Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

തട്ടീംമുട്ടീം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയമായ മീനാക്ഷി ജീവിത സഖാവിനെ തേടുന്നു... ജാതി, ജാതകം, ജില്ല, മീശ, താടി പ്രശ്‌നമല്ല

08 SEPTEMBER 2018 02:40 PM IST
മലയാളി വാര്‍ത്ത

തട്ടീംമുട്ടീം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയമായ മീനാക്ഷി ജീവിത സഖാവിനെ തേടുന്നു. ഇവളെ ഇങ്ങനെ നിര്‍ത്തിയാ മതിയോ, കല്യാണം കഴിപ്പിക്കണ്ടേ... എന്ന് നാട്ടുകാര്‍ ചോദിച്ച് തുടങ്ങിയതോടെയാണ് സുന്ദരനും സല്‍സ്വഭാവിയും വിദ്യാസമ്പന്നനുമായ യുവാവിനെ തേടുന്നത്. ഇത് മാത്രമല്ല വരന് വേറയും യോഗ്യതകള്‍ വേണം. ചെക്കന്റെ പ്രായം 23നും 26നും ഇടയിലായിരിക്കണം. നല്ല നര്‍മബോധമുണ്ടായിരിക്കണം. മീശയും താടിയും നിര്‍ബന്ധമില്ല. ലേശം കഷണ്ടിയൊക്കെ ആയാല്‍ ഏത് മീനാക്ഷിയും സഹിക്കും. ജാതി, ജാതകം, ജില്ല എന്നീ പരമ്പരാഗത കീറാമുട്ടികള്‍ പ്രശ്‌നമല്ല. ഇതിനെല്ലാമുപരി നല്ല അഭിനയശേഷിയുണ്ടായിരിക്കണം. 

അവസാനത്തെ യോഗ്യത കേട്ട് ആരാധകരായ പലയുവാക്കളും ഞെട്ടി. അതേ തട്ടിംമുട്ടീം എന്ന ഹിറ്റ് ഹാസ്യപരമ്പരയിലെ പുതിയ യുവകഥാപാത്രമാണ് മീനാക്ഷിയെ കെട്ടേണ്ടവന്‍. ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താല്‍പര്യള്ളവരെ തേടിയാണ് അണിയറപ്രവര്‍ത്തകര്‍ പുതിയ രീതിയിലുള്ള പരസ്യം നല്‍കിയത്. സോഷ്യല്‍ മീഡിയയിലും മറ്റും ഇത് വൈറലായിക്കഴിഞ്ഞു. സെപ്തംബര്‍ പത്താണ് അവസാന തീയതി. താല്‍പര്യമുള്ളവര്‍ ഏറ്റവും പുതിയ ഫുള്‍സൈസ്, ക്ലോസപ്പ് ഫോട്ടോകള്‍, സ്വയം പരിചയപ്പെടുത്തുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ, ബയോഡേറ്റ എന്നിവസഹിതം അപേക്ഷിക്കുക. ഇമെയില്‍ thatteemmutteem2018@gmail.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (48 minutes ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends