Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!

ഈ സിദ്ധുവിന് വേറെ പണിയൊന്നുമില്ലേ?? ഇനി രോഹിത്-സുമിത്ര ഒത്തുചേരൽ!! വേദികയോടൊപ്പം ചേർന്ന് സുമിത്രയ്ക്ക് കെണിയൊരുക്കുന്നത് അവസാനം ഇന്ദ്രജ കെണിയിലാകുമോ??

14 JANUARY 2022 07:43 PM IST
മലയാളി വാര്‍ത്ത

മക്കളും മരുമക്കളും ശ്രീയുമൊക്കെ ചേർന്ന് സുമിത്രയെയും സിദ്ധുവിനെയും ഒരുമിപ്പിക്കാനുള്ള സകലവിധ തന്ത്രങ്ങളും മെനഞ്ഞു. അവസാനം ഒന്നും നടക്കാതെ വീട്ടിലേക്ക് പോകുന്നതായിരിക്കും നടക്കുന്നത്. അങ്ങനെ സംഭവിക്കുന്നത് തന്നെയാണ് സീരിയലിനും നല്ലത്.

കഴിഞ്ഞ ആഴ്ചയിൽ സുമിത്ര സിദ്ധുവിനോട് യാതൊരുവിധ അടുപ്പവും കാണിക്കാതെ നല്ല ബോള്ഡായി നിന്നുകൊണ്ടും, പരമ്പരയിലെ ബാക്കി എല്ലാ കഥാപാത്രങ്ങളും മികവുറ്റ പ്രകടനം കാഴ്ചവെച്ചതുകൊണ്ടുമാണ് ഈ ആഴ്ചയിൽ വളരെ നാളുകൾക്ക് ശേഷം കുടുംബവിളക്ക് റേറ്റിംഗിൽ വീണ്ടും ഒന്നാമതായത്.

തന്നെ ചതിച്ച് മറ്റൊരുവളുടെ കൂടെ പോയ ഭര്‍ത്താവിനോട് ചില സാഹചര്യങ്ങളില്‍ സുമിത്ര അനുകമ്പ കാണിച്ചിരുന്നു. എന്നാല്‍ അദ്ദേഹമത് മുതലെടുക്കാന്‍ ശ്രമിക്കുന്നതോടെ സിദ്ധാര്‍ഥിന് താക്കീത് നല്‍കി കൊണ്ട് എത്തിയിരിക്കുകയാണ് സുമിത്ര.

 

 

 

മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവ് ആണെന്ന കാര്യം മറന്ന് പോവരുതെന്നും ആ ബോധ്യം എനിക്കുണ്ടെന്നുമാണ് സുമിത്ര പറയുന്നത്.ആ ബോധത്തോടെ വേണം നിങ്ങള്‍ തുടര്‍ന്നും ജീവിക്കാനെന്നും ഇല്ലെങ്കില്‍ നിരാശപ്പെടേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പ് ഇന്നത്തെ എപ്പിസോഡിൽ നൽകുന്നുണ്ട്.

അതെന്തായാലും, നന്നായി സുമിത്ര ഇങ്ങനൊരു മറുപടി സിദ്ദുവിന് കൊടുക്കുന്നത് കാണാൻ കാത്തിരുന്നവരാണ് ഒട്ടുമിക്ക പ്രേക്ഷകരും. ചുറ്റിനുമുള്ള എല്ലാവർക്കും പലതും പറയാം..

പക്ഷെ സുമിത്ര അനുഭവിച്ച അപമാനം വേദന വേറെ ആർക്കും അറിയില്ല. അതുകൊണ്ട് തന്നെ സിദ്ധുവിനെ സുമിത്ര ഒരിക്കലും തിരികെ വിളിക്കില്ല എന്ന് തന്നെ കരുതാം... self respect ഉള്ള നായികയെ തന്നെ ഇനിയും കാണിച്ച് ഡയറക്ടർ സാർ മാതൃകയാകേണ്ടതാണ്.

അതേ സമയം സുമിത്രയെ എങ്ങനെയും ഒതുക്കാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ് വേദിക. ഡോക്ടര്‍ ഇന്ദ്രജയുമായി കൂടിചേര്‍ന്ന് മരുന്ന് കുത്തി വെച്ച് ഇനി ഒരിക്കലും എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഇരുവരും.

അതിനുള്ള പദ്ധതികള്‍ ഇരുവരും കൂടി ചെയ്യുകയാണ്. അതേ സമയം ബസിനുള്ളില്‍ നിന്നും സുമിത്രയുടെ മടിയിലേക്ക് മറിഞ്ഞ് വീഴുന്ന സിദ്ധാര്‍ഥിനെയും പുതിയ പ്രൊമോയില്‍ കാണിക്കുകയാണ്.

 

 

എന്നാല്‍ ഈ സുമിത്ര-സിദ്ധാര്‍ഥ് സീന്‍സ് ഒഴിവാക്കാന്‍ പറയുകയാണ് ആരാധകര്‍. എത്ര നാളായി ഇത് തന്നെ പറയുന്നു. അവരെ വീണ്ടും ഒന്നിപ്പിച്ച് ഈ സീരിയല്‍ കുളമാകരുത്. കുടുംബവിളക്കില്‍ ഇനിയും പ്രതീക്ഷ ഉണ്ട്.

കുടുംബവിളക്ക് അവസാനം ഇങ്ങനെ കൊണ്ടുപ്പോയി തുലക്കും എന്നു ഒരിക്കലും വിചാരിച്ചില്ല. പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് എങ്കിലും കഥ മാറ്റണം. അതൊരു അപേക്ഷയാണ്. ഉപേക്ഷിച്ച് പോയ ഭാര്യയെ തേടി സിദ്ധാര്‍ഥ് വന്നാലും അവരെ വീണ്ടും ഒന്നിപ്പിക്കരുത്.

സുമിത്ര സിദ്ധുവിനെ വീണ്ടും കെട്ടിയാല്‍ വേദികയും സുമിത്രയും തമ്മില്‍ എന്താണ് വ്യത്യാസം? ഇതൊന്നും മനസിലാക്കാന്‍ കഴിയാതെ ഒരു പൊട്ടനാണോ ഇതിന്റെ ഡയറക്ടര്‍. സിദ്ധു സുമിത്ര സീന്‍ ഭയങ്കര ബോര്‍ ആണ്. അവരെ ഒന്നിപ്പിക്കാന്‍ നോക്കരുത്.

സുമിത്ര ഈ നിലപാടില്‍ തന്നെ തുടരണം. സുമിത്ര ഇനി ആരെയും വിവാഹം ചെയ്യാതെ ഒറ്റക്ക് ജീവിക്കട്ടെ. അതേ സമയം രോഹിതിനെ ഇപ്പോള്‍ നെഗറ്റീവ് ആക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്ത് സഹായത്തിനുമുള്ള ഒരു നല്ല സുഹൃത്തായി രോഹിത്തും കൂടെ വേണം.

അതേ സമയം കുടുംബവിളക്കിന്റെ റീമേക്കില്‍ രോഹിത്തുമായിട്ടുള്ള വിവാഹം നടക്കുന്നുണ്ട്. മലയാളത്തിലും സുമിത്ര-രോഹിത് വിവാഹം വേണമെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. അവര്‍ നന്നായിട്ട് ജീവിക്കട്ടെ.

അല്ലാതെ ആ ചതിയാനുമായി ഒരു കൂടിച്ചേരല്‍ ഈ സീരിയലിന്റെ ഇതുവരെയുള്ള എല്ല കഥയും നശിപ്പിക്കും. പിന്നെ ഇനി രോഹിത്തുമായി ഒരു പ്രണയം വരുന്നതും ഒട്ടും യോജിക്കത്തില്ല. അങ്ങനെ എങ്കില്‍ സുമിത്രയെ ഒറ്റയ്ക്ക് വിടുന്നതായിരിക്കും നല്ലത്. അതിലൂടെ വലിയൊരു സന്ദേശം നല്‍കാന്‍ ഉണ്ടാവുമെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (7 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (12 hours ago)

Malayali Vartha Recommends