Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പ്രിയാവാര്യര്‍ കണ്ണിറുക്കുന്ന ടീസറും മാണിക്യമലരായ പൂവി എന്ന പാട്ടും കൊണ്ട് ജനപ്രിയമായ ഒരു അഡാര്‍ ലവ് എന്ന ചിത്രം വൈകുന്നതെന്ത്? 

03 SEPTEMBER 2018 02:26 PM IST
മലയാളി വാര്‍ത്ത

റിലീസിംഗിന് മുമ്പ് ഏറെ ചര്‍ച്ചയായ പുതുമുഖതാര ചിത്രമാണ് ഒരു അഡാര്‍ ലവ്. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാകാത്തതോടെ നിര്‍മാതാവ് സംവിധായകന്‍ ഒമര്‍ലുലുവുമായി തര്‍ക്കമുണ്ടായി. പിന്നീട് സിനിമയെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. തിരക്കഥ എഴുതിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. അതില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് ഒമറിന് തോന്നി. അതുകൊണ്ടാണ് ചിത്രീകരണം വൈകിയത്. ഷൂട്ടിംഗ് പൂര്‍ത്തിയാകും മുമ്പ് ഏറെ പബഌസിറ്റി കിട്ടിയതിനാല്‍ തിരക്കഥ പൊളിച്ചെഴുതുകയാണെന്നാണ് അറിയുന്നത്. ഇത് നിര്‍മാതാവിനെ ചൊടിപ്പിച്ചു. 

നിര്‍മാതാവുമായി തര്‍ക്കം ഉണ്ടായിരുന്നെന്ന് സംവിധായകന്‍ വ്യക്തമാക്കി. അതൊക്കെ പരിഹരിച്ച് വരുകയാണ്. ടീസര്‍ ഇറങ്ങിയപ്പോഴെ വിജയാഘോഷം നടത്തിയ ചിത്രമാണ് അഡാര്‍ ലവ്. അതിനാല്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ടാകും. അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താനാണ് സമയം എടുക്കുന്നതെന്ന് ഒമര്‍ ലുലു പറഞ്ഞു. ഓണം കഴിഞ്ഞ് റിലീസ് മുമ്പ് പ്ലാന്‍ ചെയ്തിരുന്നെങ്കിലും പ്രളയം കാരണം അത് നീട്ടി. നവംബറില്‍ ചിത്രം തിയേറ്ററില്‍ എത്തുമെന്ന് സംവിധായകന്‍ ഉറപ്പ് നല്‍കി. 

ചിത്രത്തിന്റെ ടീസര്‍ രാജ്യം മുഴുവന്‍ വൈറലായിരുന്നു. അതിന് പിന്നാലെ പുറത്തിറക്കിയ മാണിക്യമലരായ പൂവി എന്ന പാട്ടും ഹിറ്റായി. അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളും ചിത്രത്തിന് ഏറെ പ്രചാരം നല്‍കി. അത് മുതലെടുത്ത് ചിത്രം റിലീസ് ചെയ്തിരുന്നെങ്കില്‍ വലിയ ഹിറ്റാകുമായിരുന്നെന്നാണ് നിര്‍മാതാവ് വിലയിരുത്തിയത്. അതിന് കഴിയാത്തതിനെ തുടര്‍ന്നാണ് നിര്‍മാതാവ് സംവിധായകനുമായി തര്‍ക്കം ഉണ്ടാക്കിയത്. ഏറെ പ്രചരണം ലഭിച്ച സിനിമ അതിന് അനുസരിച്ച് ഉയരണമെന്നാണ് സംവിധായകന്റെ ആഗ്രഹം. അതിന് സമയം എടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (1 hour ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (1 hour ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (2 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (2 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (2 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (4 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (4 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (4 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (4 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (4 hours ago)

Malayali Vartha Recommends