വാണി ജയറാമിന്റെ ഭർത്താവ് ജയറാം അന്തരിച്ചു
പ്രശസ്ത പിന്നണി ഗായിക വാണി ജയറാമിന്റെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ജയറാം അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
https://www.facebook.com/Malayalivartha