Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...


വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?

മുടക്ക് മുതലിന്റെ പകുതി പോലും തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് പൃഥ്വിരാജിന്റെ മൈസ്‌റ്റോറി വീണ്ടും റിലീസ് ചെയ്യുന്നു

31 JULY 2018 02:51 PM IST
മലയാളി വാര്‍ത്ത

പൃഥ്വിരാജും പാര്‍വതിയും ജോഡികായി മൈസ്‌റ്റോറി വീണ്ടും തിയേറ്ററുകളിലെത്തുന്നു. ഓണത്തിന് ചിത്രം റീ റിലീസ് ചെയ്യാനാണ് സംവിധായികയും നിര്‍മാതാവുമായ റോഷ്‌നി ദിനകര്‍ ആലോചിക്കുന്നത്. ഓണത്തിന് പൃഥ്വിരാജിന് സിനിമയുമില്ല. മൈസ്റ്റോറിയും തൊട്ട് പിന്നാലെ കൂടെയും റിലീസ് ചെയ്തത് രണ്ട് ചിത്രങ്ങളുടെയും കളക്ഷനെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. ഈ സിനിമകള്‍ അടുത്തടുത്ത് റിലീസ് ചെയ്യരുതെന്ന് പൃഥ്വിരാജ് നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇരുകൂട്ടരും വഴങ്ങിയില്ല. 20 കോടി മുടക്കിയ മൈസ്‌റ്റോറി അടുത്തകാലത്ത് ഇറങ്ങിയ പൃഥ്വിരാജ് ചിത്രങ്ങളില്‍ ഏറ്റവും വലിയ പരാജയമായിരുന്നു. പാര്‍വതി മമ്മൂട്ടി കസബയില്‍ ചെയ്ത കഥാപാത്രത്തിന്റെ ഡയലോഗിനെതിരെ രംഗത്ത് വന്നതാണ് മൈസ്‌റ്റോറിക്ക് വിനയായത്. 

മൈസ്‌റ്റോറിയില്‍ പാര്‍വതി വരുന്ന സീനുകളിലെല്ലാം തിയേറ്ററില്‍ കൂ കൂ വിളിയായിരുന്നു. പാര്‍വതി ചിത്രങ്ങള്‍ യാതൊരു കാരണവശാലും വിജയിപ്പിക്കില്ലെന്ന വാശിയിലാണ് മമ്മൂട്ടിയുടെ ആരാധകര്‍. കൂടെയ്ക്ക് കൂ കൂ വിളിയുണ്ടായിരുന്നു എങ്കിലും ചിത്രത്തിന് മികച്ച ഇനീഷ്യല്‍ കളക്ഷന്‍ ലഭിച്ചു. മൈസ്റ്റോറിയുടെ പ്രമോഷന് പൃഥ്വിരാജും പാര്‍വതിയും സഹകരിച്ചില്ലെന്ന് സംവിധായിക ആരോപിച്ചിരുന്നു. ചിത്രീകരണത്തിനിടെ സംവിധായികയും പൃഥ്വിരാജും തമ്മിലുണ്ടായ തര്‍ക്കമാണ് ഇതിന് കാരണമെന്നറിയുന്നു. പോര്‍ച്ചുഗലിലെ ഷൂട്ടിംഗിനിടെ പൃഥ്വിരാജ് സംവിധായികയുടെ ജോലിയില്‍ ഇടപെട്ടു. അതോടെ സംവിധായികയും ഭര്‍ത്താവും (നിര്‍മാതാക്കളില്‍ ഒരാള്‍) പൃഥ്വിരാജുമായി അഭിപ്രായഭിന്നതയായി. അത് ഷൂട്ടിംഗിനെ ബാധിച്ചു. പറഞ്ഞ സമയത്ത് ചിത്രം തീര്‍ന്നില്ല.

