Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...


രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തും മുമ്പ് കാമുകിയും ഗായികയുമായ ഹിരണ്‍മയിക്കൊപ്പമുള്ള ഫോട്ടോ ഇട്ട ഗോപിസുന്ദറിനെതിരെ സമൂഹപൊങ്കാല 

19 JULY 2018 02:52 PM IST
മലയാളി വാര്‍ത്ത

ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തും മുമ്പ് കാമുകിയും ഗായികയുമായ ഹിരണ്‍മയിക്കൊപ്പം ഒത്തുകഴിയുന്നതിന്റെ ഒമ്പതാംവര്‍ഷം ആഘോഷിച്ച സംഗീതസംവിധായകന്‍ ഗോപിസുന്ദറിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം. ആദ്യഭാര്യ പ്രിയ ഗോപിക്കെതിരെ രംഗത്തെത്തിയതോടെയാണ് സോഷ്യല്‍മീഡിയ വിമര്‍ശനവുമായി എത്തിയത്. ഹിരണ്‍മയിക്കൊപ്പമുള്ള ഫോട്ടോയ്ക്ക് നയന്‍ ഇയേഴ്‌സ് ഓഫ് ടുഗതര്‍നെസ് എന്ന ടാഗ് ലൈനില്‍ ഇട്ട ഫോട്ടോയ്ക്ക് മറുപടിയായി ആദ്യഭാര്യ പ്രിയ എത്തിയതോടെയാണ് സമൂഹപൊങ്കാല തുടങ്ങിയത്. താനുമായുള്ള ബന്ധം വേര്‍പെടുത്താതെ സുന്ദര്‍ മറ്റൊരു സ്ത്രീയുമായി കഴിയുകയാണെന്നും ഇത് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കലാണെന്നും പ്രിയ തന്റെ ഫെയിസ്ബുക്കിലൂടെ അറിയിച്ചു. 

ഗോപി സുന്ദര്‍ പറയുന്നത് സത്യമാണെങ്കില്‍ ഇക്കാര്യം കോടതിയെ അറിയിച്ചിട്ടില്ല. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി മറ്റൊരാളോടൊത്ത് ജീവിക്കുന്ന കാര്യം ഞാനുമായുള്ള വിവാഹമോചന കേസ് പരിഗണിക്കുന്ന കോടതിയെ അറിയിച്ചിട്ടില്ല. അതില്‍ ദുരൂഹതയുണ്ട്. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണിത്. ഡിവോഴ്‌സ് കേസ് കോടതിയുടെ പരിഗണനയിലിരിക്കെ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇക്കാര്യം കോടതിയെ അറിയിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗോപി പുതിയ കാമുകിയുമൊത്തുള്ള ഫോട്ടോ ഇട്ടപ്പോള്‍ നിരവധി പേര്‍ ആശംസകളുമായി എത്തിയിരുന്നു. ഈ കമന്റുകള്‍ തന്റെ മറുപടി പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. 



ഉള്ളകാര്യം തുറന്ന് സമ്മതിച്ച ഗോപിയെ അഭിനന്ദിക്കാനും ആദ്യഭാര്യ മടികാണിച്ചില്ല. ഇത്രയും നാള്‍ ഒരാളെ കൂടെ കൂട്ടിയതിന് (keeping someone) അഭിനന്ദനങ്ങള്‍ എന്നാണ് പ്രിയ ആശംസിക്കുന്നത്. എന്നാല്‍ പ്രിയയ്ക്ക് ഗോപി മറുപടി നല്‍കിയിട്ടില്ല. പല പാട്ടുകളും കോപ്പിയടിച്ചിട്ടുള്ള ഗോപി സുന്ദറിനോട് ഭാര്യയേയും കോപ്പിയടിച്ചല്ലേ എന്ന് ചിലര്‍ ചോദിക്കുന്നു. സ്‌റ്റെപ്പിനി ആശംസകള്‍ അണ്ണാ എന്നുള്ള പരിഹാസങ്ങളുമുണ്ട്. ഗോപിസുന്ദര്‍ നായകനാകുന്ന ടോള്‍ പോയിന്റ് എന്ന സിനിമ താമസിക്കാതെ തുടങ്ങും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (39 minutes ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (53 minutes ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (2 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (3 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (3 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (4 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (5 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (6 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (6 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (6 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (6 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (6 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (6 hours ago)

ബിന്ദുവിന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും മക്കളും  (6 hours ago)

Malayali Vartha Recommends