Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത്തിക്കരപ്പക്കിയായി മോഹന്‍ലാല്‍ നിരാശപ്പെടുത്തി: തുറന്നടിച്ച് ശരണ്യാ പൊന്‍വണ്ണം

19 DECEMBER 2018 01:10 PM IST
മലയാളി വാര്‍ത്ത

നൂറു കോടി ക്ലബ്ബിലിടം നേടി 2018ല്‍ മലയാള സിനിമയില്‍ വിസ്മയം തീര്‍ത്ത ചിത്രമാണ് നിവിന്‍ പോളി നായകനായ കായംകുളം കൊച്ചുണ്ണി. മോഹന്‍ലാല്‍, നിവിന്‍ പോളി, ബാബു ആന്റണി, സണ്ണി വെയ്ന്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലണിനിരന്നത്. കായംകുളം കൊച്ചുണ്ണിയേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് അതിഥി വേഷത്തില്‍ എത്തിയ മോഹന്‍ലാലിന്റെ ഇത്തിക്കരപ്പക്കിയായിരുന്നു. എന്നാല്‍ കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാല്‍ തന്നെ നിരാശയാക്കി എന്നാണ് തെന്നിന്ത്യന്‍ നടി ശരണ്യ പൊന്‍വണ്ണന്‍ പറയുന്നത്. ഇത്തിക്കരപ്പക്കിയുടെ കഥാപാത്രം കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കണമായിരുന്നെന്നും എങ്കിലേ ആ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ മോഹന്‍ലാലിന് സാധിക്കുമായിരുന്നൊള്ളൂ എന്നും ശരണ്യ വ്യക്തമാക്കി.

ഞാന്‍ കായംകുളം കൊച്ചുണ്ണി കണ്ടു.ലാലേട്ടന്റെ ആരാധിക എന്ന നിലയില്‍ ഇത്തിക്കരപ്പക്കിയില്‍ നിന്ന് കൂടുതല്‍ ഒന്നും കാണാന്‍ പറ്റാത്തതിനാല്‍ ഞാന്‍ നിരാശയായി. എനിക്ക് അറിയാം മിത്തിനെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത് എന്ന്. പക്ഷേ അവര്‍ക്ക് ഇത്തിക്കരപ്പക്കിയെ കൂടുതല മൂര്‍ച്ചയുളള കഥാപാത്രമാക്കി മാറ്റാമായിരുന്നു. കുറച്ച് ഫാന്റസി കൂടി ചേര്‍ത്തിരുന്നെങ്കില്‍ അദ്ദേഹത്തിന് കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ സാധിച്ചേനെ. ആരാലും ആക്രമിക്കാന്‍ സാധിക്കാത്ത ഒരാളായാണ് പക്കിയെ കാണിക്കുന്നത്. എന്നാല്‍ നിശബ്ദനായി തന്റെ ആയുധം കൊച്ചുണ്ണിക്ക് നല്‍കി അദ്ദേഹം പോയി. പോവുമ്പോള്‍ എങ്കിലും ഓര്‍മിക്കാനായി എന്തെങ്കിലും പക്കി അവശേഷിപ്പിക്കണമായിരുന്നു ശരണ്യ പറഞ്ഞു.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രം തീയെറ്ററില്‍ മികച്ച പ്രതികരണം നേടി. നായകനായ കൊച്ചുണ്ണിയേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് മോഹന്‍ലാലിന്റെ ഇത്തിക്കരപ്പക്കിയായിരുന്നു. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (31 minutes ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (39 minutes ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (58 minutes ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (1 hour ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (1 hour ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (1 hour ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (2 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (3 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (4 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (4 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (5 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (5 hours ago)

Malayali Vartha Recommends