Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺലൈനിൽ വിഷ വസ്തുക്കൾ വരുത്തി, സ്വയം വിഷം നിർമ്മിച്ച് അച്ഛനെ കൊലപ്പെടുത്തിയ യുവഡോക്ടർ നേപ്പാളില്‍ മരിച്ച നിലയില്‍...


തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം:- പ്രതികരണവുമായി ചിന്താ ജെറോം...


എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...


മദ്യം ഉള്‍പ്പെടെയുള്ള ലഹരികള്‍ തലയ്ക്ക് പിടിച്ചാല്‍ കുറച്ച് സമയത്തിന് ശേഷം ബോധംവരും..സി.പി.എമ്മിന് രണ്ടാമത് അധികാരം കിട്ടിയത് മുതല്‍, നേതാക്കളിലും ജനപ്രതിനിധികളിലും പലര്‍ക്കും അധികാരം ലഹരിയായി മാറിയിരിക്കുകയാണ്...


ഡ്രൈവർ യദുവിനൊപ്പം മന്ത്രി ഗണേഷ് കുമാർ നിൽക്കുമോ...?കെഎസ്ആർടിസി എംഡിക്ക് നിർദ്ദേശം...പോലീസിൽ പരാതി നൽകി കെ എസ് ആർ ടി സി...തമ്പാനൂർ പൊലീസാണ് മെമ്മറി കാർഡ് കാണാതായതിൽ കേസ് എടുത്തിരിക്കുന്നത്...

ശിക്കാരി ശംഭുവിന് ശേഷം പ്രണയവും, സൗഹൃദവും, ഹാസ്യവും ഇഴപകുത്തുകൊണ്ടുള്ളൊരു ഹൊറർ ത്രില്ലറുമായി സുഗീത് ; കിനാവള്ളി ട്രൈലെർ പുറത്ത്

23 JULY 2018 10:56 AM IST
മലയാളി വാര്‍ത്ത

കണ്ണന്താനം ഫിലിംസിന്റെ ബാനറിൽ മനീഷ് തോമസ് നിർമ്മിച്ച് സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കിനാവള്ളി. ശിക്കാരി ശംഭുവിന് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കിനാവള്ളി. സംവിധായകൻ സുഗീത് ഒഴികെ ഈ ചിത്രത്തിന്റെ മറ്റെല്ലാ അണിയറ പ്രവർത്തകരും തീർത്തും പുതുമുഖങ്ങളാണ്.

എക്സ്റ്റാബ്ലിഷ് ആയ ഒരു സംവിധായകൻ തീർത്തും പുതുമുഖങ്ങളുമൊന്നിച്ച് ചെയ്യുന്നചിത്രം എന്ന സവിശേഷതയും കിനാവള്ളിക്കുണ്ട്.മലയാളസിനിമയിൽ അധികം കൈകാര്യം ചെയ്തിട്ടില്ലാത്ത ഫാന്റസി എന്ന ജോനറിൽ പ്രണയവും, സൗഹൃദവും, ഹാസ്യവും ഇഴപകുത്തുകൊണ്ടുള്ളൊരു ഹൊറർ ത്രില്ലറാണ് കിനാവള്ളി.

കുറച്ചുകാലത്തെ വേർപ്പിരിയലിനുശേഷം ഒരു വീട്ടിൽ ഒത്തുകൂടുന്ന ചങ്ങാതിമാർക്കിടയിൽ ഉണ്ടാകുന്ന ചില അസാധാരണമായ അനുഭവങ്ങളാണ് ചിത്രത്തിനാധാരം. ശ്യാംശീതളും, വിഷ്ണു രാമചന്ദ്രനും ചേർന്നെഴുതിയ ചിത്രത്തിന് വിവേക് മേനോനാണ് ക്യാമറ ചെയ്തിട്ടുള്ളത്.

