Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

എന്റെ സണ്ണിച്ചനും ഗൗതമിക്കും ധന്യമായ ഈ മുഹൂര്‍ത്തത്തില്‍ എല്ലാവിധ ആശംസകളും: ദുല്‍ഖര്‍

29 DECEMBER 2018 01:10 PM IST
മലയാളി വാര്‍ത്ത

More Stories...

"പൊലീസിനും, ഈ സൊസൈറ്റിയിലെ നല്ലൊരു ശതമാനം ആളുകൾക്കും ഈ കേസിൻ്റെ സത്യാവസ്ഥ എന്താണെന്ന് നന്നായിട്ടറിയാം" ദൃശ്യം- 3 ട്രയിലർ പുറത്ത്!!!

യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

മമ്മൂക്കയ്ക്ക് ഒരു നീതി മഞ്ജുവിന് വേറൊരു നീതിയോ? പാവാടകാരിയെന്ന് വിളിച്ചവർക്ക് എട്ടിന്റെ പണി! സദാചാരവാദികളുടെ കരണം പുകച്ച് സോഷ്യൽ മീഡിയ...

സിനിമാപ്രേമികള്‍ കാത്തിരുന്ന ദൃശ്യം 3 ട്രെയ്‌ലര്‍ നാളെ വൈകുന്നേരം പുറത്തെത്തും

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു; ഡിനോയ് പൗലോസ് സംവിധായകൻ സംഗീത് പ്രതാപും, മമിതാ ബൈജുവും പ്രധാന വേഷങ്ങളിൽ!!!

നടി ഗൗതമി ആദ്യമായി സംവിധാനം ചെയ്യുന്ന 'വൃത്തം' സിനിമയുടെ പൂജ കൊച്ചിയില്‍ വെച്ച് നടന്നു . ദുല്‍ഖര്‍ സല്‍മാന്‍ അടക്കം നിരവധി താരങ്ങള്‍ ചടങ്ങില്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തിയിരുന്നു.

ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് ഗൗതമി നായര്‍. ദുല്‍ഖുര്‍ന്റെ അരങ്ങേറ്റ ചിത്രം സെക്കന്‍ഡ് ഷോയിലൂടെ നായികയായി ആണ് ഗൗതമി എത്തിയത്.താരത്തിന്റെ ഡയമണ്ട് നെക്ലേസും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനും ഗൗതമി നായരും തമ്മിലുള്ള വിവാഹത്തിന് സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു.

ഭര്‍ത്താവിന് പിന്നാലെ താനും സംവിധാനത്തിലേക്ക് ഇറങ്ങുകയാണെന്നായിരുന്നു ഗൗതമി വ്യക്തമാക്കിയത്. സണ്ണി വെയ്നെയും ദുര്‍ഗ കൃഷ്ണയേയും നായികനായകന്‍മാരാക്കി സിനിമയൊരുക്കുന്നുവെന്ന് അറിയിച്ചതിന് പിന്നാലെ തന്നെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിരിക്കുന്നു. തന്റെ ആദ്യ നായികയുടെ പുതുചുവടുവെപ്പിന് ആശംസ നേരാനായി ദുല്‍ഖര്‍ സല്‍മാനും എത്തിയിരുന്നു.

തന്റെ സ്വന്തം സിനിമ തന്നെയാണ് വൃത്തമെന്നും,റൈറ്ററും എഡിറ്ററുമൊഴികെയുള്ളവരെല്ലാം സ്ത്രീകളാണ്. ഞങ്ങള്‍ കുറച്ച് പേര്‍ ഇത് കത്തിക്കാന്‍ മാത്രമേ വന്നിട്ടുള്ളൂവെന്നായിരുന്നു മറ്റൊരു കമന്റ്. തുടക്കം മുതലേ താനൊപ്പമുണ്ട്. ഇത് സ്വന്തം സിനിമയായാണ് തോന്നുന്നതെന്നും താരം പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു. 'എന്റെ ആദ്യ നായിക ഗൗതമി എന്റെ ആദ്യ സഹതാരവും സഹോദരതുല്യനുമായ സണ്ണിച്ചനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നു. ധന്യമായ ഈ മുഹൂര്‍ത്തത്തില്‍ അവര്‍ക്ക് എല്ലാ ആശംസകളും' ദുല്‍ഖര്‍ കുറിച്ചു.

3 വര്‍ഷം മുന്‍പ് തന്നെ ഈ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് മറ്റ് തിരക്കുകളിലായിപ്പോയി. കല്യാണം കഴിഞ്ഞതിന് ശേഷവും എല്ലാവരും ഈ പടം ചെയ്തൂടേയെന്ന് ചോദിച്ചപ്പോഴാണ് വീണ്ടും അതേക്കുറിച്ച് ആലോചിച്ചത്. തുടക്കം മുതലേ എല്ലാവരും നല്ല സപ്പോര്‍ട്ടായിരുന്നു, അതിനിയും ഉണ്ടാവുമെന്ന് കരുതുന്നു. ഭര്‍ത്താവ് ചെയ്തിരിക്കുന്ന പണി താന്‍ ചെയ്യുമ്പോള്‍ എങ്ങനെയായിരിക്കുമെന്നതിന്റെ ടെന്‍ഷനും പേടിയുമുണ്ട്. അദ്ദേഹത്തിന്റെ പേര് ചീത്തയാക്കാതിരിക്കാന്‍ നോക്കാമെന്നുമായിരുന്നു ഗൗതമി പറഞ്ഞത്.

എല്ലാ സിനിമയിലും എന്തെങ്കിലും സ്പെഷല്‍ വേണമെന്നാഗ്രഹിക്കാറുണ്ട്. ഇതും തനിക്ക് സ്പെഷലാണ്. കംപ്ലീറ്റ് വിമന്‍ കൂട്ടായ്മയിലാണ് ഈ സിനിമയൊരുങ്ങുന്നത്. എന്ത് പരിപാടി ചെയ്യുകയാണെങ്കിലും ദുല്‍ഖര്‍ ഒപ്പം നില്‍ക്കാറുണ്ട്. ഇത്തവണയും ദുല്‍ഖര്‍ ഒപ്പമുണ്ട്. ആര്‍ക്കും ടെന്‍ഷന്‍ വേണ്ടെന്നും നമുക്ക് അടിച്ച് പൊളിക്കാമെന്നുമായിരുന്നു സണ്ണി വെയ്ന്‍ പറഞ്ഞത്.

സൈജു കുറുപ്പ്,ഗ്രിഗറി ജേക്കബ്,സംയുക്ത മേനോന്‍, സംവിധായകന്‍ അരുണ്‍ഗോപി തുടങ്ങിയവരും ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (3 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (6 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (6 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (7 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (8 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (8 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (8 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (8 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (9 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (9 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

Malayali Vartha Recommends