Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

അർച്ചനാ സുശീലന് മാനസികമായി ചില പ്രശ്നങ്ങളുണ്ടെന്നും ചികിത്സവേണമെന്നും രഞ്ജിനി: തനിക്ക് ക്യാമറയില്ലാതെ പറ്റില്ലെന്ന് പറഞ്ഞ് പ്രതിഷേധവുമായി ബാത്ത്‌റൂമില്‍ കയറി അർച്ചന... ഒടുവിൽ

23 AUGUST 2018 03:08 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസിൽ മത്സരാര്‍ത്ഥികളുമായി മികച്ച സൗഹൃദം കാത്ത് സൂക്ഷിക്കുന്നയാളാണ് അര്‍ച്ചന. അനാവശ്യമായി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാലും തെറ്റ് ചെയ്താലും താരം കൃത്യമായി പ്രതികരിക്കാറുണ്ട്. മറ്റ് മത്സരാര്‍ത്ഥികളുമായും അടുത്ത സൗഹൃദം പങ്കുവെക്കുന്ന താരം അപൂര്‍വ്വമായി മാത്രമേ വഴക്കിടാറുള്ളൂവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ഇടയ്ക്ക് ക്യാപ്റ്റനായും അര്‍ച്ചനയെത്തിയിരുന്നു. മറ്റുള്ളവരെല്ലാം നല്ല രീതിയില്‍ സഹകരിച്ചുവെന്നും പറയത്തക്ക ബുദ്ധിമുട്ടുകളൊന്നും തനിക്ക് നേരിടേണ്ടതായി വന്നില്ലെന്നും താരം പറഞ്ഞിരുന്നു. പൊതുവെ പ്രസന്നതയുമായെത്തുന്ന താരത്തിന് പുതിയൊരു അസുഖം തുടങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ദീപന്‍ മുരളിയുമായിട്ടായിരുന്നു താരത്തിന് ആത്മബന്ധമുണ്ടായിരുന്നത്. അപ്രതീക്ഷിതമായി ദീപന്‍ പുറത്തായപ്പോള്‍ താരത്തിന് സഹിക്കാനായിരുന്നില്ല. പൊട്ടിക്കരഞ്ഞ് താരത്തെ ആശ്വസിപ്പിക്കാനായി മറ്റുള്ളവര്‍ നടത്തിയ ശ്രമങ്ങളെ്ല്ലാം പ്രേക്ഷകര്‍ കണ്ടതാണ്. ശ്രീനിയുമായും പേളിയുമായൊക്കെ നല്ല രീതിയിലാണ് താരം പെരുമാറുന്നത്. ഇടയ്ക്കിടയ്ക്ക് ശ്രീനിയുമായി താരം വഴക്കിടാറുണ്ട്. തമാശരൂപേണയായാണ് ഇരുവരും ഇങ്ങനെ ചെയ്യുന്നത്.


ക്യാമറയെ രമേശ് എന്ന് സംബോധന ചെയ്ത് സംസാരിക്കാനുള്ള പുറപ്പാടിലായിരുന്നു താരം. ബിഗ് ബോസില്‍ നിശ്ചിത സ്ഥാനങ്ങളിലെല്ലാം ക്യാമറ ഫിക്‌സ് ചെയ്തിട്ടുണ്ട്. നേരത്തെ ഷൂട്ട് ചെയ്യുന്ന പരിപാടി എഡിറ്റിങ്ങില്ലാതെയാണ് സംപ്രേഷണം ചെയ്യുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പലപ്പോഴും എഡിറ്റ് ചെയ്യുന്നുണ്ടെന്ന് പ്രേക്ഷകര്‍ക്ക് തന്നെ മനസ്സിലാവാറുമുണ്ട്. എന്നും രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ മുതല്‍ താരം ക്യാമറയെ നോക്കി ഓരോ ആക്ഷന്‍ കാണിക്കാന്‍ തുടങ്ങും. ഇതിപ്പോള്‍ ഒരു പതിവായി മാറിയിരിക്കുകയാണ്.

സാബുവും രഞ്ജിനിയുമുൾപ്പടെയുള്ളവർ അരികില്‍ നില്‍ക്കുമ്ബോഴാണ് അര്‍ച്ചന ക്യാമറയെ നോക്കി സംസാരിക്കാന്‍ തുടങ്ങിയത്. രമേശ് എന്ന് വിളിച്ച്‌ തുടങ്ങിയപ്പോള്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ച്‌ ഇരുവരും രംഗത്തെത്തിയിരുന്നു. സാബുവിന്റെ പ്രതിഷേധത്തില്‍ താരത്തിന് ദേഷ്യം വരികയും പിന്നാലെ ബാത്തറൂമില്‍ കയറി വാതിലടയ്ക്കുകയുമായിരുന്നു. ഇരുവരും മുട്ടി വിളിച്ചിരുന്നുവെങ്കിലും പുറത്തുവരാന്‍ താരം കൂട്ടാക്കിയിരുന്നില്ല.

ദീര്‍ഘനേരത്തെ ശ്രമത്തിനൊടുവിലാണ് അര്‍ച്ചനയ്ക്ക് അകത്ത് കയറാനായത്. രഞ്ജിനിയും സാബുവും ചേര്‍ന്ന് അര്‍ച്ചനയെ ഉപദേശിച്ചിരുന്നു. ഇങ്ങനെ ചെയ്യുന്നതിന് പിന്നിലെ ഭവിഷ്യത്തിനെക്കുറിച്ചായിരുന്നു ഇവര്‍ സംസാരിച്ചത്. ബിഗ് ബോസിന്റെ പ്രധാന ആകര്‍ഷണങ്ങലിലൊന്നാണ് ക്യാമറ. നിശ്ചിത സ്ഥലങ്ങളില്‍ സ്ഥാപിച്ച ക്യാമറയെക്കുറിച്ച്‌ നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ആകര്‍ഷണം മാത്രമല്ല പ്രധാന വെല്ലുവിളികളിലന്നുകൂടിയാണിത്.

തനിക്ക് ക്യാമറയില്ലാതെ പറ്റില്ലെന്നായിരുന്നു അര്‍ച്ചനയുടെ വാദം. രഞ്ജിനി ഇതേക്കുറിച്ചുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയിലാണ് താരം തനിക്ക് പുറത്ത് പോവണമെന്ന് പറഞ്ഞത്. താരത്തിന് മാനസികമായി ചില് പ്രശ്‌നങ്ങളുണ്ടെന്നും മനോരോഗ വിദഗ്ദ്ധന്റെ ആവശ്യമുണ്ടെന്നും രഞ്ജിനി വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (1 hour ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (1 hour ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (2 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (2 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (2 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (4 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (4 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (4 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (4 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (4 hours ago)

Malayali Vartha Recommends