Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പേളി നല്ലൊരു കുട്ടിയാണെന്ന് ഷിയാസ്; ഷിയാസ് എന്റെ ആങ്ങളയാണെന്ന് പേളിയും! ചുരുങ്ങിയ ദിവസത്തെ പരിചയത്തിനുള്ളില്‍ പ്രണയവും, വിവാഹവും എന്ന് പറഞ്ഞ് കളിയാക്കുന്നവർ കാണണം നിങ്ങൾ നന്നായി ജീവിക്കുന്നതെന്ന് ബിഗ് ബോസിൽ ശ്രീനിഷിനും, പേളിക്കും ഉപദേശം നൽകി ഷിയാസ്....

30 AUGUST 2018 08:57 AM IST
മലയാളി വാര്‍ത്ത

മോഡലും അഭിനേതാവുമായ ഷിയാസ് അടുത്തിടെയാണ് പരിപാടിയിലേക്കെത്തിയത്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഈ താരം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. ഷിയാസ് ആര്‍മി ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ശരീരം വെച്ച്‌ വിലയിരുത്തുന്നത് മണ്ടത്തരമാണെന്ന് ഈ താരം തെളിയിച്ചിരുന്നു. പെട്ടെന്ന് ദേഷ്യവും സങ്കടവും വരുന്ന ലോലനാണ് ഈ താരം. ക്യാപ്റ്റനായപ്പോഴുള്ള വഴക്കുകളും കരച്ചിലും തന്നെ കണക്കിലെടുത്താല്‍ ഇക്കാര്യം കൃത്യമായി മനസ്സിലാവും. പേളിയുമായി ഇടയ്ക്ക് വഴക്കിട്ടിരുന്നുവെങ്കിലും ഇപ്പോള്‍ ഇവര്‍ അടുത്ത സുഹൃത്തുക്കളാണ്.

ബിഗ് ബോസില്‍ വഴക്കുകള്‍ മാത്രമല്ല പ്രണയവും പൂവിട്ടിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. മത്സരാര്‍ത്ഥികള്‍ പരസ്യമായും രഹസ്യമായും ഇതേക്കുറിച്ച്‌ ചര്‍ച്ച ചെയ്തിരുന്നു. പേളിയുടെയും ശ്രിനിഷിന്റെയും രഹസ്യ സംസാരവും നോട്ടവുമൊക്കെയായിരുന്നു ഈ സംശയം വര്‍ധിപ്പിച്ചത്. നാളുകള്‍ക്ക് ശേഷം മോഹന്‍ലാലും ഇക്കാര്യത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പരസ്പരം ഇഷ്ടമാണെന്നും ഇനിയുള്ള ജീവിതം ഒരുമിച്ചാവണമെന്ന് ആഗ്രഹിക്കുന്നതായും ഇരുവരും തുറന്നുപറഞ്ഞിരുന്നു. പലരും ഇവരുടെ ബന്ധത്തെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തപ്പോള്‍ ശക്തമായ പിന്തുണയാണ് ഷിയാസ് നല്‍കിയത്.

പേളി പാവം കുട്ടിയാണ്, നല്ല സ്വഭാവക്കാരിയാണെന്നും ഷിയാസ് ശ്രീനിയോട് പറഞ്ഞിരുന്നു. മറ്റുള്ളവരുമായി വഴക്കിട്ടതിന് ശേഷം ആശ്വാസത്തിനായി ശ്രീനിക്കരികില്‍ പേളി എത്തിയപ്പോള്‍ ഷിയാസും കൂടെയുണ്ടായിരുന്നു. ബഷീറുമായുണ്ടായ വഴക്കിനിടയില്‍ അദ്ദേഹം തന്റെ പ്രൊഫഷനെ അധിക്ഷേപിച്ചപ്പോഴാണ് താരം രൂക്ഷമായി പ്രതികരിച്ചത്. ഇക്കാര്യം പറഞ്ഞ് താരം പൊട്ടിക്കരഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാന്‍ ഷിയാസുമുണ്ടായിരുന്നു. തമാശകള്‍ പറഞ്ഞ് താരത്തെ സാധാരണ നിലയിലേക്ക് എത്തിക്കാനായിരുന്നു ഷിയാസിന്റെ ശ്രമം. ആ ശ്രമത്തില്‍ അദ്ദേഹം വിജയിച്ചിരുന്നു.

