Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ആരാണ് ബെസ്റ്റ്!! നമ്മുടെ ശിവാജ്ഞലിയോ?? കതിർ മുല്ലയോ... ദേവി ഗര്‍ഭിണി ആവുന്നതും സേതുവും ബാലനും വഴക്കിട്ട് പിരിയുന്നതും ശിവനെ പൊലീസ് പിടിക്കുന്നതും ഒന്നും ഇവിടെ ഇല്ലെ?? പാണ്ടിയാണ് സ്റ്റോഴ്സിൽ എല്ലാമുണ്ടല്ലോ...

12 JANUARY 2022 04:11 PM IST
മലയാളി വാര്‍ത്ത

മലയാള സീരിയൽ ആരാധകരുടെ ഇടയിലേക്ക് വേറിട്ട കഥയുമായി കടന്നു വന്ന ടീമാണ് സാന്ത്വനം. അഞ്ജലി - ശിവന്‍ ജോഡികളുടെ ഇണക്കവും പിണക്കവും ബാലന്റെ കുടുംബത്തിലെ ഒത്തൊരുമയുമാണ് സാന്ത്വനത്തെ ജനകീയമാക്കിയത്.

തമിഴിലെ പാണ്ഡിയന്‍ സ്റ്റോര്‍ എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. തമിഴിലെ കതിർ മുല്ലൈയുടെ പ്രണയവും ഇഷ്ടവും എല്ലാം മലയാളത്തിലേക്ക് വരുമ്പോൾ ശിവാജ്ഞലിമാർ കാണിക്കുന്നുണ്ട്. സാന്ത്വനം സീരിയൽ കാണുന്ന ഒട്ടുമിക്ക യുവാക്കളും തമിഴിലെ പാണ്ഡിയൻ സ്റ്റോഴ്‌സും കാണുന്നവരാണ്. അതുകൊണ്ട് തന്നെ, ഒട്ടുമിക്കപേരും ശിവാജ്ഞലിയെയും കതിർമുല്ലൈയെയും താരതമ്യം ചെയ്യാറുമുണ്ട്.

പക്ഷെ, ഏത് സീനെടുത്തലും കതിർ മുല്ലൈ ചെയ്തിട്ടുള്ള എല്ലാ റൊമാന്റിക് സീനായാലും, സീരിയസായിട്ടുള്ളതായാലും.. ശിവാജ്ഞലിമാരും നന്നായിട്ടു തന്നെയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആരാണ് ബേസ്ഡ് എന്ന് ചോദിച്ചാൽ ഒരു ഉത്തരം പറയാൻ കഴിയില്ല.

പക്ഷെ, ശിവാഞ്ജലി മാരുടെ പ്രണയവും ഇഷ്ടവും എല്ലാം തമിഴില്‍ ഉള്ളത് പോലെ തന്നെ മലയാളത്തിലും കാണിക്കുന്നുണ്ട് എങ്കിലും, തമിഴിലെ കഥയുമായി ഒരുപാട് വ്യത്യാസം മലയാളത്തിലെത്തുമ്പോള്‍ ഉണ്ട്.

കാലത്തിന്റേതും, സാഹചര്യങ്ങളുടെയും സംസ്‌കാരത്തിന്റേതുമായ മാറ്റങ്ങളാണ് ആദ്യത്തേത്. ഭാര്യയ്ക്ക് മുല്ലപ്പൂ കൊണ്ടു കൊടുക്കുന്നതും തലയില്‍ ചൂടുന്നതും എല്ലാം അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. മലയാളത്തിലേത്തുമ്പോള്‍ അത് മുഴച്ചു നില്‍ക്കും. ചില സാഹചര്യങ്ങളും മലയാളത്തിലെത്തുമ്പോള്‍ അതി നാടകീയമായി തോന്നാം എന്നത് കൊണ്ടു തന്നെ ചില സാഹചര്യങ്ങളിൽ ഒഴിവാക്കിയിട്ടുണ്ട്.

ഞങ്ങള്‍ക്ക് വേണ്ടിയാണ് ഏട്ടനും ഏട്ടത്തിയും കുഞ്ഞുങ്ങള്‍ വേണ്ട എന്ന് വച്ചത് എന്ന് കതിര്‍ (ശിവന്‍) തിരച്ചറിയുന്ന രംഗങ്ങളും തമിഴിലുണ്ട്. ഇത് മനസ്സിലാക്കുന്ന ജഗന്‍ (സേതു) മൂര്‍ത്തിയുമായി വഴക്കിടുന്നതും അവരുടെ സൗഹൃദത്തില്‍ അത് വിള്ളലുണ്ടാക്കുന്നതും ഒക്കെ മലയാളത്തിലെത്തിയപ്പോള്‍ ഒഴിവാക്കി. അടുത്തിടെ സേതു എന്ന കഥാപാത്രം പോലും മലയാളത്തില്‍ ഇല്ല.

ധനലക്ഷ്മി എന്ന ധനത്തിന് (മലയാളത്തില്‍ ശ്രീദേവി എന്ന ദേവി) കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തത് നല്ലൊരു ഡോക്ടറെ കണ്ടാല്‍ മാറ്റാവുന്ന പ്രശ്‌നമാണെന്ന് കതിറും (ശിവന്‍) മുല്ലയും (അഞ്ജലി) മനസ്സിലാക്കുന്നതും ദേവിയെ നിര്‍ബന്ധിച്ച് ആശുപത്രിയിലേക്ക് അയക്കാന്‍ ശ്രമിയ്ക്കുന്നതുമൊക്കെ പാണ്ഡിയന്‍ സ്റ്റോറില്‍ കാണാം..

ശിവനെ പൊലീസ് പിടിയ്ക്കുന്നതാണ് മറ്റൊരു സംഭവം. അഞ്ജലിയുടെ വീട്ടില്‍ എത്തുമ്പോള്‍ അവിടെ കടക്കാരന്‍ വന്ന് പ്രശ്‌നമുണ്ടാക്കുന്നതും, വീട്ടിലെ സ്ത്രീകളെ കുറിച്ച് മോശമായി സംസാരിച്ചപ്പോള്‍ ശിവന്‍ തല്ലുന്നതും തമിഴിലുണ്ട്. ഇതേ തുടര്‍ന്ന് ശിവനെ അറസ്റ്റ് ചെയ്യുന്നതൊക്കെയായിട്ടാണ് കുറേ എപ്പിസോഡുകള്‍ പോകുന്നത്. അങ്ങനെ ഒരുപാട് മാറ്റങ്ങള്‍ ഒറിജിനലില്‍ നിന്നും മലയാളത്തിലെത്തുമ്പോള്‍ വന്നിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (11 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (12 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (12 hours ago)

Malayali Vartha Recommends