Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..


ഇറാനിൽ തകർന്നു വീണ എഫ് 15 ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി..പ്രദേശത്ത് അതിശക്തമായ ഏറ്റുമുട്ടൽ നടന്നതായാണ് വിവരം... പൈലറ്റിനെ ഇതുവരെ ഇറാൻ അതിർത്തിക്ക് പുറത്തെത്തിച്ചിട്ടില്ലെന്ന് യുഎസ്..


മോദിക്കരികിൽ 'പെപ്പര്‍ സ്‌പ്രേ 'കുതിച്ചെത്തിയ യുവാവിനെ വളഞ്ഞ് SPG, എല്ലാവരും ഞെട്ടി..!സ്‌പ്രേ കുപ്പി ബോംബ് സ്‌ക്വാഡ് കണ്ടെത്തി..കരമന പൊലീസ് സ്റ്റേഷനിലേക്ക് യുവാവിനെ മാറ്റി..


തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്‌ക്ക് സാധ്യത.. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ.. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത..


സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,10,680 രൂപ

എണ്‍പതുകളില്‍ നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ച മമ്മൂട്ടിയും റഹ്മാനും വീണ്ടും ഒന്നിക്കുന്നു... സിനിമയിലല്ലെന്ന് മാത്രം

18 JULY 2018 12:18 PM IST
മലയാളി വാര്‍ത്ത

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും റഹ്മാനും വീണ്ടും ഒന്നിച്ചു, സിനിമയ്ക്ക് വേണ്ടിയല്ലെന്ന് മാത്രം. തെലുങ്ക് സിനിമകളുടെ ചിത്രീകരണത്തിനെത്തിയ ഇരുവരും ഹൈദരാബാദിലെ ഒരു ഹോട്ടലിലാണ് താമസിക്കുന്നത്. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 'യാത്ര'യുടെ ചിത്രീകരണത്തിനായാണ് മമ്മൂട്ടി എത്തിയത്. മഹി വി.രാഘവ് ആണ് സംവിധാനം. 900 കിലോ മീറ്റര്‍ പെര്‍ ഹവര്‍, സെവന്‍ എന്നീ രണ്ട് തെലുങ്ക് സിനിമകള്‍ക്ക് വേണ്ടിയാണ് റഹ്മാന്‍ ഇവിടെ എത്തിയത്. പത്മരാജന്റെ കൂടെവിടെയില്‍ തുടങ്ങിയതാണ് മമ്മൂട്ടിയും റഹ്മാനും തമ്മിലുള്ള ആത്മബന്ധം. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഇരുവരും അഭിനയിച്ചു. 

തൊണ്ണൂറുകളുടെ തുടക്കത്തില്‍ റഹ്മാന് മലയാളത്തില്‍ തിരക്ക് കുറഞ്ഞതോടെ തമിഴില്‍ സജീവമായി. എങ്കിലും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പല സിനിമകളിലും അഭിനയിച്ചു. ബ്ലാക്ക്, രാജമാണിക്യം തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടിക്കൊപ്പം പ്രധാനവേഷമായിരുന്നു റഹ്മാന്. മോഹന്‍ലാലിനൊപ്പം റോക്ക് ന്‍ റോള്‍ ഉള്‍പ്പെടെയുള്ള സിനിമകളില്‍ അഭിനയിച്ചു. എണ്‍പതുകളില്‍ മമ്മൂട്ടിക്കൊപ്പം ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച യുവനടനായിരുന്നു റഹ്മാന്‍. താരത്തിനും മമ്മൂട്ടിക്കും അന്നും ഇന്നും വലിയമാറ്റം ഉണ്ടായിട്ടില്ല. രണ്ട് പേരും വ്യായാമത്തിലും ഭക്ഷണത്തിലും പ്രത്യേകം ശ്രദ്ധപുലര്‍ത്തുന്നു. 



