ്ങനെ എന്തെങ്കിലും പറഞ്ഞാല്‍ അത് അപലപനീയമാണ്. അതിനാല്‍, ഞാന്‍ ഒരു എതിര്‍പ്പ് ഉന്നയിച്ചത് എന്നാണ് ഇതിനോട് അഭിഭാഷകന്‍ പ്രതികരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (13 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (25 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (31 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (38 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends