Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

ദിലീപുമായി യാതൊരുവിധ ഒത്തുതീര്‍പ്പിനും മഞ്ജുവാര്യര്‍ തയ്യാറല്ല, അമ്മയുമായി അഭിപ്രായവ്യത്യാസമില്ല, വിമന്‍ ഇന്‍ കളക്ടീവുമായി അകന്നു

12 JULY 2018 04:05 PM IST
മലയാളി വാര്‍ത്ത

മഞ്ജുവാര്യര്‍ ദിലീപുമായി ഒത്തുതീര്‍പ്പിലെത്തിയെന്ന സലിംഇന്ത്യയുടെ വെളിപ്പെടുത്തല്‍ ശരിയല്ലെന്ന്. മഞ്ജുവുമായി അടുത്ത വൃത്തങ്ങളാണ് മലയാളി വാര്‍ത്തയോട് ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം മഞ്ജുവിനെ മാസികമായി ദിലീപും മറ്റ് ചിലരുമാണ് ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചത്. മഞ്ജുവിന്റെ സിനിമാ പ്രവേശനത്തിന് പോലും ദിലീപ് തടയിട്ടു. രഞ്ജിത്തിന്റെ സിനിമയിലൂടെ രണ്ടാംവരവിന് മഞ്ജു ലക്ഷ്യം വച്ചിരുന്നു. എന്നാല്‍ ദിലീപ് രഞ്ജിത്തിനെ വിളിച്ച് തന്റെ ഭാര്യയെ നായികയാക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. ദിലീപുമായി അകന്ന് മഞ്ജു തൃശൂരിലെ വീട്ടില്‍ കഴിയുമ്പോഴായിരുന്നു ഇത്. അങ്ങനെ രഞ്ജിത് ആ പ്രോജക്ട് തന്നെ ഒഴിവാക്കി. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും എന്ന സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും മോഹന്‍ലാല്‍ വഴങ്ങിയില്ല. 

ചില സംവിധായകര്‍ മഞ്ജുവാര്യരെ മമ്മൂട്ടിയുടെ നായികയാക്കാന്‍ ശ്രമിച്ചെങ്കിലും ദിലീപുമായുള്ള അടുപ്പം കാരണം അദ്ദേഹം അതിന് സമ്മതിച്ചില്ല. ഇതിനെയെല്ലാം സ്വന്തം കഴിവിലൂടെ മഞ്ജു അതിജീവിച്ചു. അതിനാല്‍ ദിലീപുമായി ഒരു തരത്തിലുമുള്ള ഒത്തുതീര്‍പ്പിനും മഞ്ജുവാര്യര്‍ തയ്യാറായില്ല. അമ്മയുമായി ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തു. മോഹന്‍ലാലിന്റെ ഇടപെടലാണ് ഇതിന് വഴിയൊരുക്കിയത്. പലരും മഞ്ജുവിനെ നായികയാക്കാന്‍ തയ്യാറാകാതിരുന്നപ്പോള്‍ മോഹന്‍ലാല്‍ അതിന് തയ്യാറായി. രണ്ടാം വരവില്‍ മോഹന്‍ലാലിന്റെ നായികയായി മൂന്ന് സിനിമകളിലാണ് മഞ്ജു അഭിനയിച്ചത്. രണ്ടാമൂഴത്തിലും മഞ്ജുവാണ് നായിക. അതിനാല്‍ സംഘടനയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് മോഹന്‍ലാല്‍ മഞ്ജുവിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതാണ് അമ്മയ്‌ക്കെതിരെ പരസ്യപ്രതികരണത്തിന് മഞ്ജു തയ്യാറാകാത്തത്.

അതേസമയം വിമന്‍ ഇന്‍ കളക്ടീവ് സിനിമയുമായി മഞ്ജു അകന്നു. സംഘടനയിലെ തന്റെ സുഹൃത്തുക്കളുമായി യാതൊരു പ്രശ്‌നവുമില്ല. തന്റെ സുഹൃത്ത് കൂടിയായ നടി ആക്രമിക്കപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ കോടതി വിധി വരട്ടെ എന്ന നിലപാടാണ് താരം സ്വീകരിച്ചിരിക്കുന്നത്. സിനിമയില്‍ സജീവമായി നില്‍ക്കുന്ന മഞ്ജുവിന് വിമന്‍ ഇന്‍ കളക്ടീവിന്റെ ചില നിലപാടുകളോട് വിയോജിപ്പുണ്ട്. പ്രത്യേകിച്ച് മമ്മൂട്ടിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനം സംഘടനയുടെ ഫെയിസ്ബുക്കില്‍ ഷെയര്‍ ചെയ്തതും മറ്റും. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ സ്‌നേഹപൂര്‍വമായ ആവശ്യത്തിന് വഴങ്ങിയാണ് അമ്മയുടെ ഷോയില്‍ നിന്ന് മഞ്ജു വിട്ട് നിന്നതും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (8 minutes ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (14 minutes ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (26 minutes ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (1 hour ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (1 hour ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (1 hour ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (2 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (2 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (2 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (2 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (2 hours ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (2 hours ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (3 hours ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (3 hours ago)

പിണറായി വിജയന്റെ വീടിനുമുന്നിൽ ഉണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയ സംഭവം; വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല; കാരണം വിശദീകരിക്കേണ്ടത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വ  (3 hours ago)

Malayali Vartha Recommends