Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..


മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം.. ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനുള്ള തീരുമാനം പോലും ഉന്നതങ്ങളിൽ നിന്നുണ്ടായതാണ്...


മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...

'എന്റെ ഭാര്യവീടിന്റെ പുറത്തു പാര്‍ക്ക് ചെയ്തിരുന്ന എന്റെ പാവം കാറിനിട്ട് ഇടിച്ചു ഈ കോലത്തിലാക്കിയ മഹാനെ, നിങ്ങള്‍ ആരാണെങ്കിലും ഒരഭ്യര്‍ത്ഥന, നിങ്ങളുടെ കാറിനും സാരമായി പരുക്ക് പറ്റി കാണുമല്ലോ, ഇന്‍ഷുറന്‍സ് ക്ലെയിം കിട്ടാന്‍ ജി.ഡി എന്‍ട്രി നിര്‍ബന്ധമാണ്. അതിന് സഹകരിക്കണം. മാന്യത അതാണ്...' സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്

15 APRIL 2021 05:10 PM IST
മലയാളി വാര്‍ത്ത

ഭാര്യാവീടിന് പുറത്ത് പാര്‍ക്ക് ചെയ്ത തന്റെ കാറിനെ ഇടിച്ച്‌ കേടുപാടുവരുത്തിയ അജ്ഞാത വാഹന ഉടമയെത്തേടി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് രംഗത്ത്. ഇന്നലെ രാത്രി പത്തു മണിക്കാണ് കോട്ടയം കുടമാളൂരിന് അടുത്ത് അമ്ബാടിയില്‍ റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്തതെന്നും ഇന്‍ഷുറന്‍സ് ക്ലെയിം കിട്ടാന്‍ ജി.ഡി എന്‍ട്രി നിര്‍ബന്ധമാണെന്നും അതിന് സഹകരിക്കണമെന്നും അതാണ് മാന്യതയെന്നും ജൂഡ് ആന്റണി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ ജൂഡ് ആന്റണിയുടെ വാഹനം തെറ്റായ രീതിയില്‍ ആണ് റോഡരികില്‍ പാര്‍ക്ക് ചെയ്തതെന്ന കമന്റുമായി നിരവധി പേര്‍ പോസ്റ്റിന് എത്തുകയുണ്ടായി. റോഡില്‍ അപകടകരമാം വിധമാണ് കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതെന്നും നിങ്ങള്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്നുമാണ് ചിലര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതിനെതിരെയും ജൂഡ് പ്രതികരിച്ചിട്ടുണ്ട്. കാര്‍ പാര്‍ക്ക് ചെയ്തതിന്റെ കുഴപ്പമാണെന്ന് പറയുന്നവര്‍ ഇറക്കം കുറഞ്ഞ വസ്ത്രം ഇടുന്നത് കൊണ്ടാണ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് എന്ന് പറഞ്ഞ മഹാന്മാരെ പോലെയാണെന്നാണ് ജൂഡ് മറുപടി നൽകിയത്.

പാര്‍ക്ക് ചെയ്തിരിക്കുന്നത് ഏകദേശം റോഡില്‍ തന്നെയാണെന്നും കൂടാതെ ബ്ലാക്ക് കളര്‍ കാറായതുകൊണ്ട് അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും പാര്‍ക്കിങ് ലൈറ്റ് എങ്കിലും ഇടാമായിരുന്നെന്നും ചിലര്‍ പറയുന്നു.

ചേട്ടാ. രാത്രികാലങ്ങളില്‍ റോഡരികില്‍ പാര്‍ക്ക് ചെയുന്ന വാഹനങ്ങള്‍ നിര്‍ബന്ധമായും പാര്‍ക്ക് ലൈറ്റുകള്‍ തെളിച്ചിടണം എന്ന് ഒരു നിയമം ഉണ്ട്, അങ്ങനെ ചെയ്തിരുന്നോ? ഇല്ലങ്കില്‍ വണ്ടിത്തട്ടിയ ആള്‍ ജീവിച്ചിരുപ്പുണ്ടന്ന് ഉറപ്പുണ്ടെങ്കില്‍ പോസ്റ്റ് മുക്കി മുങ്ങിക്കോ. പണികിട്ടാന്‍ സാധ്യതയുണ്ട് എന്നാണ് ചില കമന്റുകള്‍.

ഇങ്ങിനെ റോങ്ങ് ആയി പാര്‍ക്ക് ചെയ്തിനുള്ള ഫൈന്‍ ആദ്യം അടക്കൂ ബ്രോ. എന്നിട്ട് തട്ടിയ വണ്ടി റിപ്പയര്‍ ചെയ്തു കൊടുക്കണം.
നിങ്ങളുടെ ക്രിമിനല്‍ നെഗ്‌ലിജന്‍സ് കൊണ്ടു വന്ന അപകടത്തിന് ഇന്‍ഷുറന്‍സ് കവറേജ് കിട്ടില്ല എന്നിങ്ങനെയാണ് കമന്റുകള്‍.

എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ സംഭവിച്ചതാകാമെന്നും പാര്‍ക്കിങ് ലൈറ്റ് ഇട്ടില്ലെങ്കില്‍ കാര്‍ പാര്‍ക്ക് ചെയ്തത് വാഹനത്തിലിരിക്കുന്നവര്‍ കാണാന്‍ സാധ്യതയില്ലെന്നും ചിലര്‍ പറയുന്നുണ്ട്.

ജൂഡ് ആന്റണി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ രാത്രി പത്തു മണി സമയത്തു കുടമാളൂരിന് അടുത്തുള്ള അമ്ബാടിയില്‍ എന്റെ ഭാര്യവീടിന്റെ പുറത്തു പാര്‍ക്ക് ചെയ്തിരുന്ന എന്റെ പാവം കാറിനിട്ട് ഇടിച്ചു ഈ കോലത്തിലാക്കിയ മഹാനെ, നിങ്ങള്‍ ആരാണെങ്കിലും ഒരഭ്യര്‍ത്ഥന, നിങ്ങളുടെ കാറിനും സാരമായി പരുക്ക് പറ്റി കാണുമല്ലോ, ഇന്‍ഷുറന്‍സ് ക്ലെയിം കിട്ടാന്‍ ജി.ഡി എന്‍ട്രി നിര്‍ബന്ധമാണ്. അതിന് സഹകരിക്കണം. മാന്യത അതാണ് . ഇല്ലേലും സാരമില്ല . നമ്മളൊക്കെ മനുഷ്യരല്ലേ?

എന്റെ എളിയ നിഗമനത്തില്‍ ചുവന്ന സ്വിഫ്റ്റ് ആകാനാണ് സാധ്യത. (കാര്‍ പാര്‍ക്ക് ചെയ്തതിന്റെ കുഴപ്പമാണെന്നാണ് താഴെ വരുന്ന കമ്മന്റുകളില്‍ കൂടുതലും. ഇറക്കം കുറഞ്ഞ വസ്ത്രം ഇടുന്നത് കൊണ്ടാണ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് എന്ന് പറഞ്ഞ മഹാന്മാര്‍ ഉള്ള നാടല്ലേ. അത്ഭുതമില്ല)

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (10 minutes ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (12 minutes ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (14 minutes ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (21 minutes ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (27 minutes ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (45 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (3 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (4 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (4 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (4 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (5 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (5 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (6 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (6 hours ago)

Malayali Vartha Recommends