Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ്‌ബോസ് വീട്ടിനുള്ളിൽ കൂട്ടയടി; പുറത്തായപ്പോൾ ചങ്ക്‌സ്... രഞ്ജിനിയും ദീപനും ഡേവിഡും കണ്ടുമുട്ടിയപ്പോൾ...

13 SEPTEMBER 2018 03:47 PM IST
മലയാളി വാര്‍ത്ത

ജൂണ്‍ 24 നായിരുന്നു മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം ആരംഭിച്ചത്. സിനിമ സീരിയല്‍ രംഗത്ത് ശ്രദ്ധിക്കപ്പെട്ട പതിനാറ് മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസില്‍ ഇടയ്ക്ക് വെച്ച് കാലിടറി പലരും മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. മറ്റ് ചിലരാവട്ടെ ആരോഗ്യപരമായ പ്രശ്‌നങ്ങളുമായാണ് പോയത്. മോഡലും നടനുമായ ഡേവിഡ് ജോണായിരുന്നു ആദ്യം പുറത്തേക്ക് പോയത്.

സിനിമയില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ പ്രശസ്തിയാണ് തനിക്ക് ബിഗ് ബോസിലൂടെ ലഭിച്ചതെന്ന് ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. എയര്‍പോര്‍ട്ടിലും മറ്റും വെച്ച് ആളുകള്‍ തിരിച്ചറിഞ്ഞതും സംസാരിക്കാനൊക്കെ വന്നതിനെക്കുറിച്ചൊക്കെ താരം പറഞ്ഞിരുന്നു. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന പരിപാടി ഇതായിരുന്നു തന്നെ ആകര്‍ഷിച്ച ഘടകമെന്നും ആ ആഗ്രഹം സാധിച്ചാണ് താന്‍ മടങ്ങുന്നതെന്നും താരം പറഞ്ഞിരുന്നു.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് ദീപന്‍ മുരളിയും രഞ്ജിനി ഹരിദാസും. ഇടയ്ക്ക് വെച്ച് കാലിടറിയാണ് ഇരുവരും പിന്‍വാങ്ങിയത്. പുറത്തുവന്നതിന് ശേഷമാണ് ഇരുവരും ബിഗ് ബോസ് പരിപാടി കണ്ടത്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ട്രോളുകളുമൊക്കെ അപ്പോഴാണ് കണ്ടതെന്നും തങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദിയെന്നും ഇരുവരും പറഞ്ഞിരുന്നു. സാബുമോന്‍ ആര്‍മി ഗ്രൂപ്പിലും രഞ്ജിനിയെത്തിയിരുന്നു. നിലവിലുള്ളവരില്‍ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളാണ് സാബു. പരിപാടിയിലത്തി നേരിട്ടപടഴകിയതിന് ശേഷമാണ് അദ്ദേഹത്തെക്കുറിച്ചുള്ള പല തെറ്റിദ്ധാരണകളും മാറിയതെന്ന് രഞ്ജിനി പറഞ്ഞിരുന്നു. അടുത്ത കൂട്ടുകാരായി തുടരുന്നതിനിടയിലായിരുന്നു രഞ്ജിനി പടിയിറങ്ങിയത്.


ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് ദീപന്‍ മുരളിയും രഞ്ജിനി ഹരിദാസും. ഇടയ്ക്ക് വെച്ച് കാലിടറിയാണ് ഇരുവരും പിന്‍വാങ്ങിയത്. പുറത്തുവന്നതിന് ശേഷമാണ് ഇരുവരും ബിഗ് ബോസ് പരിപാടി കണ്ടത്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ട്രോളുകളുമൊക്കെ അപ്പോഴാണ് കണ്ടതെന്നും തങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദിയെന്നും ഇരുവരും പറഞ്ഞിരുന്നു. സാബുമോന്‍ ആര്‍മി ഗ്രൂപ്പിലും രഞ്ജിനിയെത്തിയിരുന്നു.

നിലവിലുള്ളവരില്‍ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളാണ് സാബു. പരിപാടിയിലത്തി നേരിട്ടപടഴകിയതിന് ശേഷമാണ് അദ്ദേഹത്തെക്കുറിച്ചുള്ള പല തെറ്റിദ്ധാരണകളും മാറിയതെന്ന് രഞ്ജിനി പറഞ്ഞിരുന്നു. അടുത്ത കൂട്ടുകാരായി തുടരുന്നതിനിടയിലായിരുന്നു രഞ്ജിനി പടിയിറങ്ങിയത്.

അര്‍ച്ചന സുശീലന്റെ അടുത്ത സുഹൃത്താണ് ദീപന്‍ മുരളി. പരിപാടിയിലെത്തുന്നതിന് മുന്‍പേ ഇവര്‍ സുഹൃത്തുക്കളായിരുന്നു. അതാത് ദിവസത്തെ മത്സരത്തെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെ ഇരുവരും സംസാരിക്കാറുണ്ടായിരുന്നു. പൊട്ടിക്കരഞ്ഞാണ് അര്‍ച്ചന ദീപനെ യാത്രയാക്കിയത്. പുറത്തിറങ്ങിയതിന് ശേഷവും ശക്തമായ പിന്തുണയാണ് ദീപന്‍ താരത്തിന് നല്‍കുന്നത്. അടുത്തിടെ മുട്ടന്‍ വഴക്കുണ്ടായപ്പോള്‍ തളരരുതെന്നും പ്രാര്‍ത്ഥനയും പിന്തുണയുമായി താനൊപ്പമുണ്ടെന്നും താരം കുറിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തി നാളുകളേറെ കഴിയുന്നതിനിടയിലാണ് രഞ്ജിനിയും ദീപനും ഡേവിഡും കണ്ടുമുട്ടിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (29 minutes ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (48 minutes ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (54 minutes ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (1 hour ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (1 hour ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (1 hour ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (2 hours ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (2 hours ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (2 hours ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (3 hours ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (3 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (4 hours ago)

Malayali Vartha Recommends