Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ ശരീരഭാഗമാണ് എനിക്കും ഏറ്റവും ഇഷ്ടം: ആരാധകന്റെ അശ്ലീല കമന്റിന് വായടപ്പിച്ച് തപ്‌സിയുടെ മറുപടി

19 DECEMBER 2018 12:29 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയ മനോരോഗികളുടെ ആക്രമണത്തിന് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് നടിമാരാണ്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ബോഡി ഷേമിങിനും അശ്ലീല പരാമര്‍ശങ്ങള്‍ക്കും വിധേയരാകുന്നത് ബോളിവുഡ് താരങ്ങളാണ്. ചിലരിതൊക്കെ അവഗണിക്കുമെങ്കിലും അതിരു കടക്കുമ്പോള്‍ മിക്ക താരങ്ങളും പ്രതികരിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ യുവതാരം തപ്‌സി പന്നുവും ആരാധകരുമായി സംവദിക്കുന്നതിനിടെ മോശം കമന്റുകള്‍ക്ക് മറുപടി കൊടുക്കാറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു മറുപടിയാണ് വൈറലാകുന്നത്.

'നിങ്ങളുടെ ശരീരഭാഗങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്' എന്ന് കമന്റിട്ടയാള്‍ക്കാണ് തപ്‌സി മറുപടി നല്‍കിയത്. 'വൗ എനിക്കും എന്റെ ശരീരഭാഗങ്ങള്‍ ഏറെ ഇഷ്ടമാണ്. നിങ്ങള്‍ക്ക് ഏതു ഭാഗമാണ് ഇഷ്ടം. എനിക്ക് സെറിബ്രമാണ് ഇഷ്ടം' അകു പാണ്ഡ്യ എന്നയാള്‍ക്ക് തപ്‌സി മറുപടി നല്‍കി. തപ്‌സിയെ പിന്തുണച്ച് നിരവധി ആരാധകര്‍ രംഗത്തെത്തി. കൃത്യമായ മറുപടിയാണ് തപ്‌സി നല്‍കിയതെന്ന് ഇവര്‍ പറഞ്ഞു.

മുന്‍പും ഇതുപോലെ തന്നെ അപമാനിക്കാന്‍ ശ്രമിച്ച ആരാധകന് തപ്‌സി മറുപടി നല്‍കിയിട്ടുണ്ട്. തപ്‌സിയെ കാണാന്‍ ആവറേജ് ലുക്കേയുള്ളൂ, എങ്ങനെ സിനിമ നടിയായി എന്നാക്ഷേപിച്ചയാള്‍ക്ക്, ലോകത്തില്‍ ഏറ്റവും കൂടുതലുള്ളത് ആവറേജ് ലുക്കുള്ളവരാണെന്നും, സൗന്ദര്യം മാത്രമല്ല കഴിവാണ് നിങ്ങളെ വളരാന്‍ സഹായിക്കുന്നതെന്ന് തപ്‌സി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (31 minutes ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (39 minutes ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (58 minutes ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (1 hour ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (1 hour ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (1 hour ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (2 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (3 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (4 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (4 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (5 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (5 hours ago)

Malayali Vartha Recommends