Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...


ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...


അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..


കോട്ടയത്ത് മകൻ മാത്രം ബാക്കി..കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു... സംസ്‌കാരം പിന്നീട് നടക്കും..മകന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ബന്ധുക്കൾ...


തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

മലയാളസിനിമയിലെ തിന്‍മകള്‍ക്കെതിരെ പടവാളുയര്‍ത്തുന്ന പാര്‍വതിയും അതിന് പിന്തുണ നല്‍കുന്ന പൃഥ്വിരാജും തങ്ങളുടെ പുതിയ സിനിമയായ മൈസ്റ്റോറിയുടെ പ്രമോഷനുമായി യാതരു തരത്തിലും സഹകരിക്കാത്തതിന് കാരണം ഇതാണ് 

16 JULY 2018 01:32 PM IST
മലയാളി വാര്‍ത്ത

മലയാളസിനിമയിലെ തിന്‍മകള്‍ക്കെതിരെ പടവാളുയര്‍ത്തുന്ന പാര്‍വതിയും അതിന് പിന്തുണ നല്‍കുന്ന പൃഥ്വിരാജും തങ്ങളുടെ പുതിയ സിനിമയായ മൈസ്റ്റോറിയുടെ പ്രമോഷനുമായി യാതരു തരത്തിലും സഹകരിച്ചില്ലെന്ന് സംവിധായിക റോഷ്‌നി ദിനകര്‍ പ്രതികരിച്ചു. വിദേശത്തായ പാര്‍വതി സിനിമയിറങ്ങി ഒരാഴ്ച കഴിഞ്ഞാണ് ഓണ്‍ലൈന്‍ പ്രമോഷനുമായി സഹകരിക്കാമെന്ന് സമ്മതിച്ചത്. തന്റെ എട്ട് നിലയില്‍ പൊട്ടിയ സിനിമകള്‍ വരെ ഗംഭീരമാണെന്ന് ചാനലുകളിലൂടെയും ഓണ്‍ലൈനിലൂടെയും തള്ളിയിരുന്ന പൃഥ്വിരാജ് കേരളത്തിലുണ്ടായിരുന്നിട്ടും മൈസ്റ്റോറിയുടെ പ്രമോഷന് വേണ്ടി ഒന്നും ചെയ്തില്ല. എന്താണെന്ന് മലയാളി വാര്‍ത്ത അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ഇതാണ്...

ജൂലൈ ആറിനാണ് മൈസ്‌റ്റോറി റിലീസായത്, ഒന്‍പതിന് ശേഷം ആ സിനിമയെ പൃഥ്വിരാജ് ഓണ്‍ലൈനിലൂടെ പ്രമോട്ട് ചെയ്തിട്ടില്ല. അതേസമയം അതിന് മുമ്പും ഇപ്പോഴും അദ്ദേഹത്തിന്റെ കൂടെ എന്ന സിനിമയെ ഇപ്പോഴും പ്രമോട്ട് ചെയ്യുന്നു. മാത്രമല്ല സംവിധാനം ചെയ്യാന്‍ പോകുന്ന ലൂസിഫര്‍ എന്ന സിനിമയുടെ പോസ്റ്റര്‍ ഉള്‍പ്പടെ ഫെയിസ്ബുക്കിലൂടെ പുറത്തിറക്കുകയും ചെയ്തു. കൂടെയുടെ റിലീസിനോട് അനുബന്ധിച്ച് പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷന്റെ നല്ല സഹകരണവും ഉണ്ടായിരുന്നു. പക്ഷെ, പാര്‍വതിയെ സ്‌ക്രീനില്‍ കാണിക്കുമ്പോള്‍ കൂ വിളികള്‍ ഉണ്ടായിരുന്നു. എന്നാല്‍ മൈസ്‌റ്റോറിയുടെ റിലീസുമായി ബന്ധപ്പെട്ട് ഫാന്‍സുകാരുടെ വലിയ സഹകരണം ഉണ്ടായില്ല. പൃഥ്വിരാജിന് സിനിമയോടുള്ള താല്‍പര്യക്കുറവാണ് ഇതിന് പിന്നിലെന്ന് അറിയുന്നു. 

18 കോടി മുടക്കി സംവിധായിക റോഷ്‌നി ദിനകറും ഭര്‍ത്താവും നിര്‍മിച്ച മൈസ്‌റ്റോറി അടുത്ത് കാലത്ത് ഇറങ്ങിയ പൃഥ്വിരാജ് സിനിമകളില്‍ ഏറ്റവും വലിയ പരാജയമാകാനാണ് സാധ്യത. രണ്ട് സിനിമകളും ഒരേ സമയം റിലീസ് ചെയ്യരുതെന്ന് പൃഥ്വിരാജ് അണിയറപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. മൈസ്റ്റോറിയുടെ ചിത്രീകരണം പോര്‍ച്ചുഗലില്‍ ആയിരുന്നു. ചിത്രീകരണം തുടങ്ങിയ ശേഷം പൃഥ്വിരാജ് സംവിധായികയുടെ ജോലിയില്‍ ഇടപെട്ട് തുടങ്ങി. പലപ്പോഴും ഷോട്ടുകള്‍ വരെ പൃഥ്വിരാജ് പറയാന്‍ തുടങ്ങിയപ്പോള്‍ സംവിധായികയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ദിനകര്‍ ഇടപെട്ടു. റോഷ്‌നിയെ മാറ്റിനിര്‍ത്താം താങ്കള്‍ തന്നെ സംവിധാനം ചെയ്‌തോളൂ എന്ന് പറഞ്ഞു. അവിടെ മുതല്‍ സംവിധായികയും നായകനും തമ്മില്‍ അകല്‍ച്ച തുടങ്ങി. ഈ സന്ദര്‍ഭത്തില്‍ പാര്‍വതി പൃഥ്വിരാജിനൊപ്പമാണ് നിന്നതെന്ന് സിനിമയുടെ ക്രൂവിലുള്ള ചിലര്‍ പറഞ്ഞു.

