Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു....


വേനൽ അവധിക്കുശേഷം വീണ്ടും സ്കൂളിലേക്ക്.... സ്കൂൾ തുറക്കുന്നതിന്റെ ഭാ​ഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..

ഞങ്ങളെ ഏറെ അലട്ടിയത് ആ വിഷമമായിരുന്നു; മൂന്ന് തവണ നിർത്താൻ തീരുമാനിച്ചിട്ടും വീണ്ടും നീട്ടേണ്ടിവന്നു... ആത്മസഖി പാമ്പരയെക്കുറിച്ച് മനസ് തുറന്ന് മനോജ്

26 AUGUST 2018 12:30 PM IST
മലയാളി വാര്‍ത്ത

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരദമ്ബതികളാണ് മനോജ് വര്‍മ്മയും ബീനാ ആന്റണിയും. വര്‍ഷങ്ങളുടെ അനുഭവപരിചയവുമായാണ് ഇരുവരും ഈ മേഖലയില്‍ തുടരുന്നത്. ഇടയ്ക്ക് സിനിമയിലും ബീന ആന്റണി അഭിനയിച്ചിരുന്നു. സീരിയലിനും അപ്പുറത്ത് പൊതുപരിപാടികളിലും ഇരുവരും ഒരുമിച്ചെത്താറുണ്ട്. അഭിനയത്തിനും അപ്പുറത്ത് മിമിക്രിയും പാട്ടുമൊക്കെ അവതരിപ്പിക്കാറുണ്ട് മനോജ്. സ്‌റ്റേജ് ഷോകളില്‍ ഒരുമിച്ച്‌ നൃത്തവും ചെയ്തിരുന്നു.


റേറ്റിങ്ങില്‍ ഏറെ മുന്നിലായിരുന്നു ആത്മസഖി. സംഗീത മോഹനായിരുന്നു ഈ പരമ്ബരയ്ക്ക് കഥയൊരുക്കിയത്. ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ താരത്തിന് കൃത്യമായ ധാരണയുണ്ട്. കുടുംബ ബന്ധങ്ങളുടെ തീവ്രതയെക്കുറിച്ച്‌ കൃത്യമായി വിവരിക്കാന്‍ ഈ പരമ്ബരയ്ക്ക് കഴിഞ്ഞിരുന്നു. ഇടയ്ക്ക് വെച്ച്‌ ഈ സീരിയല്‍ നിര്‍ത്താന്‍ തീരുമാനിച്ചിരുന്നുവെന്നും റേറ്റിങ്ങില്‍ ഏറെ മുന്നിലായതിനാല്‍ പിന്നെയും നീട്ടുകയായിരുന്നുവെന്നും നാനയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിൽ താരംവ്യക്തമാക്കി.

സീരിയല്‍ അവസാനിക്കാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ ഇനി ഞങ്ങള്‍ക്ക് ഭാര്യഭര്‍ത്താക്കാന്‍മാരായി അഭിനയിക്കാന്‍ കഴിയില്ലല്ലോ എന്ന വിഷമം അലട്ടിയിരുന്നു. ഇതേക്കുറിച്ച്‌ പറഞ്ഞപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തിലും നിങ്ങള്‍ ഭാര്യ ഭര്‍ത്താക്കന്‍മാരല്ലേ പിന്നെയെന്താണെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ ചോദിച്ചു. എന്നാല്‍ സീരിയലിനും അപ്പുറത്ത് തങ്ങള്‍ എങ്ങനെയാണെന്നായിരുന്നു അപ്പോള്‍ പറഞ്ഞത്. അതുകൂടി കേട്ടപ്പോള്‍ എല്ലാവരും ചിരിക്കുകയായിരുന്നുവെന്നും മനോജ് പറയുന്നു. വീട്ടില്‍ ചെന്നാലാണ് ഇരുവരുടേയും തനിസ്വഭാവം പുറത്തുവരുന്നതെന്നും എപ്പോഴും ബഹളമായിരിക്കുമെന്നും താരം പറയുന്നു.

സീരിയില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടയില്‍ സിനിമയില്‍ അഭിനയിക്കാനും ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറയുന്നു. പുലിമുരുകനില്‍ ഡാഡി ഗിരിജയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തിരുന്നു. താനും മോനും കൂടി കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി ഡബ്ബ് ചെയ്തിരുന്നുവെന്നും താരം പറയുന്നു. സിനിമാമോഹം കലശലാണെങ്കിലും ആരും വിളിക്കുന്നില്ല. സീരിയല്‍ കണ്ട് നിരവധി പേര്‍ അഭിനന്ദിച്ചിരുന്നുവെങ്കിലും സിനിമ അവസരങ്ങളൊന്നും ലഭിക്കുന്നില്ലെന്നും മനോജ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു....  (7 minutes ago)

ഗൃഹത്തിൽ മംഗളകർമ്മങ്ങളും മതപരമായ ചടങ്ങുകളും നടക്കാനും അതിഥികളുടെ ആഗമനത്താൽ വീട് സജീവമാകാനും സാധ്യത  (18 minutes ago)

  ​ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഐപിഎൽ കിരീടം നിലനിർത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു  (30 minutes ago)

വേനൽ അവധിക്കുശേഷം വീണ്ടും സ്കൂളിലേക്ക്.... സ്കൂൾ തുറക്കുന്നതിന്റെ ഭാ​ഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്  (46 minutes ago)

ജൂണ്‍ 1 മുതല്‍ തലസ്ഥാനത്ത് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസ്  (9 hours ago)

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ആദ്യ ആഴ്ച പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (11 hours ago)

വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ നാളെ വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ  (11 hours ago)

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം കൊണ്ടുവരാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം വി ജയരാജനും കെ കെ രാഗേഷും ആരോപിച്ചു  (11 hours ago)

സുപ്രീം കോടതിയെക്കാളും വലുതാണോ കേരള മുഖ്യമന്ത്രി?  (11 hours ago)

മേയർ ഒന്നും കാണുന്നില്ലേ എന്ത് കാണുന്നില്ലേ എന്ന്..! ചൊറിയാൻ ചെന്ന റിപ്പോർട്ടറെ മാന്തി പൊളിച്ച് വിട്ട് വി വി രാജേഷ്  (12 hours ago)

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് 2 മാസം..! പുതിയ വീടിന്റെ രണ്ടാംനിലയിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച് സൈനികന്റെ ഭാര്യ  (12 hours ago)

മുല്ലപ്പെരിയാറിൽ TVK-യുടെ ബ്രഹ്മാണ്ഡ നീക്കം.. MLA-ന്മാർ കൂട്ടത്തോടെ മുല്ലപ്പെരിയാറിലേക്ക് CM വിജയ് ആ തീരുമാനം എടുത്തു  (12 hours ago)

കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ  (12 hours ago)

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞിട്ട് മർദിച്ച്‌ നാട്ടുകാർ; കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ ; ദിവസങ്ങൾക്ക് മുന്നേ റീലിൽ ആ കുട്ടി  (13 hours ago)

ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല എന്റെ അപ്പാമ്മേടെ പേര് ഓമനയെന്നാ; മറുപടിയുമായി ശങ്കു  (13 hours ago)

Malayali Vartha Recommends