Widgets Magazine
15
Aug / 2018
Wednesday
Forex Rates:

1 aed = 19.17 inr 1 aud = 50.76 inr 1 eur = 79.72 inr 1 gbp = 89.39 inr 1 kwd = 232.14 inr 1 qar = 19.33 inr 1 sar = 18.77 inr 1 usd = 70.40 inr

EDITOR'S PICK


യുഎഇയില്‍ കണ്ണീരോടെ പൊതുമാപ്പ് കാത്ത് പ്രവാസി മലയാളി


ഷൂട്ടിങ് സെറ്റില്‍ കീര്‍ത്തി സുരേഷ് സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സമ്മാനം കണ്ട് എല്ലാവരും അമ്പരന്നു


മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നെന്ന ഭീതി നിലനില്‍ക്കവേ അണക്കെട്ടിന്റെ ടവറില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നു 


കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ അതിയായ ദു:ഖത്തോടെ ടോമിന്‍ തച്ചങ്കരി; തലയോട്ടിയും തലച്ചോറും പിളര്‍ന്ന നിലയിലായിരുന്നു അവരുടെ മൃതദേഹങ്ങള്‍; ആ കാഴ്ച കണ്ടശേഷം ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല; ഒരു ദിവസം മുമ്പ് ആ ഉത്തരവിറങ്ങിയിരുന്നെങ്കില്‍... 


മുഖ്യമന്ത്രിക്ക് 25 ലക്ഷം രൂപ നല്‍കി പുറത്തിറങ്ങിയ ലാലേട്ടനെ സല്യൂട്ടടിച്ച വീഡിയോ വൈറലായി

ബിഗ്‌ബോസിൽ പ്രണയത്തിന്റെ അമിട്ട് പൊട്ടി!! റൊമാന്റിക് മൂഡിൽ ശ്രിനിഷ്

21 JULY 2018 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

മുതല പിടിച്ചെങ്കില്‍ എല്ലാം തീര്‍ന്നേനെ...പന്തികേട് തോന്നിയെങ്കിലും ആരോടും ഒന്നും പറഞ്ഞില്ല. ഞാന്‍ ചാടി നീന്തി ; കായംകുളം കൊച്ചുണ്ണിക്കായി മുതലക്കുളത്തില്‍ നീന്തിയ അനുഭവം പങ്കുവെച്ച് നിവിന്‍ പോളി

ഞാന്‍ വന്നഴി മറക്കാറില്ല...മറ്റു നിര്‍മ്മാതാക്കളോടൊക്കെ കഥ പറയാം പക്ഷേ എന്നോട് പറയില്ല എന്ന വാശിക്ക് ഒരു കാരണമേയുള്ളു ഞാനൊരു ഡ്രൈവറായിരുന്നു ; തുറന്നുപറഞ്ഞ് ആന്റണി പെരുമ്പാവൂര്‍

എനിക്കൊരു സാധനം വേണം... പേർളിയെ മാറോടണച്ച് ശ്രീനി; ബിഗ് ബോസിൽ സംഭവിക്കുന്നതെന്ത്? അരിസ്‌റ്റോ സുരേഷും പേളിയും തമ്മിലുള്ള ബന്ധമെന്ത്? ബിഗ് ബോസ് മത്സരാര്‍ത്ഥികൾക്കിടയിൽ തർക്കം മുറുകുന്നു... നിൽക്ക കളിയില്ലാതെ പേർളി... പൊട്ടിക്കരഞ്ഞു അരിസ്റ്റോ

അമല പോളിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു

വൈറലായ 'കുരുതി മോക്ഷം' സിനിമയിലേക്ക്

ബിഗ് ബോസ് തുടങ്ങിയിട്ട് മൂന്നാഴ്‌ച കടന്നിരിക്കുകയാണ്. ഓരോ ദിവസവും നാടകീയ രംഗങ്ങളുമായാണ് ബിഗ് ബോസ് കടന്നുപോകുന്നത്. അതിനിടയില്‍ വഴക്കുകളും പോരാട്ടങ്ങളും കരച്ചിലും ഒപ്പം പ്രണയവും പൂവിട്ടിരിക്കുകയാണ് ബിഗ് ബോസില്‍.

പ്രണയത്തെക്കുറിച്ച്‌ കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ മാത്രമല്ല മത്സരാര്‍ത്ഥികളും ആരൊക്കെയാണ് ആ ജോഡികളെന്ന് കണ്ടെത്താനുള്ള നീക്കത്തിലായിരുന്നു. അതിഥിയും ഷിയാസും തമ്മില്‍ പ്രണയത്തിലാണെന്നാണ് ഒരുകൂട്ടരുട വാദം.

