Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് വേണ്ടി ശ്രീനിവാസന്‍ ശബ്ദം നല്‍കിയിട്ടുണ്ട് ചിത്രം ഏതെന്ന് അറിയാമോ; സിനിമയുടെ അസോസിയേറ്റ് സംവിധായകനായിരുന്ന ടിഎസ് സുരേഷ്ബാബു പറയും കാര്യങ്ങള്‍

19 AUGUST 2018 11:49 PM IST
മലയാളി വാര്‍ത്ത

സൗന്ദര്യവും അഭിനയവും കൊണ്ട് മാത്രമല്ല തന്റെ ശബ്ദഗാംഭീര്യം കൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച നടനാണ് സാക്ഷാല്‍ മമ്മൂക്ക. എന്നാല്‍ മമ്മൂട്ടിക്ക് വേണ്ടി നടന്‍ ശ്രീനിവാസന്‍ ശബ്ദം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോഎന്നാല്‍ വിശ്വസിച്ചേ മതിയാവൂ, അന്നത്തെ അസോസിയേറ്റ് സംവിധായകനായിരുന്ന ടിഎസ് സുരേഷ്ബാബുവാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രസിദ്ധ സംവിധായകന്‍ കെജി ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിനാണ് ശ്രീനിവാസന്‍ ശബ്ദം നല്‍കിയത്. ആദ്യമായി മമ്മൂട്ടി സ്വന്തമായി ശബ്ദം നല്‍കിയത് മുന്നേറ്റം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ഈ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ടിഎസ് സുരേഷ്ബാബു. ടിഎസ് സുരേഷ് ബാബുവിന്റെ ആദ്യ ചിത്രത്തിലും മമ്മൂട്ടിയുണ്ടായിരുന്നു. മമ്മൂട്ടി, ശങ്കര്‍, മോഹന്‍ലാല്‍ എന്നിവര്‍ അഭിനയിച്ച ഇതാ ഇന്ന് മുതല്‍ ആയിരുന്നു ആ ചിത്രം. പിന്നീട് മമ്മൂട്ടിയോടൊപ്പം നിരവധി സിനിമകള്‍ ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്തു. കോട്ടയം കുഞ്ഞച്ചനാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രം. 

ടിഎസ് സുരേഷിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ; 

''മുന്നേറ്റം എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടര്‍ ഞാനായിരുന്നു. അതുകൊണ്ട് തന്നെ ഒരു കാര്യത്തില്‍ എനിക്ക് ക്രെഡിറ്റ് അവകാശപ്പെടാം. മമ്മൂക്ക സിനിമയില്‍ വന്നതിന് ശേഷം ആദ്യമായി സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തത് മുന്നേറ്റം എന്ന സിനിമക്ക് വേണ്ടിയായിരുന്നു. അസോസിയേറ്റ് ഡയറക്ടര്‍ എന്ന നിലയില്‍ ഞാനായിരുന്നു അന്ന് മമ്മൂക്കയെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചതും. മേള എന്ന സിനിമയില്‍ മമ്മൂക്ക ശ്രദ്ധേയമായ കഥാപാത്രമാണ് ചെയ്തതെങ്കില്‍ പോലും ജോര്‍ജ്ജ് സാര്‍ മമ്മൂക്കെയെ കൊണ്ടായിരുന്നില്ല ഡബ്ബ് ചെയ്യിപ്പിച്ചത്. ശ്രീനിയേട്ടനായിരുന്നു( ശ്രീനിവാസന്‍) മമ്മൂക്കയ്ക്കു വേണ്ടി അന്ന് സബ്ദം നല്‍കിയത്. അതുപോലെ തന്നെ സ്‌ഫോടനം എന്ന സിനിമയില്‍ സജിനായി അഭിനയിച്ച മമ്മൂക്കയ്ക്ക് വേണ്ടി മണി അന്തിക്കാടായിരുന്നു ശബ്ദം നല്‍കിയത്.''

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (1 hour ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (1 hour ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (2 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (2 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (2 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (4 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (4 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (4 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (4 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (4 hours ago)

Malayali Vartha Recommends