Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..


2014 ൽ നരേന്ദ്ര മോദി ആദ്യമായി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്ത ചടങ്ങ്..ചെങ്കോട്ടയിലെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എടുത്തുമാറ്റാൻ മോദി..

ഞാനും ശ്രീനിഷുമായുള്ള പ്രണയം സത്യമാണ്; ആളുകള്‍ എന്നെ വെറുക്കുമോ എന്ന് എനിക്ക് പേടിയുണ്ടായിരുന്നു... പേളി മാണി പറയുന്നു

01 OCTOBER 2018 04:36 PM IST
മലയാളി വാര്‍ത്ത

തനിക്ക് ബിഗ്‌ബോസ് വേറിട്ടൊരു ജീവിതമായിരുന്നു. പുറത്തിറങ്ങിയപ്പോള്‍ ഒരു പ്രത്യേക തരം ഫീലിംഗാണ്. വളരെ സമാധാനം തോന്നുന്നു ക്യാമറയും മൈക്കൊന്നുമില്ല. ബിഗ് ബോസിനകത്ത് നമ്മുക്ക് എങ്ങോട്ടും വിളിക്കാനോ ആരേയും കാണാനോ സാധിക്കില്ല.

ശരിക്കും പെട്ടു പോയ അവസ്ഥയായിരുന്നു. നമ്മള്‍ എപ്പോഴും സ്‌ട്രോംഗ് ആയിരിക്കണം പോസിറ്റീവ് ആയിരിക്കണം എന്നൊക്കെ ആളുകളെ മോട്ടീവേറ്റ് ചെയ്ത ആളായിരുന്നു ഞാന്‍ അങ്ങനെയുള്ള ഞാന്‍ ബിഗ് ബോസില്‍ ചെന്നു തുടക്കം മുതല്‍ കരിച്ചിലായിരുന്നു. എന്നെ ഇഷ്ടപ്പെടുന്നവര്‍ ഇതൊക്കെ കണ്ട് വിഷമിക്കുമോ എന്നായിരുന്നു എന്റെ പ്രധാന ടെന്‍ഷന്‍.

ജീവിതത്തില്‍ തിരിച്ചടികള്‍ സ്വഭാവികമാണ് ബിഗ് ബോസില്‍ പലപ്പോഴും നമ്മള്‍ ഡൗണ്‍ ആവും അപ്പോള്‍ നമ്മള്‍ തന്നെ നമ്മളെ സ്വയം മോട്ടിവേറ്റ് ചെയ്തു കൊണ്ടു വരണം എന്ന അവസ്ഥയായിരുന്നു. ഇപ്പോള്‍ കരഞ്ഞോണ്ടിരുന്ന നീ എങ്ങനെ പെട്ടെന്ന് ഇത്ര സ്‌ട്രോംഗായെന്ന് അകത്തുള്ളവര്‍ ചോദിക്കുമായിരുന്നു.

ശരിക്കുമുള്ള ജീവിതത്തില്‍ ഞാന്‍ ഇത്ര വീക്കല്ല.... നമ്മുക്ക് കംഫര്‍ട്ടബിള്‍ അല്ലാത്ത സാഹചര്യം വന്നാല്‍ അതില്‍ നിന്നും മാറി നില്‍ക്കാറാണ് എന്റെ പതിവ് പക്ഷേ ബിഗ് ബോസ് വീട്ടില്‍ അത് നടപ്പുള്ള കാര്യമില്ല. ആളുകള്‍ എന്നെ വെറുക്കുമോ എന്ന് എനിക്ക് പേടിയുണ്ടായിരുന്നു പക്ഷേ ഇത്രയും പേര്‍ എന്നെ സപ്പോര്‍ട്ട് ചെയ്തു എന്നറിയുമ്ബോള്‍ സന്തോഷമുണ്ട്.

അമ്മയോട് വളരെ അറ്റാച്ച്‌ഡായ ആളാണ് ഞാന്‍ പക്ഷേ ബിഗ് ബോസ് വീട്ടില്‍ വന്നപ്പോള്‍ അമ്മയുടെ വില ശരിക്കും മനസ്സിലായി കാരണം വീട്ടില്‍ നമ്മുക്ക് എല്ലാം ചെയ്തു തരുന്നത് അമ്മയാണ് ബിഗ് ബോസ് വീട്ടില്‍ അതില്ലായിരുന്നു. എല്ലാം നമ്മള്‍ തന്നെ ചെയ്യണം നമ്മളെ സഹായിക്കാനോ ശ്രദ്ധിക്കാനോ ആരുമുണ്ടായിരുന്നില്ല. ഒരുപാട് കാര്യങ്ങള്‍ പഠിച്ചും ഒരുപാട് അനുഭവിച്ചുമാണ് ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയത്. പിന്തുണച്ച എല്ലാവര്‍ക്കും ഒരുപാട് ഒരുപാട് നന്ദി.

ബിഗ് ബോസില്‍ ആദ്യം മുതല്‍ അവസാനം വരെ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് അവതാരക പേളി മാണിക്കാണ്. ബിഗ് ബോസിലെ ചര്‍ച്ചാ വിഷയവും പേളി മാണി തന്നെയായിരുന്നു. സീരിയല്‍ നടന്‍ ശ്രീനിഷുമായുള്ള പ്രണയം കള്ളമാണോ, ടാസ്‌കിനുവേണ്ടി കളിച്ചതാണോ എന്നൊക്കെയായിരുന്നു എല്ലാവരുടെയും സംശയം. എന്നാൽ ലൈവിലെത്തിയ താരം അതിനുള്ള ഉത്തരവും പറയുന്നു- ഞാൻ ശരിക്കും ശ്രീനിയെ പ്രണയിക്കുന്നു. അതില്‍ കള്ളത്തരമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (3 minutes ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (28 minutes ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (34 minutes ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (42 minutes ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (2 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (2 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (3 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (3 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (3 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (3 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (4 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends