Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുണ്ടാവില്ല...


ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെതിരെ കൃത്യമായ ആക്രമണങ്ങള്‍ നടത്താനുള്ള ഇന്ത്യന്‍ സായുധ സേനയുടെ കഴിവ് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചതായി പ്രസിഡന്റ് ദ്രൗപദി മുര്‍മു


രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയും ഒരുക്കി


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..

അമ്മ തീർന്നു; മോഹൻലാലിനെതിരെ ഡബ്ല്യൂ സി സി അംഗങ്ങളുടെ പൊട്ടിത്തെറി; വാർത്താ സമ്മേളനത്തിൽ മോഹൻലാൽ അപമാനിച്ചെന്ന് നടി രേവതി: കണ്ണ് നിറഞ്ഞ് പത്മപ്രിയ

13 OCTOBER 2018 05:18 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിസ്ഥാനത്തുള്ള നടൻ ദിലീപിനെതിരെ നടപടി വൈകുന്നതിൽ കൂടുതൽ പ്രതിഷേധത്തിനൊരുങ്ങി വനിതാ കൂട്ടായ്‌മയായ വിമെൻ ഇൻ സിനിമ കളക്‌ടീവ്. ഇതിന്റെ പശ്‌ചാത്തലത്തിൽ ഡബ്ല്യു.സി.സി പ്രവർത്തകർ നടത്തിയ വാർത്താ സമ്മേളനത്തിൽ അമ്മ താര സംഘടനയുടെ പ്രസിഡന്റ് മോഹൻലാൽ വാർത്താസമ്മേളനത്തിൽ അപമാനിച്ചെന്ന് നടി രേവതി. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ തുറന്നടിച്ചിരിക്കുകയാണ് രേവതി. മോഹന്‍ലാല്‍ തങ്ങള്‍ മൂന്നുപേരെ അപമാനിച്ചുവെന്നാണ് രേവതി പറയുന്നത്. നടി എന്ന് മാത്രം അഭിസംബോധന ചെയ്തു. മോഹന്‍ലാലിന് എന്തുകൊണ്ട് ഞങ്ങടെ മൂന്നുപേരുടെ പേര് പറയാന്‍ കഴിയാത്തത്. മോഹന്‍ലാല്‍ വാര്‍ത്തസമ്മേളനത്തിലാണ് ഇങ്ങനെ പറഞ്ഞതെന്ന് രേവതി ചൂണ്ടിക്കാട്ടി.

ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ട പിന്തുണ നൽകിയില്ല. ആക്രമിക്കപ്പെട്ട നടി അകത്തും,ആരോപ വിധേയൻ അകത്തുമാണെന്നും, ഇനി നിശബ്ദരായിരുന്നിട്ട് കാര്യമില്ലെന്നും ഡബ്ല്യൂ സി സി തുറന്നടിക്കുന്നു. 

ഇപ്പോള്‍ നടക്കുന്നത് നീതിയ്ക്ക് വേണ്ടിയുള്ള സമരമാണ്. അമ്മയുടെ യോഗത്തില്‍ ആദ്യ നാല്‍പത് മിനിറ്റ് നേരിട്ടത് കുറ്റപ്പെടുത്തലാണെന്ന് പാര്‍വ്വതി ആരോപിച്ചു. ആക്രമിക്കപ്പെട്ട നടിയെ യോഗത്തില്‍ അധിക്ഷേപിച്ചെന്നും നടിമാര്‍ ആരോപിച്ചു.

 

നടിമാരായ രേവതി, പാര്‍വതി, പത്മപ്രിയ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വാര്‍ത്തസമ്മേളനം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിപ്പാട് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ വ്യാപാരിക്ക് ദാരുണാന്ത്യം  (8 minutes ago)

പച്ചക്കറി വിലയിൽ വൻ വർദ്ധനവ്...  (26 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 520 രൂപയുടെ വർദ്ധനവ്  (35 minutes ago)

മജിസ്‌ട്രേറ്റിനുമുൻപിൽ ഹാജരാക്കിയ ആയങ്കി റിമാൻഡിൽ.. തിങ്കളാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കും  (59 minutes ago)

അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുണ്ടാവില്ല...  (1 hour ago)

എഫ്.ഐ. എച്ച്. പുരുഷ, വനിതാ ഹോക്കി ലോകകപ്പിന് ശനിയാഴ്ച നെതർലൻഡ്സിലും ബൽജിയത്തിലുമായി തുടക്കം...  (1 hour ago)

ബോണസും പ്രത്യേക ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് സർക്കാർ.. ബോണസ് 4500 രൂപ, ഉത്സവബത്ത 3000 രൂപ  (1 hour ago)

രാജ്യത്തെ ഒരുകോടി യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.), സെമി കണ്ടക്ടർ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയിൽ സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലവസരവും ഉറപ്പാക്കും.... മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന  (1 hour ago)

സംസ്ഥാനത്ത് 80ാമത് സ്വാതന്ത്ര്യദിനാഘോഷം : തലസ്ഥാനത്ത് മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി  (1 hour ago)

  സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ഗാളിൽ തുടക്കം...  (2 hours ago)

ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും...  (2 hours ago)

  ശബരിമലയിൽ ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്രയ്ക്കായി പ്രത്യേക സർവീസുകൾ  (2 hours ago)

80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം.... പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തി, ധീരസ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്  (3 hours ago)

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!  (3 hours ago)

Malayali Vartha Recommends