Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..


2014 ൽ നരേന്ദ്ര മോദി ആദ്യമായി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്ത ചടങ്ങ്..ചെങ്കോട്ടയിലെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എടുത്തുമാറ്റാൻ മോദി..

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് മോചിതനായെങ്കിലും സമയം തെളിഞ്ഞിരുന്നില്ല, ഇപ്പോള്‍ താരത്തിന്റെ ജീവിതത്തിലേക്ക് പഴയ സൗഭാഗ്യങ്ങള്‍ മടങ്ങിയെത്തുന്നു... മീനാക്ഷിക്ക് മെഡിസിന് അഡ്മിഷന്‍ ലഭിച്ചതും കാവ്യ ഗര്‍ഭിണിയായതും അതിന്റെ ലക്ഷണങ്ങളാണ്

24 SEPTEMBER 2018 05:48 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായത് മുതല്‍ ശനിദശ തുടങ്ങിയ നടന്‍ ദിലീപിന്റെ ജീവിതത്തില്‍ വീണ്ടും നല്ല കാലംവരുന്നെന്ന് ജോല്‍സ്യന്‍മാര്‍. രണ്ടാംഭാര്യ കാവ്യാമാധവന്‍ കുഞ്ഞിന് ജന്‍മം നല്‍കുന്നതോടെ താരത്തിന്റെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മകള്‍ മീനാക്ഷിക്ക് മെഡിസിന് അഡ്മിഷന്‍ ലഭിച്ചതും കാവ്യ ഗര്‍ഭിണിയായതുമാണ് അടുത്ത കാലത്ത് ദിലീപിന്റെ ജീവിതത്തിലുണ്ടായ നല്ല മാറ്റങ്ങള്‍. നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനക്കേസില്‍ 84 ദിവസം ജയിലില്‍ കിടന്ന ദിലീപ് മോചിതനായിട്ടും സമയം മാറിയിരുന്നില്ല. ജാതകവശാല്‍ തനിക്ക് മോശം സമയമാണെന്ന് ദിലീപ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

ഒരു വര്‍ഷം അഞ്ചാറ് സിനിമകളും നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചിരുന്ന ദിലീപ് കഴിഞ്ഞ രണ്ട് വര്‍ഷമായി പുതിയ സിനിമകളിലൊന്നും അഭിനയിച്ചിരുന്നില്ല. കേസും മറ്റ് കാര്യങ്ങളുമായി വീട്ടിലിരിക്കുകയായിരുന്നു. അടുത്തിടെയാണ് ബി. ഉണ്ണികൃഷ്ണന്റെ സിനിമയിലേക്ക് കരാറൊപ്പിട്ടത്. അതിന്റെ ചിത്രീകരണം തുടങ്ങി. ജയിലിലായ ശേഷം പുറത്തിറങ്ങിയ രാമലീല ഹിറ്റായി. എന്നാല്‍ കമാരസംഭവം വലിയ പരാജയമായി. അതിന് മുമ്പ് ചിത്രീകരണം തുടങ്ങിയ പ്രൊഫ. ഡിങ്കന്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിനകം കോടികള്‍ അതിനായി ചെലവഴിച്ചുകഴിഞ്ഞു.

ആദ്യ ഭാര്യ മഞ്ജുവാര്യരെ വിവാഹം ചെയ്ത ശേഷമാണ് ദിലീപിന്റെ ജീവിതം മാറിമറിഞ്ഞത്. ജനപ്രീയനായകനായ ദിലീപുമായി 2014ല്‍ മഞ്ജു അകന്നു. 2015 നിയമപരമായി ബന്ധം വേര്‍പെടുത്തി. 2016 നവംബര്‍ 25ന് കാമുകിയായ കാവ്യാമാധവനെ വിവാഹം കഴിച്ചു. അതിന് ശേഷമാണ് ദിലീപിന്റെ സമയം മോശമായത്. അത് കാവ്യയുടെ കുറ്റമായിരുന്നില്ല, ദിലീപിന്റെ ജാതകദോഷമായിരുന്നു. 2017 ജൂലായ് 10നാണ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത് ഒക്ടോബര്‍ നാലിന് ജാമ്യം ലഭിച്ചു. അതിന് ശേഷവും കാര്യങ്ങള്‍ അത്ര മെച്ചമായില്ല. അതിനിടെയാണ് കാവ്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത കുടുംബത്തെ സന്തോഷിപ്പിച്ചത്. ഇതോടെ പോയ സൗഭാഗ്യങ്ങള്‍ ദിലീപിന്റെ ജീവിതത്തിലേക്ക് മടങ്ങിവരുമെന്നാണ് ജോത്സ്യന്‍മാര്‍ വിലയിരുത്തുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (3 minutes ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (28 minutes ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (34 minutes ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (42 minutes ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (2 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (2 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (3 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (3 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (3 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (3 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (4 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends