Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒറ്റ ദിവസം കൊണ്ട് രണ്ടേകാല്‍ കോടി റെക്കോര്‍ഡുമായി ഫഹദിന്റെ വരുത്തന്‍

24 SEPTEMBER 2018 08:53 PM IST
മലയാളി വാര്‍ത്ത

വെറും ഒറ്റ ദിവസം കൊണ്ട് രണ്ടേകാല്‍ കോടി ഫഹദിന്റെ ചിത്രം വരുത്തന്‍ നേടിയെടുത്തു. ഈ അടുത്തകാലത്തായി ബോക്‌സ് ഓഫീസില്‍ ഇത്ര ഹിറ്റ് സൃഷ്ടിച്ച ചിത്രം വേറെയില്ല. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം വിജയകരമാകുന്ന നടി ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. തികച്ചും വിന്റ്റെജ് രീതീയില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ പ്രമേയം മികച്ചതെന്ന് റിവ്യൂ.അമല്‍ നീരദിന്റെ ചിത്രങ്ങള്‍ക്കും എന്നും യുവാക്കളുടെ മനസിനെ കീഴടക്കുവാന്‍ കഴിയുമായിരുന്നു. തന്റെ പുതിയ ചിത്രത്തിലും നേടിയെടുക്കാന്‍ അത് സംവിധായകന് കഴിഞ്ഞു.

ആരാധകരെ ഒന്നടങ്കം ത്രില്ലടിപ്പിക്കാന്‍ പോന്ന ചിത്രമാണ് വരത്തന്‍ .ആദ്യ ചിത്രത്തില്‍ പ്രേക്ഷകലക്ഷങ്ങള്‍ ഫഹദിനെ അഭിനയത്തില്‍ കുറ്റപെടുത്തിയെങ്കിലും തന്റെ തിരിച്ചു വരവിലൂടെ മികച്ച അഭിനയം കാഴ്ച വെച്ച നടനാണ് ഫഹദ് ഫാസില്‍.ഒരുപക്ഷേ തന്റെ ചിത്രങ്ങളില്‍ ഫഹദ് ജീവിക്കുന്നു എന്നു പറയുന്നതാകും ശരി.
20 സെപ്റ്റംബര്‍ 2018 യിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത് .നിറഞ്ഞ കയ്യടികളും മറ്റും നേടിയെടുക്കാന്‍ രണ്ടു ദിവസംകൊണ്ടുതന്നെ വരുത്തന് കഴിഞ്ഞു. അഭിയും പ്രിയയും ദുബായിലെ ജീവനക്കാരാണ് എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് അഭിയുടെ ജോലി നഷ്ടമാകുന്നു. നാട്ടിലേക്ക് പോകുവാന്‍ അഭിയ്ക്കു പ്രേരണ നല്‍കുകയാണ് പ്രിയ.

നാട്ടില്‍ എസ്‌റ്റേറ്റില്‍ താമസിക്കുവാനെത്തുന്ന അഭിയുടെയും പ്രിയയുടെയും ജീവിതത്തിലെ സംഭവങ്ങള്‍ മികച്ച പ്രമേയത്തിലൂടെ കാണികള്‍ക്ക് കാണിക്കുകയാണ് സംവിധായകന്‍. ചിത്രത്തിന്റെ നിര്‍മാണം നസ്രിയ നസീമാണ്. സ്‌ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത് ഷര്‍ഫുവും സുഹാസുമാണ് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ്... ഖത്തർ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും  (42 minutes ago)

മന്ത്രിസഭായോഗത്തിൽ നിന്നും മുരളി മാറിനിന്നതെന്തിന്? സ്മാർട്ട് ക്രിയേഷൻസ് വക്കീൽ തെറിക്കും?  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയുടെ മടിയിലിരിക്കെ തെങ്ങിൽ നിന്ന് തേങ്ങ തലയിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം...  (1 hour ago)

ദേവസ്വം ബോര്‍ഡിലെ സ്‌പെഷല്‍ ഗവ പ്ലീഡറായി നിയമിച്ച കെ.ബി. പ്രദീപ് രാജിവച്ചു... മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി....  (1 hour ago)

യു.എ.ഇയിൽ ഇന്ത്യൻ എംബസിക്ക് വേണ്ടി പാസ്പോർട്ട്, വിസാ സേവനങ്ങൾ ലഭ്യമാക്കുന്ന ബി.എൽ.എസ് ഇന്‍റർനാഷനലിന്‍റെ സേവനം ഈമാസം 30 ന് അവസാനിക്കും....  (1 hour ago)

'നീറ്റ് യു.ജി 2026' പുനഃപരീക്ഷയുടെ സമയക്രമത്തിൽ നിർണ്ണായക മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി...  (2 hours ago)

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (2 hours ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (3 hours ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (3 hours ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (3 hours ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (4 hours ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (4 hours ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (4 hours ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends