Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഡല്‍ഹിയിലേക്ക് താമസം മാറിയ അമലാ പോള്‍ താമസിക്കാതെ ഹിമാലയത്തിലേക്ക് ഷിഫ്റ്റ് ചെയ്യും

11 AUGUST 2018 12:43 PM IST
മലയാളി വാര്‍ത്ത

താന്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത് കണ്ട് പലരും അഭിനന്ദിച്ചെന്നും സ്ത്രീകള്‍ ആക്ഷന്‍ ചെയ്യുന്നത് കാണുമ്പോള്‍ ജനങ്ങള്‍ക്ക് സ്ത്രീകളോടുള്ള ബഹുമാനം കൂടുമെന്നും അമലാ പോള്‍ പറഞ്ഞു. അതോ അന്ത പറവൈ പോല്‍ എന്ന സിനിമയിലും ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ കുറച്ച് ഭാഗംകൂടി ഇനി പൂര്‍ത്തീകരിക്കാനുണ്ട്. പുരുഷന്‍മാരെ പോലെ സംഘട്ടനരംഗങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും താരം പറയുന്നു. അങ്ങനെ ആവശ്യപ്പെടുന്നവരോട് തനിക്ക് വെറുപ്പാണെന്നും അതിനുള്ള കാരണവും അമല വ്യക്തമാക്കി. അതെന്താണെന്ന് വഴിയേ പറയാം.

തമിഴ് സിനിമയില്‍ എത്തിയത് മുതല്‍ ചെന്നൈ ഏറെ ഇഷ്ടമായിരുന്നെങ്കിലും ആ നഗരമിപ്പോള്‍ ജോലി ചെയ്യുന്ന സ്ഥലം മാത്രമാണെന്നും യോഗയില്‍ കൂടുതല്‍ സമയം മുഴുകാനും സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനും രാജ്യതലസ്ഥാനത്ത് താമസം തുടങ്ങിയെന്നും താരം വ്യക്തമാക്കി. താമസിക്കാതെ ഹിമാലയത്തിലേക്ക് ഷിഫ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഈ താരസുന്ദരി.

ഹിമാലയത്തില്‍ കൂട്ടായ്മ ഉണ്ടാക്കിയെടുക്കാനും ആഗ്രഹിക്കുന്നുണ്ട്. താനും സുഹൃത്തുക്കളും മുമ്പേ ഇത് പ്ലാന്‍ ചെയ്തതാണ്. ഹിമാലയത്തില്‍ താമസം തുടങ്ങിയാലും സിനിമ ഉപേക്ഷിക്കില്ല. അഭിനയം അത്രമേല്‍ ഇഷ്ടപ്പെട്ടതാണ്. ഇനി പുരുഷനെ പോലെ സ്റ്റണ്ട് ചെയ്യണമെന്ന് പറയുന്നവരെ വെറുക്കാനുള്ള കാരണം പറയാം... എനിക്കുള്ളത് ഓവറിയാണ് അല്ലാതെ ബോള്‍സ് അല്ല. സ്ത്രീകളുടെ ശരീരഭാഷ അറിയാത്തവരാണ് ഇത്തരം വിവരക്കേടുകള്‍ ആവശ്യപ്പെടുന്നതെന്നും താരം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (1 hour ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (1 hour ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (2 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (2 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (2 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (4 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (4 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (4 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (4 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (4 hours ago)

Malayali Vartha Recommends