Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്.....


‘ശ്രീലക്ഷ്മിയ്ക്ക് കേസുമായി ബന്ധമുണ്ടായിരുന്നോ..? പ്രോസിക്യൂഷൻ വ്യക്തമായ വിശദീകരണം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി: ശ്രീലക്ഷ്മിയുടെ ഫോൺ അന്നേ പൊലീസിന് കൈമാറിയെന്ന് പ്രതികരിച്ച് ഭർത്താവ്...


അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ, അഞ്ചുപേരുടെ അറസ്റ്റ്: സംഘർഷമുണ്ടായ പാനൂരിൽ സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി തുടരുന്നു...


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

വിദ്യാബാലന്റെ ജാസൂസ് അത്ര പോരാ

06 JULY 2014 07:14 AM IST
മലയാളി വാര്‍ത്ത.

More Stories...

പുതിയ ലെക്സസ് എൽഎം 350എച്ച് എന്ന ആഡംബര എംപിവി സ്വന്തമാക്കി ബോളിവുഡ് നടൻ വിക്കി കൗശൽ

ഗംഗാ നദിയില്‍ ധര്‍മേന്ദ്രയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത് മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും

സ്മൃതിയെ പലാഷ് ചതിച്ചു? മറ്റൊരു സ്‌ത്രീയുമായുള്ള വാട്‌സാപ്പ് ചാറ്റ് പുറത്ത്...ചിത്രങ്ങൾ ഡിലീറ്റാക്കി സ്മൃതി

കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നത് മരങ്ങളും വയലുകളും വളഞ്ഞ നടപ്പാതകളും കൊണ്ട് ചുറ്റപ്പെട്ട 100 ഏക്കര്‍ വിസ്തൃതിയുള്ള ഫാംഹൗസിൽ.....താരപ്രഭയിലായിരിക്കുമ്പോഴും കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച കർഷകൻ...

ബോളിവുഡിന്റെ ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു; സംവിധായകൻ കരൺ ജോഹർ അനുശോചന പോസ്റ്റ് രേഖപ്പെടുത്തി!!

വിദ്യാബാലന്‍ പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിച്ച ബോബി ജാസൂസ് അത്രപോരാ. വലിയ പബ്ലിസിറ്റിയോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പക്ഷെ, വിദ്യയുടെ പന്ത്രണ്ട് ഗെറ്റപ്പ് മാത്രം കൊള്ളാം. ആദ്യപകുതി ഏറെക്കുറെ മോശമല്ലെങ്കിലും രണ്ടാം പകുതിയും ക്‌ളൈമാക്‌സും പ്രേക്ഷകരെ നിരാശരാക്കി. വലിയൊരു സംഭവം പറഞ്ഞ് വന്നിട്ട് അവസാനം നനഞ്ഞ പടക്കം പോലെയായി. ആവശ്യമില്ലാത്ത സിറ്റുവേഷനില്‍ പ്രണയഗാനം വന്നതും പ്രശ്‌നമായി. ബോളിവുഡില്‍ ആദ്യമായാണ് നായികാ പ്രാധാന്യമുള്ള വേഷത്തില്‍  നായിക ഡിറ്റക്ടീവായി അഭിനയിക്കുന്നത്. 

