Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്ക് മടുത്തു... ഗ്ലാമര്‍ കാമുകി, അച്ചായത്തി... സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണങ്ങൾ നിരത്തി റോമാ

12 SEPTEMBER 2018 12:39 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ മുന്‍നിര നായിക പദവിയിലേക്ക് ഉയരുന്നതിനിടെയാണ് റോമയെ മലയാള സിനിമയില്‍ നിന്നും കാണാതായത്. പൊതുവെ നായികമാര്‍ വിവാഹം കഴിഞ്ഞാലാണ് അപ്രത്യക്ഷയാകുന്നത് എന്നുള്ളതുകൊണ്ട്, റോമയുടെ വിവാഹം കഴിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്ഷെ മോഹൻലാൽ, പൃഥ്വിരാജ്, ദിലീപ് തുടങ്ങി സൂപ്പർ താരങ്ങൾക്കൊപ്പം സിനിമയില്‍ തിളങ്ങി നിന്നിരുന്ന റോമയ്ക്ക് സംഭവിച്ചതെന്തെന്ന് ആരാധകർ ചോദിക്കുമ്പോൾ ഗോസിപ്പുകൾക്ക് വിരാമമിട്ട് റോമ തന്നെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്.

സിനിമയില്‍ വളരെ നീണ്ട ഗ്യാപ്പാണ് എനിക്കുണ്ടായത്. ഒരു പരിധിവരെ അത് മനപൂര്‍വ്വമായിരുന്നു എന്ന് റോമ പറയുന്നു. ഒരേ ജനുസ്സില്‍പ്പെട്ട അച്ചായത്തിവേഷം അല്ലെങ്കില്‍ പ്രതിനായികയുടെ നിഴലാട്ടമുള്ള ഗ്ലാമര്‍ കാമുകിവേഷം. ഇവ മാത്രമാണ് എന്നെത്തേടി എത്തിക്കൊണ്ടിരുന്നത്. പ്രകടനത്തിലെ ആവര്‍ത്തനം എനിക്കുതന്നെ മടുപ്പുളവാക്കി. പ്രേക്ഷകരുടെ കാര്യം പറയേണ്ടതില്ലല്ലോ. അപ്പോള്‍ ഒരു ഗ്യാപ്പ് വേണമെന്നുതോന്നി. ഞാന്‍ ബാംഗ്ലൂരിലേക്കുതന്നെ തിരിച്ചുപോയി.

സിനിമയെ പൂര്‍ണ്ണമായും ഉപേക്ഷിക്കുവാന്‍ പറ്റാത്തതുകൊണ്ടാണ് ചില സിനിമകളിൽ ക്ഷണം സ്വീകരിച്ച് വന്നുപോയത്. വ്യത്യസ്തമായ കഥാപാത്രത്തിനുവേണ്ടിയാണ് ഞാനിപ്പോള്‍ കാത്തിരിക്കുന്നത്- റോമ പറഞ്ഞു. ഇടക്ക് ഡാൻസ് ബാറുകളിലും, പബ്ബുകളിലും താരം അടിച്ചു പൊളിക്കുന്നതിന്റെ ചിത്രങ്ങളും വൈറൽ ആയി മാറിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (31 minutes ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (50 minutes ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (56 minutes ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (1 hour ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (1 hour ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (1 hour ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (2 hours ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (2 hours ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (2 hours ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (3 hours ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (3 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (4 hours ago)

Malayali Vartha Recommends