പേളിയും ശ്രീനിയും വിവാഹം ചെയ്ത് നല്ല നിലയില്‍ ജീവിക്കുന്നത് തനിക്ക് കാണണമെന്നും അടിപൊളിയായി ജീവിക്കണമെന്നും ഷിയാസ് ശ്രീനിയോട് പറഞ്ഞിരുന്നു. പേളി ആരുമായി വഴക്കുണ്ടാക്കിയാലും പിന്നീട് അത് പരിഹരിക്കാനായും ഇറങ്ങാറുണ്ടെന്നായിരുന്നു ശ്രീനി പറഞ്ഞത്. ചുരുങ്ങിയ ദിവസത്തെ പരിചയത്തിനുള്ളില്‍ പ്രണയവും വിവാഹവും എന്ന് പറഞ്ഞ് പലരും ഇവരെ പരിഹസിച്ചിരുന്നു. വിവാഹം കുട്ടിക്കളിയല്ലെന്നും സൂക്ഷിച്ച്‌ തീരുമാനിക്കേണ്ട കാര്യമാണെന്നുമൊക്കെയുള്ള ഉപദേശവും ഇവര്‍ക്ക് ലഭിച്ചിരുന്നു. അതിനിടയിലാണ് ശക്തമായ പിന്തുണയുമായി ഷിയാസ് ഇവര്‍ക്കൊപ്പം ചേര്‍ന്നത്.

വാരണം ആയിരം എന്ന സിനിമയിലെ സൂര്യയുടെ ഗാനം അനുകരിച്ച്‌ പ്രൊപ്പോസ് ചെയ്യാനായിരുന്നു ഷിയാസ് ഇരുവരോടും ആവശ്യപ്പെട്ടത്. സൂര്യയുടെ അഭിനയത്തെക്കുറിച്ചും ഗാനത്തെക്കുറിച്ചുമൊക്കെ താരം പറഞ്ഞിരുന്നു. ചിരിയോടെയായിരുന്നു പേളി അദ്ദേഹത്തെ വീക്ഷിച്ചത്. പേളിയും സ്രീനിയും സംസാരിക്കുമ്ബോഴും ഒരുമിച്ച്‌ ഇടപഴകുമ്ബോഴുമൊക്കെ കളിയാക്കാനും ചൊറിയാനും ഷിയാസ് മുന്നിലുണ്ടാവാറുണ്ട്.

തന്റെ സഹോദരനാണെന്ന് പറഞ്ഞാണ് പേളി ഷിയാസിനെ കെട്ടിപ്പിടിച്ചത്. മ്ത്സരാര്‍ത്ഥികളില്‍ പലരും ഇവരെ പരിഹസിക്കുമ്ബോള്‍ കൂടെ നില്‍ക്കുകയാണ് ഷിയാസ്. ഈ ബന്ധം വിവാഹത്തിലെത്തുമോ എന്ന സംശത്തിലാണ് പലരും. ഇവരുവരുടെ ആരാധകരും സുഹൃത്തുക്കളുമൊക്കെ ഈ സംശയത്തിലാണ്. ഇവരുടെ കുടുംബാംഗങ്ങളെ ബിഗ് ഹൗസിലേക്കെത്തിച്ച്‌ ഇക്കാര്യം സമ്മതിപ്പിക്കാമെന്ന് മോഹന്‍ലാലും വാക്ക് നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (1 hour ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (1 hour ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (2 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (2 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (2 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (4 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (4 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (4 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (4 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (4 hours ago)

Malayali Vartha Recommends