ബോബി ഡിറ്റക്ടീവാകാന്‍ പല ഏജന്‍സികളിലും ശ്രമിക്കുന്നെങ്കിലും നടക്കുന്നില്ല. പരമ്പരാഗത മുസ്ലിം കുടുംബത്തില്‍ ജനിച്ച ബോബിയുടെ പിതാവിന് അവളുടെ ജോലി ഇഷ്ടമല്ല. പക്ഷെ, അവള്‍ക്ക് ജോലി വലിയ ക്രേസാണ്. ഇതിനിടെ ഊരും പേരും അറിയാത്ത ഒരു പെണ്‍കുട്ടിയെ കണ്ടെത്തണമെന്ന ആവശ്യവുമായി ഒരാള്‍ അവളെ സമീപിക്കുന്നു. അവള്‍ പെണ്‍കുട്ടിയെ കണ്ടെത്തുന്നു. അതില്‍ നിന്ന് ലഭിച്ച ഭീമമായ തുക കൊണ്ട് ബോബി സ്വന്തമായി ഒരു ഏജന്‍സി തുടങ്ങുന്നു. അതിനിടെ തന്റെ വിവാഹം മുടക്കിത്തരണമെന്ന ആവശ്യവുമായി ഒരു യുവാവ് ബോബിയെ സമീപിക്കുന്നു. ഡിറ്റക്ടീവായ ബോബി പല കള്ളങ്ങളും ഒപ്പിച്ച് വിവാഹങ്ങള്‍ മുടക്കുന്നു. പിന്നീട് അവള്‍ അതിന് വഴങ്ങാഞ്ഞപ്പോള്‍ ബോബിയുടെ വീട്ടില്‍ കല്യാണ ആലോചനയുമായി യുവാവ് എത്തുന്നു. പക്ഷെ, അവള്‍ വിവാഹത്തിന് സമ്മതിക്കുന്നു.

ആദ്യം പെണ്‍കുട്ടിയെ അന്വേഷിച്ച് വന്നയാള്‍ വീണ്ടും ബോബിയെ തേടിവരുന്നു. മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്നു. കൂടുതല്‍ തുകയും നല്‍കുന്നു. ആ പെണ്‍കുട്ടിയെയും കണ്ടെത്തുന്നു. പക്ഷെ, ഈ രണ്ടു പെണ്‍കുട്ടികളെയും കാണാനില്ലെന്ന് ബോബിക്ക് വിവരം ലഭിക്കുന്നു. തുടര്‍ന്ന് ബോബി അവര്‍ക്കായി നടത്തുന്ന അന്വേണമാണ് ബോബി ജാസൂസ്. വിദ്യാബാലന്റെ സ്റ്റാര്‍ വാല്യു മുതലാക്കാന്‍ എടുത്ത ചിത്രമാണ്. പക്ഷെ, അതിന്റെ കെമിസ്ട്രി ശരിയായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന്  (10 minutes ago)

യുവാവിനെ ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി...  (31 minutes ago)

കുചേല ദിനം ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ചയായ  (49 minutes ago)

സ്വര്‍ണവും പണവും മോഷ്ടിച്ചതായി പരാതി..  (1 hour ago)

വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണ...  (1 hour ago)

ഇന്ന് പ്രാദേശിക അവധി  (1 hour ago)

മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ്  (1 hour ago)

വിസി നിയമനത്തിൽ സർക്കാരും ​ഗവർണറും തമ്മിൽ ധാരണ. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചു.  (10 hours ago)

പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു.... ചെറവല്ലൂർ താണ്ടവളപ്പിൽ സജീവിന്റെ മകൾ സോന ആണ് മരിച്ചത്.....  (10 hours ago)

സൈബര്‍ തട്ടിപ്പിലൂടെ പണം തട്ടിയ കേസില്‍ ബിഗ് ബോസ് താരം അറസ്റ്റില്‍.... ബിഗ് ബോസ് സീസണ്‍ 4ലെ റണ്ണറപ്പായിരുന്ന ബ്ലെസ്ലി എന്ന മുഹമ്മദ് ഡിലിജന്റിനെയാണ് പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്...  (11 hours ago)

മുഖ്യമന്ത്രിയെ കണ്ട് അതിജീവിത; നടിയെ ആക്രമിച്ച കേസിൽ സർക്കാർ ഒപ്പമുണ്ടെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി  (11 hours ago)

മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കി; മത സാമുദായിക നേതാക്കളും ചലച്ചിത്രതാരങ്ങളും അതിഥികൾ  (11 hours ago)

സുപ്രീം കോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ  (11 hours ago)

കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റ് വീശാനും സാധ്യത: യുഎഇയിൽ കാറ്റും മഴയും; ഒട്ടകങ്ങളെ കയറ്റിയ ലോറി മറിഞ്ഞു...  (14 hours ago)

ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജ് ഇത്തവണ പുതുവത്സരം ആഘോഷിക്കുന്നത് ഏഴ് തവണ: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും...  (14 hours ago)

Malayali Vartha Recommends