എന്നാല്‍ പേളിയും ശ്രിനിഷും തമ്മിലാണ് പ്രണയമെന്നാണ് മറ്റൊരു കണ്ടെത്തല്‍. ശ്രിനിഷാവട്ടെ റൊമാന്റിക് മൂഡിലുമാണ്. താരത്തിന്റെ മനസ്സ് മറ്റെങ്ങോയാണെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളായിരുന്നു അടുത്തിടെ അരങ്ങേറിയത്. ബിഗ് ബോസ് ഹൌസിലെ അംഗങ്ങള്‍ തന്നെ ഇക്കാര്യം പറയുന്നുണ്ട്.

പേളിയും ശ്രിനിഷുമായുള്ള സംസാരവും നോട്ടവുമൊക്കെയാണ് സംശയം ഊട്ടിയുറപ്പിക്കുന്നത്. ശ്രിനിഷ് ഇപ്പോള്‍ മറ്റേതോ ലോകത്തിലൂടെ സഞ്ചരിക്കുകയാണെന്നും മനസ്സ് ഇവിടയല്ലെന്നുമാണ് ചിലര്‍ പറയുന്നത്. ശ്രിനിഷിന്റെ കൈയ്യിലുണ്ടായിരുന്ന ആനവാല്‍ മോതിരം ഇപ്പോള്‍ പേളിയുടെ കൈയ്യിലാണെന്നും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷമയില്ലാ... ദേശീയ പതാകയെ അപമാനിച്ച് ബിജെപി അധ്യക്ഷന്‍ അമിത്ഷാ  (2 minutes ago)

പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാം  (28 minutes ago)

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അപേക്ഷ ക്ഷണിച്ചു  (48 minutes ago)

പ്രേതബാധ ഒഴിപ്പിക്കാൻ വീട്ടിനുള്ളിൽ ബലി നടത്തണം; ഇരയായത്...  (58 minutes ago)

നാണം കെട്ട കളി...മുല്ലപ്പെരിയാര്‍; തമിഴ്‌നാട് കൂടുതല്‍ വെള്ളംകൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും  (1 hour ago)

തിരുവനന്തപുരം കണ്ണമൂല പാലത്തിന് മുകളിലേക്ക് വെള്ളം കയറാന്‍ സാധ്യത... റോഡും വഴിയും കാണാന്‍ സാധികാത്ത സാഹചര്യത്തിൽ ജാഗ്രത നിര്‍ദ്ദേശം  (1 hour ago)

യുഎഇയില്‍ കണ്ണീരോടെ പൊതുമാപ്പ് കാത്ത് പ്രവാസി മലയാളി  (1 hour ago)

എന്നാണ് വിവാഹമെന്ന് ഇനി ചോദിക്കേണ്ട!! എന്റെ വിവാഹം നേരത്തെ കഴിഞ്ഞതാണ് - വെളിപ്പെടുത്തലുമായി രാഹുൽ ഗാന്ധി  (1 hour ago)

പാരാമെഡിക്കൽ കേഡറിലേക്ക് അപേക്ഷിക്കാം  (1 hour ago)

മഴയിൽ കുളിച്ച് സംസ്ഥാനം... ഇതുവരെ നേരിട്ടിട്ടില്ലാത്ത അടിയന്തരസാഹചര്യം കണക്കിലെടുത്ത് അടിയന്തര യോഗം വിളിച്ചുകൂട്ടി മുഖ്യമന്ത്രി; സംസ്ഥാനത്ത് 12 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു... 33 ഡാമുകളുട  (1 hour ago)

കനത്ത മഴ തുടരുന്നതിനാല്‍ കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി  (1 hour ago)

ഷൂട്ടിങ് സെറ്റില്‍ കീര്‍ത്തി സുരേഷ് സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സമ്മാനം കണ്ട് എല്ലാവരും അമ്പരന്നു  (1 hour ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ക്ക് പ്രത്യേക യാത്ര സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി രംഗത്ത്  (1 hour ago)

പ്രളയത്തിൽ ഒറ്റപ്പെട്ട് തലസ്ഥാനത്തെ പതിനെട്ടോളം കുടുംബങ്ങൾ;കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപക നാശനഷ്ടം: പലയിടത്തും വന്‍തോതില്‍ മണ്ണിടിച്ചിൽ, നദികൾ കരകവിഞ്ഞൊഴുകുന്  (2 hours ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നെന്ന ഭീതി നിലനില്‍ക്കവേ അണക്കെട്ടിന്റെ ടവറില്‍ ത്രിവര്‍ണ പതാക ഉയര്‍ന്നു   (2 hours ago)

Malayali Vartha Recommends