Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

രണ്ട് കോടി പ്രതിഫലം നല്‍കാമെന്ന് പറഞ്ഞിട്ടും എം.ടി രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വാങ്ങുന്നു..., ന്യായം എം.ടിയുടെ ഭാഗത്താണെന്ന് സിനിമയിലുള്ളവരില്‍ ഭൂരിപക്ഷവും പറയുന്നു... എന്നാല്‍ പിന്‍മാറ്റത്തിന് പിന്നില്‍ മറ്റൊരു കാര്യംകൂടിയുണ്ട് 

29 OCTOBER 2018 04:55 PM IST
മലയാളി വാര്‍ത്ത

കരാര്‍ കാലാവധി തീര്‍ന്നിട്ടും ചിത്രീകരണം തുടങ്ങാത്തത് കൊണ്ട് മാത്രമല്ല എം.ടി വാസുദേവന്‍ നായര്‍ രണ്ടാംമൂഴം സിനിമയുടെ തിരക്കഥ തിരികെ ആവശ്യപ്പെട്ടതെന്ന് സൂചന. ബിഗ് ബജറ്റില്‍ ഒരുക്കുന്ന സിനിമയ്ക്കായി രണ്ട് കോടി രൂപയാണ് എം.ടിക്ക് പ്രതിഫലമായി നല്‍കുന്നത്. അതിന് മുന്നോടിയായി അഡ്വാന്‍സും നല്‍കിയെന്നും അറിയുന്നു. ഏറെ വര്‍ഷത്തെ ഗണേഷണത്തിന് ശേഷമാണ് എം.ടി മലയാളത്തിലും ഇംഗ്ലീഷിലുമായി തിരക്കഥ തയ്യാറാക്കിയത്. അഞ്ഞൂറ് കോടിയിലധികം മുടക്കി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമ നാലഞ്ച് ഭാഷകളിലായാണ് ഒരുക്കുന്നത്. അതിനാല്‍ പ്രതിഫലം രണ്ട് കോടി പോരാ എന്ന് എം.ടിയുമായി ഏറെ അടുപ്പമുള്ള ഒരാള്‍ വാശിപിടിക്കുന്നു. അതില്‍ കാര്യമുണ്ട് താനും. ഒരു സിനിമ സൃഷ്ടിക്കാന്‍ ഒന്നാമതും രണ്ടാമതും മൂന്നാമതും വേണ്ടത് തിരക്കഥയാണെന്ന് ലോകസിനിമയുടെ ആചാര്യന്‍മാരില്‍ ഒരാളായ ആല്‍ഫ്രഡ് ഹിച്ച്‌ഹോക്ക് തന്നെ പറഞ്ഞിട്ടുണ്ട്. 

ബാഹുബലി പോലെ 350 കോടി മുടക്കിയ സിനിമ ചൈനയിലും യൂറോപ്പിലെ ചില രാജ്യങ്ങളിലും അമേരിക്കയിലും വലിയ വാണിജ്യവിജയമായിരുന്നു. അതിനാല്‍ രണ്ടാമൂഴം പോലൊരു സിനിമയ്ക്ക് ആഗോളമാര്‍ക്കറ്റുണ്ട്. അത് മുന്നില്‍ കണ്ടാണ് ബി.ആര്‍ ഷെട്ടി നിര്‍മാണരംഗത്തേക്ക് കടന്ന് വന്നതും. അതിനാല്‍ അതിനനുസരിച്ചുള്ള പ്രതിഫലം വേണമെന്ന ആവശ്യത്തിന് ന്യായമുണ്ടെന്നാണ് എം.ടിയുമായി അടുപ്പമുളള വൃത്തങ്ങള്‍ പറയുന്നത്. പലപ്പോഴും സിനിമകള്‍ വലിയ വാണിജ്യവിജയം കൈവരിച്ചാല്‍ നിര്‍മാതാക്കള്‍ എഴുത്തുകാരനെ മറക്കുകയാണ് പതിവ്. മാത്രമല്ല അന്യഭാഷകളിലെ പകര്‍പ്പ് അവകാശത്തിന് 33 ശതമാനം അവകാശമേ എഴുത്തുകാരനുള്ളൂ. 

സിനിമകള്‍ക്ക് സാറ്റലൈറ്റ് അവകാശത്തിന് പുറമേ ഡിജിറ്റല്‍ റൈറ്റും ഇപ്പോള്‍ നിലവിലുണ്ട്. യുട്യൂബ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് പ്രത്യേകം പ്രതിഫലം നിര്‍മാതാവിന് നല്‍കണം. പാട്ടിനും ട്രെയിലറിനും ടീസറിനും എല്ലാം ഈ അവകാശം ലഭിക്കും. ഓഡിയോയ്ക്ക് മാത്രം 40 ലക്ഷത്തോളം രൂപ ഇപ്പോള്‍ മലയാളസിനിമയ്ക്ക് ലഭിക്കുന്നുണ്ട്. വീഡിയോയ്ക്ക് അറുപത് ലക്ഷത്തോളം രൂപ ലഭിക്കും സൂപ്പര്‍താര ചിത്രങ്ങളുടെ ഓവര്‍സീസ് അവകാശം 50 ലക്ഷമാണ്. സിനിമ വിജയമാണെങ്കില്‍ ഇവയ്‌ക്കെല്ലാം ഡിമാന്‍ഡ് കൂടും. രണ്ടാമൂഴത്തില്‍ അഭിനയിക്കാമെന്ന് മോഹന്‍ലാല്‍ എം.ടിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ശ്രീകുമാര്‍മേനോനുമൊത്ത് സിനിമ ചെയ്യുമെന്ന് മോഹന്‍ലാല്‍ ഉറപ്പ് നല്‍കിയിട്ടില്ലെന്നാണ് വിവരം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (7 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (7 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (7 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (7 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (7 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (7 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (7 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (8 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (8 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (9 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (9 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (10 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (10 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (10 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (10 hours ago)

Malayali Vartha Recommends