അജ്മൽ സെയ്ൻ, സുരഭി സന്തോഷ്, വിജയ് ജോണി, സുജിത് രാജ് കൊച്ചുകുഞ്ഞ്, സൗമ്യ മേനോൻ, കൃഷ് എന്നിവരാണ് അഭിനേതാക്കൾ. ശാശ്വത്, സുനിൽകുമാർ, ശ്രീസായി സുരേന്ദ്രൻ, മംഗൾ സുവർണൻ എന്നിവർ സംഗീതം ചെയ്തിട്ടുള്ള ചിത്രത്തിന്റെ എഡിറ്റർ നവീൻ പി വിജയൻ ആണ്. വൈശാഖ സിനിമാസ് തീയേറ്ററുകളിലെത്തിക്കുന്ന സിനിമ ജൂലൈ 27 ന് 100 ഓളം തീലേറ്ററിലെത്തും. സിനിമയിലെ ഗാനങ്ങളും ട്രെയ്ലറും ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.എസ്.ആർ.ടി.സി ബസിലുണ്ടായിരുന്ന കണ്ടക്ടർ എ.എ റഹീം എം.പിയുമായി ബന്ധമുള്ള ആളെന്ന് എം.വിൻസന്റ് എം.എൽ.എ; പൊലീസും കെ.എസ്.ആർ.ടി.സി അധികൃതരും പ്രതികളെ രക്ഷിക്കാൻ ഒരുപോലെ കുറ്റം ചെയ്തു...  (6 minutes ago)

ഓൺലൈനിൽ വിഷ വസ്തുക്കൾ വരുത്തി, സ്വയം വിഷം നിർമ്മിച്ച് അച്ഛനെ കോൾപ്പെടുത്തിയ യുവഡോക്ടർ നേപ്പാളില്‍ മരിച്ച നിലയില്‍...  (14 minutes ago)

നാട്ടില്‍ വന്ന് പോയിട്ട് വെറും മൂന്നു മാസം മാത്രം..... സൗദി അറേബ്യയിലെ ദമ്മാമില്‍ നമസ്‌കാരത്തിന് പോകുന്നതിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു...  (30 minutes ago)

മെമ്മറി കാർഡ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് താൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.ഇനി ബസ് തന്നെ കാണാതാകും: യദു.  (34 minutes ago)

മനുഷ്യ ജീവനാണ് വലുത്, മിന്നല്‍ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസന്‍സ് നല്കല്‍: മന്ത്രി ഗണേഷ് കുമാര്‍.  (36 minutes ago)

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചന; ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട മേയര്‍ക്കും സംഘത്തിനുമെതിരെ കേസെടുക്കണം; വി ഡി സതീശൻ.  (38 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്.... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (43 minutes ago)

സംസ്ഥാനത്ത് വീണ്ടും സൂര്യാതപമേറ്റ് മരണം... മലപ്പുറം സ്വദേശി സൂര്യാതപമേറ്റ് കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെ മരിച്ചു  (49 minutes ago)

ജില്ലകളിൽ യെലോ അലർട്ട്! ഉഷ്ണതരംഗ മുന്നറിയിപ്പ്.. സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു?  (50 minutes ago)

തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം:- പ്രതികരണവുമായി ചിന്താ ജെറോം...  (53 minutes ago)

യാത്രക്കാരോട് ​ഗണേഷ് കാര്യങ്ങൾ ചോദിച്ചു? മറുപടി കേട്ട് മന്ത്രി ഞെട്ടി! നാലാംകിട ​ഗുണ്ടയായി മേയർ?  (56 minutes ago)

മലപ്പുറത്ത് വൻ മാഫിയ! തുറന്നടിച്ച് ​ഗതാ​ഗത മന്ത്രി.. ചെങ്കൊടി കുത്തി സിഐടിയു... കടന്നൽക്കൂട്ടം ഇളകി... മന്ത്രിക്കസേര തെറിപ്പിക്കാൻ സിപിഎം  (1 hour ago)

എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...  (1 hour ago)

ജമ്മു കശ്മീരിലെ ബെനി ഹാളില്‍ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം... 14 പേര്‍ക്ക് പരുക്ക്  (1 hour ago)

ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യബസില്‍ നിന്ന് കണ്ടക്ടര്‍ തള്ളിയിടുകയും മര്‍ദിക്കുകയും ചെയ്ത 68-കാരന്‍ ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

Malayali Vartha Recommends