Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

പിന്തുണ വാക്കില്‍ മാത്രമല്ല പ്രവൃത്തിയിലും!!! രാജ്യാന്തര വേദിയില്‍ ചേന്നമംഗലം കൈത്തറിയണിഞ്ഞ് കൈയ്യടി നേടി നടി ഐശ്വര്യ ഡോക്ടര്‍

21 SEPTEMBER 2018 03:30 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും ഹാഷ്ടാഗുമിടുന്നതില്‍ മാത്രം പല കാര്യങ്ങളും ഒതുങ്ങി പോകുമ്പോള്‍ അവിടെ വ്യത്യസ്ത മാതൃകയായി മാറിയിരിക്കുകയാണ് താരം.ചേന്ദമംഗലത്ത് നെയ്ത വസ്ത്രമണിഞ്ഞ് രാജ്യാന്തര വേദിയിലെത്തിയാണ് ഐശ്വര്യ കയ്യടി നേടിയത്.ചേന്ദമംഗലം കസവ് സാരിയായിരുന്നു ഐശ്വര്യയുടെ വേഷം. ഇതിനൊപ്പം സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റായി വ്യത്യസ്ത ലുക്കില്‍ ബ്ലൗസും അണിഞ്ഞതോടെ പുതിയ ഫാഷന്‍ തരംഗം തീര്‍ക്കാനും താരത്തിനായി.
പ്രളയം തകര്‍ത്ത ചേന്ദമംഗലം കൈത്തറിക്ക് നേരത്തേ തന്നെ പിന്തുണയറിയിച്ച നടി ഐശ്വര്യ ലക്ഷ്മി തന്റെ പിന്തുണ വാക്കില്‍ മാത്രമല്ലെന്ന് പ്രവൃത്തിയിലൂടെ കാണിച്ചു തന്നിരിക്കുകയാണ്.
സൈമ ഫിലിം അവാര്‍ഡ്‌സ് വാങ്ങാന്‍ ദുബായിലെ വേദിയിലെത്തിയ താരങ്ങളെല്ലാം ഡിസൈനര്‍ വസ്ത്രങ്ങളിലെത്തിയപ്പോള്‍ ഐശ്വര്യ വ്യത്യസ്തയായി തിളങ്ങി നിന്നു.
ആഷിക് അബു ചിത്രം മായാനദി ഹിറ്റായതോടെ ഐശ്വര്യയുടെ താരമൂല്യം ഉയര്‍ന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന നിവിന്‍ പോളി ചിത്രത്തിലാണ് ഐശ്വര്യ ആദ്യമായി അഭിനയിച്ചത്. രണ്ടാമത്തെ ചിത്രമാണെങ്കിലും മായാനന്ദിയിലും പുതുമുഖങ്ങളെപ്പോലെ അപേക്ഷ അയച്ചാണ് ചിത്രത്തിലേക്ക് ഐശ്വര്യ അവസരംനേടിയെടുത്തത്.
ഹൗസ് സര്‍ജന്‍സിയൊക്കെ പൂര്‍ത്തിയാക്കുന്നതിനിടെ സിനിമയെ ഒപ്പം കൂട്ടിയപ്പോള്‍ സംശയത്തോടെ നോക്കിയത് കൂടുതലും അധ്യാപകരായിരുന്നുവെന്ന് താരം പറയുന്നു. വരത്തനാണ് താരത്തിന്റെ പുതിയ ചിത്രം. അമല്‍ നീരദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസിലാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷയ്ക്ക് തോല്‍ക്കുമോയെന്ന മനോവിഷമത്താല്‍ ജീവനൊടുക്കിയെന്ന് സൂചന...  (20 minutes ago)

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (31 minutes ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (39 minutes ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (47 minutes ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (55 minutes ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (1 hour ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (1 hour ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (2 hours ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (8 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (8 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (9 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (9 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (9 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (10 hours ago)

Malayali Vartha Recommends