Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

മമ്മൂട്ടി താന്‍ അത് ചെയ്യരുതായിരുന്നു' പ്രിവ്യൂ കണ്ട സംവിധായകന്റെ മറുപടി; പിന്നീട് സംഭവിച്ചത് അദ്ഭുതം

31 DECEMBER 2018 01:34 PM IST
മലയാളി വാര്‍ത്ത

തികച്ചും കഥാപാത്രങ്ങളെ തിരഞ്ഞുള്ള യാത്രയില്‍ അപ്രതീക്ഷിത വഴികളിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന നടനാണ് മമ്മൂട്ടി. തന്നെ ചലഞ്ച് ചെയ്യുന്ന കഥകള്‍ കഥാപാത്രങ്ങള്‍ അതു തേടിയുള്ളതാണ് അദ്ദേഹത്തിന്റെ സിനിമാ യാത്രകള്‍ എന്നു തന്നെ പറയാം. അങ്ങനെ അദ്ദേഹം കണ്ടെത്തുന്ന കഥകളും കഥാപാത്രങ്ങളും പിന്നീട് വെള്ളിത്തിരയില്‍ എത്തുമ്പോള്‍ തികച്ചും ഞെട്ടുന്നത് പ്രേക്ഷകരാണ്. മഹാനടന്റെ നിഗമനങ്ങളില്‍ 70 ശതമാനവും കൃത്യമാകാറുണ്ടെന്നാണ് സിനിമാപ്രവര്‍ത്തകരും പറയുന്നത്. 

ഇമേജുകളില്‍ തന്നെ തളച്ചിടരുതെന്ന അപേക്ഷയും തന്നെ സമീപിക്കുന്ന സംവിധായകരോട് അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. ചിലപ്പോള്‍ നായകന്‍ മറ്റുചിലപ്പോള്‍ നായകനെ വെല്ലുന്ന വില്ലന്‍, ധാര്‍ഷ്ഠ്യം കാണിക്കുന്ന പോലീസുകാരന്‍, പോലീസിനെ വെല്ലുന്ന കള്ളന്‍, രാഷ്ട്രീയ നേതാവ്, അടിമ ഇങ്ങനെ അദ്ദേഹം ജീവന്‍ പകര്‍ന്നിരിക്കുന്ന കഥാപാത്രങ്ങള്‍ തന്നെ നിരവധി 

മെഗാസ്റ്റാറെന്ന ഇമേജ് നിലനിര്‍ത്താനായി സിനിമകള്‍ തെരഞ്ഞെടുക്കാനും മമ്മൂട്ടി ശ്രമിക്കാറില്ലെന്നുള്ളതിന് അദ്ദേഹം ഒരു സ്വകാര്യ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ തന്നെ ഉദാഹരണം. സിനിമയില്‍ എത്തിയിട്ടു വര്‍ഷങ്ങള്‍ പിന്നിട്ടു. ചെയ്യാത്ത റോളുകള്‍ ബാക്കിയില്ല. ഇനി നമ്മെ തേടിവരുന്ന ചെറുപ്പക്കാരായ സംവിധായകര്‍ ഞാന്‍ മുഖേന രക്ഷപ്പെടുന്നെങ്കില്‍ അങ്ങനെ ആവട്ടെ. അതാണ് മമ്മൂട്ടി എന്ന നടന്‍. ഒരിക്കല്‍ ബാലു മഹേന്ദ്ര എന്ന വിഖ്യാത സംവിധായകന്‍ പുതിയ ചിത്രം പ്രഖ്യാപിക്കുന്നു. 'യാത്ര' എന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് മമ്മൂട്ടി. കഥ കേട്ട ശേഷം മമ്മൂട്ടി പറഞ്ഞു ഞാനിതില്‍ അഭിനയിക്കാം. ഇമേജ് നോക്കാതെ സൂപ്പര്‍ താര പദവിയില്‍ നിന്നും താഴേക്കിറങ്ങി വന്നു മമ്മൂട്ടി ആ കഥാപാത്രം ചെയ്തു.

സിനിമ കണ്ടവര്‍ക്കറിയാം സിനിമയില്‍ ഒരു പരാജിതനാണ് മമ്മൂട്ടി. കടുത്ത മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവരുന്ന, വിധിയുടെ വിളയാട്ടത്തില്‍ ജയിലില്‍ അടയ്ക്കപ്പെടുന്ന ഒരു നിസഹായന്‍. പക്ഷേ കഥയിലെ പ്രണയവും കഥാപാത്രത്തിന്റെ സത്യസന്ധതയും മമ്മൂട്ടിയെ ആകര്‍ഷിച്ചു.

ജോണ്‍ പോള്‍ ആയിരുന്നു 'യാത്ര'യുടെ തിരക്കഥ. പടം ഇറങ്ങുന്നതിന് മുമ്പ് പ്രിവ്യു സംഘടിപ്പിച്ചിരുന്നു. പ്രിവ്യൂ കണ്ട ശേഷം അന്നത്തെ സൂപ്പര്‍ സംവിധായകന്‍ ഐ വി ശശി ഒന്നു ഞെട്ടി. സൂപ്പര്‍ താര പരിവേഷത്തില്‍ മിന്നിതിളങ്ങിയ മമ്മൂട്ടി ഇത്ര പാവമായി അഭിനയിച്ചത് ഐ വിശശിക്ക് ഒട്ടും പിടിച്ചില്ല. 'മമ്മൂട്ടി ഇത് ചെയ്യേണ്ടിയിരുന്നില്ല' എന്ന് അദ്ദേഹം തുറന്നടിച്ചു. 

പക്ഷേ പടം ഇറങ്ങിയപ്പോള്‍ കഥയാകെ മാറി. ചരിത്രം തിരുത്തിക്കുറിച്ച വിജയ ഗാഥയായി യാത്രയെന്ന സിനിമ മാറി. ആ സിനിമയിലെ ഗാനങ്ങള്‍ ഇന്നും സൂപ്പര്‍ ഹിറ്റാണ്എന്നത് മറ്റൊരു കാര്യം. മാത്രമല്ല മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും മമ്മൂട്ടിയെ തേടിയെത്തി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (6 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (6 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (6 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (6 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (6 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (6 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (6 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (7 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (7 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (8 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (8 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (9 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (9 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (9 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (9 hours ago)

Malayali Vartha Recommends