കണ്ടു കണ്ടറിഞ്ഞു, തമ്മില്‍ തമ്മില്‍, അടിയൊഴുക്കുകള്‍, മുക്തി, ഇത്തിരി പൂവേ ചുവന്ന പൂവേ, കഥ ഇതുവരെ, അറിയാത്ത വീഥികള്‍, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, ആയിരം കണ്ണുകള്‍, ചരിത്രം, എന്റെ കാണാക്കുയില്‍, അങ്ങാടിപ്പുറത്ത്, ആണ്‍കിളിയുടെ താരാട്ട്, ഉപഹാരം, എന്ന് നാഥന്റെ നിമ്മി, വാര്‍ത്ത, ഈറന്‍ സന്ധ്യ തുടങ്ങിയ നിരവധി സിനിമകളിലാണ് എണ്‍പതുകളില്‍ മമ്മൂട്ടിയോടൊത്ത് റഹാമാന്‍ അഭിനയിച്ചത്. കൂടെവിടെയായിരുന്നു റഹ്മാന്റെ ആദ്യചിത്രം. മമ്മൂട്ടിയായിരുന്നു ആ ചിത്രത്തിലെ നായകന്‍. നായകന് തുല്യമായ വേഷമായിരുന്നു റഹ്മാന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (3 hours ago)

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് ആരോപണത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി  (3 hours ago)

കാട്ടാക്കടയില്‍ നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത  (6 hours ago)

പ്രണയിച്ചയാളെ വിവാഹം കഴിച്ച 22കാരിയായ മകളെ കൊലപ്പെടുത്തി പിതാവ്  (6 hours ago)

ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി  (7 hours ago)

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം ചര്‍ച്ചയാക്കുന്നതിനിടെ യുഡിഎഫിന് കുരുക്കായി കാസര്‍ഗോട്ടെ വനിത ലീഗ് നേതാവിന്റെ വിവാദ പ്രസംഗങ്ങള്‍  (8 hours ago)

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി.  (8 hours ago)

വയനാട് ദുരന്ത പുന:രധിവാസം; രണ്ടാംഘട്ടത്തില്‍ രണ്ട് ഏക്കര്‍ പതിനെട്ട് സെന്റ് ഭൂമി വാങ്ങുന്നതിനായി 2,50,30 212 രൂപ ചെലവഴിച്ചു; കോൺഗ്രസ് സമാഹരിച്ചത് 5,38, 21,632 രൂപയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (8 hours ago)

ഇറാനിൽ 'നരകം' പെയ്തിറങ്ങി നട്ടെല്ലുണ്ടെഡാ ടെഹ്‌റാനില്‍ കയറി പൈലറ്റിനെ തൂക്കി അമേരിക്കയ്ക്ക് HAPPY EASTER  (8 hours ago)

പ്രധാനമന്ത്രിഓരോ തവണ കേരളത്തിലേക്ക് വരുമ്പോഴും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിന്റെ നാലൊന്ന് ശക്തിയില്‍ സി.പി.എമ്മിനെ വിമര്‍ശിക്കുന്നില്ല; ഇവര്‍ പരസ്പര സഹകരണ സംഘമായിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്  (9 hours ago)

സംസ്ഥാനത്ത് പൊതുവെ ചൂട് വർധിക്കുന്നു; ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (9 hours ago)

സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ച് ഓടിവന്ന കുഞ്ഞിനോട് ഭരണാധികാരി പറഞ്ഞത്...! ഷെയ്ഖ് മുഹമ്മദ് ദേ പിന്നെയും  (9 hours ago)

നേമം മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി. ശിവൻകുട്ടിയുടെ ഔദ്യോഗിക പര്യടന പരിപാടിക്ക് തുടക്കം; സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും മണ്ഡലത്തിന്റെ ഭാവി പദ്ധതികളെക്കുറിച്ചും ജ  (9 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 19 കേസുകള്‍  (9 hours ago)

10 വർഷത്തെ ഇരുണ്ടൊരു കാലഘട്ടത്തിൽ നിന്ന് കേരളത്തിന്റെ മോചനമാണിത്; സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു നാടിന് പ്രയോജനകരമായ ഒരു പദ്ധതിയും നടപ്പാക്കാത്ത ഒരു സർക്കാരിനെ വീണ്ടും ജനങ്ങൾ തിരഞ്ഞെടുക്കാൻ വിഡ്ഢികളല  (9 hours ago)

Malayali Vartha Recommends