Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ്‌ബോസിൽ നിന്ന് പുറത്തായ ബഷീറിനെ കാത്ത് കൊച്ചി എയര്‍പോര്‍ട്ടില്‍ രണ്ട് ഭാര്യമാരും, മക്കളും... വീഡിയോ വൈറൽ

18 SEPTEMBER 2018 11:08 AM IST
മലയാളി വാര്‍ത്ത

ബിഗ്‌ബോസിൽ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ബഷീര്‍ ബാഷിയ്ക്ക് എലിമിനേഷനിൽ പുറത്തായി നാട്ടിലെത്തിയ ബഷീറിന് ഗംഭീരമായ വരവേൽപ്പാണ് രണ്ട് ഭാര്യമാരും, മക്കളും ചേർന്ന് നൽകിയത്. കൊച്ചിയില്‍ വിമാനമിറങ്ങിയ ബഷീറിനെ സ്വീകരിക്കാൻ ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബഷീര്‍ പോകുന്നതില്‍ ദുഃഖത്തിലായിരുന്നു ബിഗ് ബോസ് വീട്. ശ്രീനിയാണ് തന്റെ ഏറ്റവും വലിയ സുഹൃത്തെന്നു പറഞ്ഞു കൊണ്ടാണ് ബഷീര്‍ യാത്ര പറഞ്ഞത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ പ്രിയപ്പെട്ടവരെ കാണാന്‍ കഴിയുമെന്ന സന്തോഷമാണ് ഇന്നലെ മോഹന്‍ലാലിനോട് ബഷീര്‍ പങ്കുവെച്ചത്.

ബിസിനസ്സും കുടുംബവുമൊക്കെയായി കഴിയുന്നതിനിടയില്‍ തനിക്ക് ലഭിച്ച മികച്ച അവസരമായിരുന്നു ബിഗ് ബോസെന്നും ജീവിതത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിലൊന്നായി കാണുകയാണ് ഈ അവസരത്തെയെന്നും ബഷീര്‍ വ്യക്തമാക്കി. പങ്കെടുത്തത് കൊണ്ട് മാത്രം ജീവിതത്തില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പാത്രം കഴുകല്‍, സ്വന്തമായി വസ്ത്രം കഴുകുന്നത് ഇവയെല്ലാം ഒരനുഭവമായിരുന്നു. കുടുംബത്തെയാണ് കൂടുതല്‍ മിസ്സ് ചെയ്തത്. മക്കളെ വളര്‍ത്താനും മറ്റ് കാര്യങ്ങള്‍ ചെയ്യാനുമൊക്കെ ഭാര്യ പെടുന്ന കഷ്ടപ്പാടിനെക്കുറിച്ച് ഇപ്പോഴാണ് മനസ്സിലായത്. ഇനി മക്കളോടും കുടുംബത്തോടും ഇരിക്കുമ്പോള്‍ കിച്ചണില്‍ സഹായിക്കുമെന്നും താരം പറയുന്നു.

ജയിച്ച് പോകണം എന്ന് വെറുതെ പറഞ്ഞതാണ്. അവിടെ അതിനകത്ത് നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചും കൃത്യമായി അറിയുന്നത് പ്രേക്ഷകര്‍ക്കാണ്. എന്തായാലും പെട്ടു, ഇനി നില്‍ക്കുന്നത് വരെ നില്‍ക്കാം എന്നതായിരുന്നു തീരുമാനം. ഇത്തവണത്തെ നോമിനേഷന്‍ വന്നപ്പോള്‍ തന്നെ പുറത്തേക്ക് പോവുന്നത് താനായിരിക്കുമെന്ന് മനസ്സിലാക്കിയിരുന്നതായി താരം പറയുന്നു.

ഇതേക്കുറിച്ച് കുടുംബാംഗങ്ങളുമായി ഷെയര്‍ ചെയ്തിരുന്നുവെന്നും ബഷീര്‍ പറയുകയുണ്ടായി. എന്നാല്‍ പുറംലോകവുമായി ബന്ധമില്ലാത്ത ഒരു മത്സരാര്‍ത്ഥിക്ക് അതെങ്ങനെ സാധിച്ചുവെന്നാണ് ആളുകള്‍ സംശയിക്കുന്നത്. എന്നാല്‍ പ്രേക്ഷകപിന്തുണ ഏറ്റവുമധികമുള്ള താരങ്ങളില്‍ ഒരാളാണ് പേളി. പേളിയുമായുള്ള പ്രണയം ശ്രീനിഷിനെ സുരക്ഷിതനാക്കുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതാണെന്നും ബഷീര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (27 minutes ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (46 minutes ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (52 minutes ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (1 hour ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (1 hour ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (1 hour ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (2 hours ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (2 hours ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (2 hours ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (3 hours ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (3 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (4 hours ago)

Malayali Vartha Recommends