Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഞാനും പെട്ടുപേയി...ഭാഗ്യത്തിന് ജീവന്‍കിട്ടി...ഇത് മനുഷ്യന്‍ ഒന്നുമല്ലാതാകുന്ന അവസ്ഥ, ഞാനും അതനുഭവിച്ചു; പ്രളയത്തിലകപ്പെട്ടവര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് ധര്‍മ്മജന്‍

16 AUGUST 2018 12:40 PM IST
മലയാളി വാര്‍ത്ത

വെള്ളം എല്ലാവരെയും ചുറ്റിച്ചു. സെലിബ്രിറ്റിയെന്ന പരിഗണന നല്‍കാതെ എല്ലാവരും ജീവനായി നിലവിളിക്കുകയാണ്. പ്രളയത്തിലകപ്പെട്ടവര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് ധര്‍മ്മജന്‍. താനും പ്രളയത്തില്‍ പെട്ട് പോയെന്നും മനുഷ്യന്‍ ഒന്നുമല്ലാതായി പോകുന്ന സാഹചര്യമാണിതെന്നും രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ചു കൊണ്ട് ഫെയ്‌സ് ബുക്ക് വീഡിയോയില്‍ ധര്‍മ്മജന്‍ പറഞ്ഞു.
സഹായത്തിന് എല്ലാവര്‍ക്കും നന്ദി പറയുന്നു. ഞാനും കുടുംബവും സുരക്ഷിതരാണ്. എന്ത് സഹായം ആവശ്യമുണ്ടെങ്കിലും വിളിക്കുക. എല്ലാ സഹായത്തിനും ഞാന്‍ മുന്നിട്ടിറങ്ങുകയാണ്. കുറേ പേര്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണ്. മനുഷ്യന്‍ ഒന്നുമല്ലാതായി പോകുന്ന അവസ്ഥയാണിത്. അത് അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി നമ്മള്‍ ചെല്ലണം,. ധര്‍മ്മജന്‍ പറഞ്ഞു. ' ഫെയ്‌സ് ബുക്കില്‍ ഞാനൊരു വീഡിയോ ഇട്ടിരുന്നു. ഞങ്ങളും പ്രളയത്തിലകപ്പെട്ടു പോയി. അവസാനം രാത്രി എട്ടുമണിയോട് കൂടി ഒരു വഞ്ചിയില്‍ രക്ഷപ്പെടുത്തുകയായിരുന്നു. സഹായം അഭ്യര്‍ത്ഥിച്ച് ധാരാളം ആളുകള്‍ വിളിച്ചിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ആയി. നോക്കിനില്‍ക്കേയാണ് വെള്ളം കൂടിക്കൊണ്ടിരിക്കുന്നത്. പെട്ടെന്ന് കഴുത്തൊപ്പം വെള്ളമായി. കുട്ടികളും അമ്മമാരുമടങ്ങുന്ന ധാരാളം പേരെ രക്ഷിക്കേണ്ടതായി വന്നു. ഒരുപാട് പേരെ രക്ഷപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (1 hour ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (1 hour ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (2 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (2 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (2 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (4 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (4 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (4 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (4 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (4 hours ago)

Malayali Vartha Recommends