കുടുംബത്തില്‍ ആന്ദന്ദ നൃത്തം... കുടുംബത്തിലേക്കെത്തുന്ന കണ്മണിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് കാവ്യയും ദിലീപും
കാവ്യാ മാധവന്റെ ആരാധകരെയെല്ലാം അലട്ടിയിരുന്ന ഒരു ചോദ്യമായിരുന്നു കാവ്യ ഗര്ഭിണിയാണൊ എന്നത്.എന്നാല്‍ ദിവസങ്ങള്‍ക്കു മുന്‍പ് കാവ്യയുടെ അച്ഛന് മാധവന് വാര്‍ത്ത സ്ഥിരീകരിക്കുകയുണ്ടായി.കാവ്യ എട്ട് മാസം ഗര്‍ഭിണിയാണെന്നും എന്നാല്‍ ആ സന്തോഷം പങ്കിടാന്‍ മീനാക്ഷി അടുത്തില്ലായെന്നുമാണ് അച്ഛന് മാധവന് പറഞ്ഞത്.
ബേബി ഷവര്‍ ദിനത്തില്‍ പൂര്‍ണ ഗര്‍ഭിണിയായ കാവ്യയുടെ ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. മഞ്ഞ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് സുന്ദരിയായി നില്ക്കുന്ന കാവ്യയാണ് ചിത്രത്തിലുള്ളത്. കുടുംബത്തിലേക്കെത്തുന്ന കണ്മണിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് കാവ്യയും ദിലീപും. ജനപ്രിയ താരജോഡികളായിരുന്ന ദിലീപും കാവ്യയും ദിലീപും 2015ലാണ് വിവാഹിതരായത്.
https://www.facebook.com/Malayalivartha