Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..

ബിഗ്‌ബോസിൽ സാബുവിന്റെ പാചക പരീക്ഷണം; പേളി ജീവനും കൊണ്ട് കണ്ടംവഴി ഓടി... കുറച്ചുപ്രയോഗങ്ങൾ കൂടിവരുന്നെന്ന് പറഞ്ഞ് തല ഇടാൻ വന്ന അതിഥിയെ കാത്തിരുന്നത് പാചക സ്ഫോടനം!!

24 SEPTEMBER 2018 05:36 PM IST
മലയാളി വാര്‍ത്ത

ഇനി വളരെ ചുരുക്കം ചില ദിവസങ്ങൾ മാത്രമേ ഉള്ളു ബിഗ് ബോസ് വിജയ് ആരാണെന്ന് അറിയാൻ. 16 പേരുമായി ആരംഭിച്ച ഷോ ഇപ്പോള്‍ 6 പേരില്‍ എത്തി നില്‍ക്കുകയാണ്. ഷോ ആരംഭിച്ചതു മുതല്‍ നിരവധി സംഭവ വികാസങ്ങള്‍ക്ക് ബിഗ് ബോസ് ഹൗസ് വേദിയായിട്ടുണ്ട്. താമശയും വഴക്കും വാക് വദങ്ങളും അങ്ങനെ വേണ്ട എല്ലാ കലപരിപാടികളും ബിഗ്ബോസ് ഹൗസിലെ അരങ്ങ് തകര്‍ത്തിരുന്നു. ടാസ്ക്കിനിടെയായലും അല്ലാതേയും ഒരുപാട് ചിരി പടര്‍ത്തുന്ന നിമിഷങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെയൊക്കെ പിന്നില്‍ മിക്കവാറും സാബുവായിരിക്കും.

സാബുവിന്റേയും പേളിയുടേയും പാചക പരീക്ഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാബുവിന്റെ ശിഷ്യത്വം സ്വീകരിച്ച് പേളിയാണ് ഈ വിഭവം ഉണ്ടാക്കുന്നത്. മാവ് കുഴച്ച്‌ ചെറിയ ഉരുളകളാക്കി എണ്ണയില്‍ വറുത്ത് എടുക്കുന്ന ഒരു വിഭവമാണ് സാബുവും പേളിയും ഉണ്ടാക്കുന്നത്. എല്ലാവര്‍ക്കും പണി തരാന്‍ മിടുക്കരായ ഇവര്‍ക്ക് എണ്ണ എട്ടിന്റെ പണി കൊടുക്കുകയാണ്.അവസാനം ഡിഷിനും ഇവര്‍ക്കും എന്ത് സംഭവിക്കുമെന്നുള്ളത് കാത്തിരുന്നു കാത്തിരുന്ന് കാണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റയൽ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു.  (11 minutes ago)

സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരുക്ക്  (21 minutes ago)

ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം  (33 minutes ago)

പരീക്ഷയ്ക്ക് തോല്‍ക്കുമോയെന്ന മനോവിഷമത്താല്‍ ജീവനൊടുക്കിയെന്ന് സൂചന...  (55 minutes ago)

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (1 hour ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (1 hour ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (1 hour ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (1 hour ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (1 hour ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (2 hours ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (2 hours ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (9 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (9 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (9 hours ago)

Malayali Vartha Recommends