Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

ആരാധക പിന്തുണയിൽ ഞെട്ടി ഷിയാസ്; ഇതൊക്കെ എനിക്ക് വേണ്ടി തന്നെയായിരുന്നോ? ബിഗ്‌ബോസ് വീട്ടിനുള്ളിൽ എല്ലാവരുംകൂടി ടോര്‍ച്ചര്‍ ചെയ്തപ്പോഴും ഞാൻ പിടിച്ചുനിന്നത് ആ ഒരാൾക്ക് വേണ്ടിയാണ്... ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തു വന്നതിന് പിന്നാലെ ഷിയാസ് വെളിപ്പെടുത്തുന്നു...

01 OCTOBER 2018 11:32 AM IST
മലയാളി വാര്‍ത്ത
മലയാള ടെലിവിഷന്‍ ചരിത്രത്തെ ഇളക്കി മറിച്ച് കഴിഞ്ഞ നൂറു ദിനങ്ങളായി ബിഗ് ബോസ് സീസണ്‍ കഴിഞ്ഞ ദിവസം അവസാനിച്ചിരിക്കുകയാണ്. പതിനെട്ട് പേര്‍ മാറ്റുരച്ച ബിഗ് ബോസ് ഷോയില്‍ മൂന്നാം സ്ഥാനം നേടി പുറത്തു വന്ന മോഡല്‍ ഷിയാസ് കരീമിന് ഇപ്പോഴും തനിക്ക് കിട്ടിയ ജനപിന്തുണ വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തു വന്നതിന് പിന്നാലെ ബിഗ്ബോസിലെ അനുഭവം വെളിപ്പെടുത്തുകയാണ് ഷിയാസ്.

ഞാന്‍ മോഡലൊക്കെ ആണെങ്കില്‍ ആര്‍ക്കും എന്നെ കണ്ടാല്‍ മനസ്സിലാവാറില്ല. നടന്നൊന്നും പോകുമ്പോള്‍ എന്നെ ആരും നോക്കാറില്ല. പക്ഷേ ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങി സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ ആള്‍ക്കാര്‍ ഇങ്ങോട്ടു വന്നു ഞാന്‍ ഫാനാണ് എന്നൊക്കെ പറഞ്ഞു കൂടെ നിര്‍ത്തി ഫോട്ടോയൊക്കെ എടുപ്പിച്ചു. ഗ്രാന്‍ഡ് ഫിനാലെ കാണാന്‍ വന്ന അമ്മച്ചിമാരും ചേച്ചിമാരുമൊക്കെ എന്നെ വട്ടമിട്ടു നിന്നാണ് ഫോട്ടോയെടുത്തത്. 

ബിഗ് ബോസ് വീട്ടിലേക്ക് വരുമ്പോള്‍ എന്നെ അറിയുന്ന കുറച്ച് ആള്‍ക്കാര്‍ മാത്രം എനിക്ക് വോട്ടു ചെയ്യാം എന്നാണ് ഞാന്‍ കരുതിയത് . പക്ഷേ ഇത്രയും പേര്‍ വോട്ട് ചെയ്തു എന്നൊക്കെ അറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല. എനിക്ക് വേണ്ടി ഇത്രയേറെ ആളുകള്‍ കഷ്ടപ്പെട്ടു എന്നൊക്കെ അറിയുമ്പോള്‍ എന്താ പറയാ എല്ലാവരോടും നന്ദിയുണ്ട് ഒരുപാട്. 

ബിഗ് ബോസ് വീട്ടിനകത്ത് എല്ലാവരും കൂടി എന്നെ ഭയങ്കര ടോര്‍ച്ചര്‍ ചെയ്തപ്പോഴും ഞാന്‍ പിടിച്ചു നിന്നത് എന്റെ ഉമ്മയുടെ വാക്കുകള്‍ ഓര്‍ത്താണ്... എന്റെ കുടുംബത്തെ ആലോചിച്ചാണ്. എന്നെ ഇത്രയും സ്‌നേഹിച്ച... പിന്തുണച്ച എല്ലാവര്‍ക്കും വളരെ വളരെ നന്ദി... നിങ്ങളോടുള്ള സ്‌നേഹവും നന്ദിയും എങ്ങനെ പറഞ്ഞാല്‍ തീരും എന്നറിയില്ല... എല്ലാവരേയും നേരില്‍ കണ്ട് നന്ദി പറയണം എന്നാണ് ആഗ്രഹിക്കുന്നത്. പെരുമ്പാവൂരിലാണ് എന്റെ വീട് എല്ലാവരും അങ്ങോട്ട് വരണം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (43 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (1 hour ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (1 hour ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (2 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (2 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (2 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (2 hours ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (2 hours ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (3 hours ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (3 hours ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (3 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (3 hours ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (3 hours ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (4 hours ago)

Malayali Vartha Recommends