Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

എനിക്കൊരു സാധനം വേണം... പേർളിയെ മാറോടണച്ച് ശ്രീനി; ബിഗ് ബോസിൽ സംഭവിക്കുന്നതെന്ത്? അരിസ്‌റ്റോ സുരേഷും പേളിയും തമ്മിലുള്ള ബന്ധമെന്ത്? ബിഗ് ബോസ് മത്സരാര്‍ത്ഥികൾക്കിടയിൽ തർക്കം മുറുകുന്നു... നിൽക്ക കളിയില്ലാതെ പേർളി... പൊട്ടിക്കരഞ്ഞു അരിസ്റ്റോ

15 AUGUST 2018 11:08 AM IST
മലയാളി വാര്‍ത്ത

ജൂൺ 24 ന് ആരംഭിച്ച ബിഗ് ബോസ് സംഭവ ബഹുലമായ കഥാ സന്ദർഭത്തിലൂടെ ജൈത്രയാത്ര തുടരുകയാണ്. ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ചു ജീവിക്കുന്ന താരങ്ങൾ തമ്മിൽ പൊട്ടിത്തെറികളും പ്രണയവും എല്ലാം നിറഞ്ഞു നിൽക്കുകയാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായ ശ്രിനിഷും അവതാരകയും അഭിനേത്രിയുമായ പേളി മാണിയും ഹൃദയം കൈമാറിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇവരുടെ സംസാരവും നോട്ടവുമൊക്കെ ഈ സംശയത്തിന് ആക്കം കൂട്ടുകയും ചെയ്തു. അതെ സമയം അരിസ്‌റ്റോ സുരേഷും പേളിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ തുടക്കം മുതല്‍ മത്സരാര്‍ത്ഥികള്‍ സംസാരിക്കുന്നുണ്ടായിരുന്നു. തുടക്കം മുതല്‍ത്തന്നെ പേളിയും സുരേഷുമായുള്ള അടുപ്പത്തെക്കുറിച്ച്‌ പലരും സംശയം ഉന്നയിച്ചിരുന്നു. പേളിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം അദ്ദേഹം ഇടപെട്ടിരുന്നു. ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ അസ്വസ്ഥരായിരുന്നു.

അദ്ദേഹത്തിന്റെ അടുപ്പം ഇപ്പോള്‍ തനിക്ക് തന്നെ വിനയായിരിക്കുകയാണെന്ന് പേളിയും പറയുന്നു. കഴിഞ്ഞ ദിവസം താരം ബിഗ് ബോസിനോട് പരാതിപ്പെട്ടിരുന്നു.സുരേഷുമായുള്ള ബന്ധത്തെക്കുറിച്ച്‌ പറഞ്ഞ് പലരും പ്രകോപിപ്പിക്കുമ്ബോഴും അത് വന്‍വിഷയമാക്കി മാറ്റിയപ്പോഴും പേളി വല്ലാതെ അസ്വസ്ഥയായിരുന്നു. ഇടയ്ക്ക് വെച്ച്‌ ശ്രിനിഷിനോട് സംസാരിച്ചുവെങ്കിലും കൃത്യമായൊന്നും പറയാതെ പോവുകയായിരുന്നു.

പ്രശ്‌നങ്ങളും ചര്‍ച്ചകളും തുടരുന്നതിനിടയില്‍ സ്രീനിയെ മുന്നില്‍ക്കണ്ട പേളി ആ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരയുന്ന രംഗവും കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലുണ്ടായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചിരുന്നുവെങ്കിലും ഒന്നും മിണ്ടാതെ പോവുകയായിരുന്നു പേളി.

പുറംലോകവുമായി ബന്ധമില്ലാത്ത ഒരു വീട്ടിൽ 100 ദിവസം ഒരുമിച്ചു ജീവിക്കുകയും അവസാന ദിവസം പുറത്താകാതിരിക്കുകയും ചെയ്യുന്നയാളാണ് മത്സരത്തിൽ വിജയിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (1 hour ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (1 hour ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (2 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (2 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (2 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (4 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (4 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (4 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (4 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (4 hours ago)

Malayali Vartha Recommends