നാട്ടിലെത്തിയ പൃഥ്വിരാജ് മറ്റ് സിനിമകളില്‍ അഭിനയിച്ചു തുടങ്ങി. ഇതോടെ സംവിധായിക പരാതി നല്‍കി. തുടര്‍ന്നാണ് മൈസ്റ്റോറി പൂര്‍ത്തിയാക്കിയത്. രണ്ടാം ഷെഡ്യൂള്‍ മൈസൂരിലാണ് നടന്നത്. സംവിധായികയും നായകനും പരസ്പരം സംസാരിക്കാറില്ലായിരുന്നു. ക്യാമറാമാനാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. 10 കോടിക്ക് പ്ലാന്‍ ചെയ്ത സിനിമ നായകന്റെ പിടിവാശി കാരണമാണ് ഈ സ്ഥിതിയിലായെന്ന് അണിയറപ്രവര്‍ത്തകരില്‍ ചിലര്‍ ആരോപിക്കുന്നു. മുതല്‍ മുടക്കിന്റെ പകുതിപോലും നിര്‍മാതാവിന് തിരികെ ലഭിച്ചിട്ടില്ല. അതിനാലാണ് റീ റിലീസിന് തയ്യാറാകുന്നത്. മുമ്പ് മമ്മൂട്ടിയുടെ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ ഇതേ പോലെ റീ റിലീസ് ചെയ്തിരുന്നു. പുലിമുരുകന്‍ ത്രിഡി ആയി റീ റിലീസ് ചെയ്തിരുന്നു.

ഓണത്തിന് മോഹന്‍ലാലിന്റെ ഡ്രാമ, മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്‌ളോഗ്, മംമ്തയുടെ നീലി തുടങ്ങിയ നിരവധി ചിത്രങ്ങള്‍ റിലീസാവാനുണ്ട്. അതിനൊപ്പം മൈസ്റ്റോറിക്ക് തിയേറ്റര്‍ കിട്ടുമോ എന്നും സംശയമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജൂണ്‍ 1 മുതല്‍ തലസ്ഥാനത്ത് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസ്  (8 hours ago)

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ആദ്യ ആഴ്ച പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (10 hours ago)

വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ നാളെ വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ  (10 hours ago)

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം കൊണ്ടുവരാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം വി ജയരാജനും കെ കെ രാഗേഷും ആരോപിച്ചു  (10 hours ago)

സുപ്രീം കോടതിയെക്കാളും വലുതാണോ കേരള മുഖ്യമന്ത്രി?  (10 hours ago)

മേയർ ഒന്നും കാണുന്നില്ലേ എന്ത് കാണുന്നില്ലേ എന്ന്..! ചൊറിയാൻ ചെന്ന റിപ്പോർട്ടറെ മാന്തി പൊളിച്ച് വിട്ട് വി വി രാജേഷ്  (10 hours ago)

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് 2 മാസം..! പുതിയ വീടിന്റെ രണ്ടാംനിലയിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച് സൈനികന്റെ ഭാര്യ  (10 hours ago)

മുല്ലപ്പെരിയാറിൽ TVK-യുടെ ബ്രഹ്മാണ്ഡ നീക്കം.. MLA-ന്മാർ കൂട്ടത്തോടെ മുല്ലപ്പെരിയാറിലേക്ക് CM വിജയ് ആ തീരുമാനം എടുത്തു  (10 hours ago)

കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ  (10 hours ago)

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞിട്ട് മർദിച്ച്‌ നാട്ടുകാർ; കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ ; ദിവസങ്ങൾക്ക് മുന്നേ റീലിൽ ആ കുട്ടി  (11 hours ago)

ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല എന്റെ അപ്പാമ്മേടെ പേര് ഓമനയെന്നാ; മറുപടിയുമായി ശങ്കു  (12 hours ago)

എന്തിനാടാ എന്റെ അമ്മയെ കൊന്നത്? പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാഞ്ഞെത്തി മകന്റെ ചോദ്യം; മാറി നിൽക്കടാ അങ്ങോട്ടെന്ന് പറഞ്ഞ് അലറി പോലീസ് ; വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവം  (12 hours ago)

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തില്‍: വര്‍ധനവിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും...  (13 hours ago)

നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...  (13 hours ago)

CM VIJAY അജിത്തിനെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്,  (13 hours ago)

Malayali Vartha Recommends