സംവിധായികയും പൃഥ്വിരാജും തമ്മിലുള്ള അഭിപ്രായഭിന്നത ചിത്രീകരണത്തെ ബാധിച്ചു. പറഞ്ഞ സമയത്ത് ചിത്രീകരണം പൂര്‍ത്തിയാക്കാനായില്ല. പോര്‍ച്ചുഗലില്‍ നിന്ന് കേരളത്തിലെത്തിയ പൃഥ്വിരാജ് മറ്റ് സിനിമകളില്‍ അഭിനയിച്ചു. മൈസ്റ്റോറിയുടെ ബാക്കിഭാഗം ചിത്രീകരിക്കാന്‍ പൃഥ്വിരാജ് സഹകരിച്ചില്ല. ഒടുവില്‍ ഫിലിംചേമ്പറിന് പരാതി നല്‍കിയ ശേഷമാണ് പൃഥ്വിരാജ് അഭിനയിച്ചത്. പക്ഷെ, ലൊക്കേഷനില്‍ സംവിധായികയും നായകനും പരസ്പ്പരം കണ്ടാല്‍ സംസാരിക്കാറില്ലായിരുന്നു. ക്യാമറാമാനാണ് ഇരുവരുടെയും ഇടയില്‍ പാലമായി നിന്ന് സിനിമ പൂര്‍ത്തിയാക്കാന്‍ റിസ്‌ക്ക് എടുത്തതെന്ന് ക്രൂവിലുണ്ടായിരുന്നവരില്‍ ചിലര്‍ മലയാളിവാര്‍ത്തയോട് പറഞ്ഞു. പൃഥ്വിരാജ് പുതിയ സംവിധായകര്‍ക്ക് ഡേറ്റ് നല്‍കുകയും അവരുടെ ജോലിയില്‍ ഇടപെടുകയും ചെയ്യുന്നത് ആദ്യമായല്ലെന്ന് ഇന്‍ഡസ്ട്രിയില്‍ മുമ്പും വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാചകവാതക ഇന്ധനമായി എഥനോള്‍ ഉപയോഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍  (6 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അറസ്റ്റിലായ പ്രതിയെ വിട്ടയച്ച് കോടതി  (6 hours ago)

യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം  (7 hours ago)

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ  (8 hours ago)

റീല്‍ ഇട്ടത് മാത്രമേ ഓര്‍മയുള്ളൂ... വിമര്‍ശകര്‍ക്കെതിരെ അന്ന രാജന്റെ കടുത്ത മറുപടി  (8 hours ago)

ശ്വേതയിലെ പകയുടെ തുടക്കം അമ്മ സംഘടനയില്‍വച്ചല്ലെന്ന് തുറന്നടിച്ച് നടി മായ വിശ്വനാഥ്  (8 hours ago)

'കള്ളന്‍ വിജയന്‍' എന്നല്ലാതെ എന്ത് മാങ്ങാ തൊലിയെന്ന് പറയാൻ ദേശാഭിമാനിയിൽ നേരിട്ടിറങ്ങി OG പിണറായി..!പത്രം കത്തിച്ചു..!  (8 hours ago)

ഞാൻ തെറ്റുകാരിയല്ല നിലവിളിച്ച് റോഷിനി..! കോടതിയിൽ എല്ലാം തെളിഞ്ഞു..! വിവാഹചിത്രം പുറത്തുവിട്ട് റോഷിനി  (8 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഇട്ടുമൂടാൻ പൂത്ത പണം..! അവൾക്ക് സമനില തെറ്റിയിരുന്നു സാറേ നഗ്നയായി ആത്മഹത്യ ചെയ്ത കാരണം..!"  (8 hours ago)

"ഡൽഹിയിൽ നെഞ്ച് പൊട്ടി റഹീം വീണു..! റിയാസ് കേരളം വിട്ടു.. പിണറായി ഒന്ന് അനുഗ്രഹിച്ചതേ ഓർമ്മയുള്ളൂ.. മൂടോടെ പൊട്ടി..!"  (8 hours ago)

വിധികേട്ട് പൊട്ടിക്കരഞ്ഞ് ചെന്താമര പ്രതിഭാഗം CHATGPT നോക്കി വന്നു പൊളിച്ചടുക്കി പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സംഭവിച്ചത്  (8 hours ago)

തുഫാനിൽ വിളിച്ച് ഒറ്റി ബിജുവിന്റെ വീട് വളഞ്ഞ് കുത്തി..! കഴുത്തിൽ മാത്രം 18 കുത്ത് 45 മുറിവിൽ കുടലുമാല പുറത്ത്  (9 hours ago)

ബാരിക്കേഡ് കടന്നതേ CJP-ക്ക് ഓർമ്മയുള്ളൂ.. അടിച്ച് ആണിക്കല്ല് തെറിപ്പിച്ചു..! സമരക്കാരെയും കൊണ്ട് ഓടി..! അടിച്ചോടിച്ച് പൊലീസ്  (9 hours ago)

പ്രവാസി മലയാളിയുടെ കാർ ഇടിച്ച് തലകീഴായി മറിഞ്ഞു ഭർത്താവിന്റെ മുന്നിൽ ഭാര്യ പിടഞ്ഞ് മരിച്ചു വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു  (9 hours ago)

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു  (10 hours ago)

Malayali Vartha Recommends