Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മകൻ അഗസ്ത്യനുമൊത്തുള്ള സംവൃതയുടെ ചിത്രങ്ങൾ വൈറൽ...

22 SEPTEMBER 2018 04:24 PM IST
മലയാളി വാര്‍ത്ത

രസികന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ സംവൃതയെ എത്തിച്ചത് ലാല്‍ ജോസ് ആയിരുന്നു. പിന്നീട് നീലത്താമര, ഡയമണ്ട് നക്ലൈസ്, അയാളും ഞാനും തമ്മില്‍ എന്നിങ്ങെയുള്ള സംവൃതയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങള്‍ താരത്തിന് നല്‍കിയത് ലാല്‍ ജോസാണ്.

2012 നവംബര്‍ ഒന്ന്, കേരളപ്പിറവി ദിനത്തിലാണ് കോഴിക്കോട് ചേവരമ്പലത്തിലെ ജയരാജ് പ്രീത ദമ്പതികളുടെ മകന്‍ അഖില്‍ രാജുമായി സംവൃതയുടെ വിവാഹം നടന്നത്. വിവാഹ ശേഷം സിനിമയിൽ ചെറിയ ഇടവേളയെടുത്ത താരം തിരിച്ചെത്തിയത് മിനിസ്‌ക്രീനിലേക്കാണ്. താരത്തിന്റെ തിരിച്ചുവരവില്‍ ആരാധകര്‍ ഏറെ സന്തോഷത്തിലാണ് .മുടിയൊക്കെമുറിച്ച് കിടിലം ലുക്കിലാണ് സംവൃത പ്രേക്ഷകര്‍ക്കുമുന്നിലെത്തിയത്.

അഖിലുമായുള്ള ജീവിതത്തില്‍ വളരെ സന്തുഷ്ടയാണെന്ന് സംവൃതയുടെ മുഖത്തുനിന്ന് വായിച്ചെടുക്കാം. വളരെ സന്തോഷവതിയാണ് സംവൃത. ഇപ്പോഴിതാ മകനുമൊത്തുള്ള ഫോട്ടോഷൂട്ട് വൈറലാകുകയാണ്. ഒരു കുട്ടിയുടെ അമ്മയാണ് സംവൃത എന്ന് ഒരിക്കലും കണ്ടാല്‍ തോന്നില്ല, അത്ര സുന്ദരിയായിരിക്കുകയാണ് സംവൃത.

അഗസ്ത്യയുമാത്തുള്ള കുസൃതിനിറഞ്ഞ നിമിഷങ്ങളാണ് ഫോട്ടോഷൂട്ടിലൂടെ കാണുന്നത്. ജീന്‍സ് പാന്റും ടീഷര്‍ട്ടും ധരിച്ചാണ് ഫോട്ടോഷൂട്ട്. ഒരു മാഗസിന് വേണ്ടിയാണ് സംവൃത ക്യാമറയ്ക്കുമുന്നില്‍ നിന്നത്. കല്യാണം കഴിഞ്ഞു കുടുംബവും വീടും കുട്ടിയും ഒക്കെയായി ജീവിതം ആസ്വദിക്കാനാണ് ആഗ്രഹമെന്ന് സംവൃത പറയുന്നു. അഖിലിന് ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത്, മോനെ നോക്കി, വീടു തുടച്ച് മിനുക്കിയും അലങ്കരിച്ചും.. അങ്ങനെയങ്ങനെ.. അതൊരു സുഖം തന്നയാണെന്ന് സംവൃത പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (6 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends