Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

അഡാറ് ലവ് തീയറ്ററുകളിൽ എത്താൻ വൈകിയതിന് പിന്നിലെ കാരണം ; വെളിപ്പെടുത്തലുമായി സംവിധായകൻ ഒമർ ലുലു

08 SEPTEMBER 2018 12:41 PM IST
മലയാളി വാര്‍ത്ത

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി സ്കൂള്‍ പശ്ചാത്തലത്തില്‍ ഒമര്‍ ലുലു ഒരുക്കുന്ന ചിത്രമാണ് അഡാറ് ലവ്. ചിത്രം പുറത്തിറങ്ങും മുന്‍പ് തന്നെ വളരെയധികം ചലനം സൃഷ്ടിച്ചിരുന്നു. പാട്ടും ടീസറും ആഗോളതലത്തില്‍ തന്നെ ശ്രദ്ധനേടി. പാട്ട് ആഗോളതലത്തില്‍ തന്നെ ഹിറ്റയാതോടെ പ മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച്‌ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പാട്ട് പിന്‍വലിക്കണമെന്നായികരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ പാട്ടില്‍ മതവികാരം വ്രണപ്പെടുത്തുകയോ മതത്തിനെ ഹനിക്കുന്നരീതിയില്‍ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

അഡാറ് ലവിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് സിനിമയെ പ്രതിന്ധിയിലാക്കികൊണ്ട് ചിത്രത്തിലെ ആദ്യ ഗാനമായ മാണിക്യ മലരായ പൂവിപുറത്തിറങ്ങിയത്. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് പ്രിയയെയായിരുന്നു. അതിനാല്‍ തന്നെ താരത്തിന് കൂടുതല്‍ പ്രധാന്യം നല്‍കണമെന്ന് നിര്‍മ്മാതാവ് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസ്സിച്ചതോടെയാണ് പ്രശ്നങ്ങള്‍ വഷളായത്.

സിനിമ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ സിനിമയില്‍ നിന്ന് കിട്ടുന്നലാഭ വിഹിതത്തിന്റെ കാര്യത്തില്‍ നിര്‍മ്മാതാവ് ഔസേപ്പച്ചനും സംവിധായകന്‍ ഒമര്‍ ലുലുവും തമ്മില്‍ ധാരണയിലെത്തിയിരുന്നു.. എന്നാല്‍ സിനിമയില്‍ നിന്നുള്ള ലാഭവിഹിതം നല്‍കാനാവില്ലെന്നാണ് നിര്‍മ്മാതാവ് ഔസേപ്പച്ചന്റെ ഇപ്പോഴത്തെ നിലപാട്. എന്നാല്‍ ഈ പ്രശ്നത്തില്‍ നിര്‍മ്മാതാക്കളുടെ സംഘന ഇടപെട്ടിരുന്നു. സംവിധായകന് ലാഭം ഷെയര്‍ ചെയ്യുന്ന കീഴ്വഴക്കം മലയാള സിനിമയില്‍ ഇല്ലയെന്നായിരുന്നു സംഘടനയുടെ തീരുമാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (48 minutes ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends