Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

തർക്കങ്ങൾ എല്ലാം പറഞ്ഞു തീർത്തു, ‘ജിന്നി’ന് മദ്രാസ് ഹൈക്കോടതിയുടെ പ്രദർശനാനുമതി...പണമിടപാടുകളിൽ രണ്ട് നിർമാണസ്ഥാപനങ്ങളും തമ്മിൽ ധാരണയിലെത്തിയതിനെത്തുടർന്നാണ് ഹൈക്കോടതി പ്രദർശനാനുമതി നൽകിയത്

12 MAY 2022 12:27 PM IST
മലയാളി വാര്‍ത്ത

സൗബിൻ ഷാഹിറിനെ നായകനാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ‘ജിന്ന് ’ എന്ന മലയാളസിനിമയ്ക്ക് മദ്രാസ് ഹൈക്കോടതി പ്രദർശനാനുമതി നൽകി. ഇതിന്റെ നിർമാതാക്കളായ സ്‌ട്രെയ്‌റ്റ്‌ലൈറ്റ് സിനിമാസിനെതിരേ തമിഴിലെ ഡ്രീം വോരിയർ പിക്‌ചേഴ്‌സ് നൽകിയ കേസിനെത്തുടർന്ന് ചിത്രത്തിന്റെ പ്രദർശനം മുടങ്ങിയിരിക്കുകയായിരുന്നു.

 

കാർത്തിയെ നായകനാക്കി ഡ്രീം വോരിയർ പിക്‌ചേഴ്‌സ് നിർമിച്ച ‘കൈദി’ എന്ന തമിഴ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്‌ട്രെയ്‌റ്റ്‌ലൈറ്റ് സിനിമാസിനായിരുന്നു. വൻ വിജയമായ കൈദിയുടെ പ്രദർശനത്തിൽനിന്നുള്ള ലാഭവിഹിതം നൽകിയില്ലെന്നു പറഞ്ഞാണ് ഡ്രീം വോരിയർ പിക്‌ചേഴ്‌സ് ഹൈക്കോടതിയെ സമീപിച്ചത്.

 

ഇതേത്തുടർന്ന് 2020 നവംബറിലാണ് ജിന്നിന്റെ പ്രദർശനം മദ്രാസ് ഹൈക്കോടതി തടഞ്ഞത്. പണമിടപാടുകളിൽ രണ്ട് നിർമാണസ്ഥാപനങ്ങളും തമ്മിൽ ധാരണയിലെത്തിയതിനെത്തുടർന്നാണ് ഹൈക്കോടതി പ്രദർശനാനുമതി നൽകിയത്.

 

സൗബിനെക്കൂടാതെ ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ തുടങ്ങിയവർ അഭിനയിക്കുന്ന ജിന്ന് വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുമെന്ന് വിതരണക്കാർ അറിയിച്ചു. സൗബിനും മഞ്ജുവാര്യരും തമ്മിൽ അഭിനയിക്കുന്ന ടീസർ വലിയ പ്രേക്ഷക ശ്രദ്ധനേടിരുന്നു നേതൃത്വം നൽകുന്നത് മഞ്ജു വാര്യരും സൗബിൻ ഷാഹിറും ആണ് .

 

നിർമ്മാതാക്കൾ ഇപ്പോൾ ഇരുവരെയും അവതരിപ്പിക്കുന്ന ചിത്രത്തിലെ ഒരു ടീസർ പുറത്തിറക്കി, ഇത് നിങ്ങളെ തകർക്കുമെന്ന് ഉറപ്പാണ്. ടീസർ പരിശോധിച്ചാൽ, മഞ്ജു വാര്യരും സൗബിൻ ഷാഹിറും ചിത്രത്തിൽ സഹോദരങ്ങളായാണ് അഭിനയിക്കുന്നത്. ടീസറിൽ, മഞ്ജു വാര്യർ ചില അടിസ്ഥാന ഹിന്ദി വ്യാകരണ പാഠങ്ങൾ പഠിക്കുന്നതായി കാണാം. ഏകദേശം രാത്രിയായി, വരാന്തയിലെ കസേരയിൽ വിശ്രമിക്കുന്ന മഞ്ജു വാര്യരെ കാണുകയും സൗബിൻ ഷാഹിർ എത്തുകയും ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (4 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (4 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (4 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (6 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (9 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (9 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (10 hours ago)

Malayali Vartha Recommends