നാഫാ പുരസ്കാര വേദി ഇളക്കി മറിച്ച് താരപുത്രന്മാർ ; വീഡിയോ കാണാം...
ന്യൂയോർക്കിൽ നടന്ന നാഫാ പുരസ്കാര വേദിയിൽ താര പുത്രന്മാരുടെ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലായി. വിജയ് യേശുദാസ് പാടിയ , ഷാരൂഖ് ഖാന്റെ ലുങ്കി ഡാൻസ് ഗാനത്തിനാണ് താരപുത്രമാരായ ദുൽഖർ സൽമാൻ, കാളിദാസ് ജയറാം തുടങ്ങിയ താര നിരകൾ ചുവട് വച്ചത്.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha