Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സെലിബ്രിറ്റി ഷോയ്ക്കിടെ ഉപ്പ് വാരി എറിഞ്ഞത് സ്‌ക്രിപ്റ്റഡ് ആയിരുന്നു: പക്ഷെ വിവാദമായപ്പോൾ സംഭവിച്ചത് ഇങ്ങനെ... വെളിപ്പെടുത്തി അൻഷിത

23 JANUARY 2023 03:32 PM IST
മലയാളി വാര്‍ത്ത

ഹിറ്റ് സീരിയലുകളിലൂടെ മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ നടിയാണ് അൻഷിത അഞ്ചി. കടുവീടി എന്ന സീരിയലിൽ സൂര്യ മൈക്കിളിന്റെ നായികാ വേഷത്തിലൂടെയാണ് താരം ഇപ്പോൾ തിളങ്ങുന്നത്. ചെല്ലമ്മ എന്ന തമിഴ് സീരിയലിലും അൻഷിത നായികയായി തിളങ്ങി. ഇപ്പോള്‍ ഏഷ്യാനെറ്റിലെ കൂടെവിടെ എന്ന പരമ്പരയിലെ സൂര്യ കൈമളായി നിറഞ്ഞു നില്‍ക്കുകയാണ്. ഈയ്യടുത്ത് ഒരു പരിപാടിയില്‍ വച്ച് നടിയും ബിഗ് ബോസ് താരവുമായ രമ്യ പണിക്കരുമായുണ്ടായ വഴക്ക് അന്‍ഷിതയുടെ പേര് വാര്‍ത്തകളില്‍ നിറച്ചിരുന്നു.

ആ സംഭവത്തിൽ ഇപ്പോഴിതാ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അൻഷിദ. ഒരു ഓണം ആഘോഷത്തിന്റെ ഭാഗമായി നടന്ന സെലിബ്രിറ്റി ഷോയ്ക്കിടെയായിരന്നു സംഭവം. രണ്ട് ടീമുകളായിട്ടായിരുന്നു താരങ്ങള്‍ ഷോയുടെ ഭാഗമയത്.

എതിര്‍ ടീമുകളിലായിരുന്നു രമ്യയും സൂര്യയും. കുക്ക് വിത്ത് കോമഡി എന്ന ഷോയില്‍ വച്ച് അന്‍ഷിത രമ്യ പണിക്കരുടെ ദേഹത്ത് ഉപ്പ് വാരിയിടുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പിന്നീട് ഷോയുടെ സംപ്രേക്ഷണ സമയത്തും ഇത് കാണിച്ചിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിക്കുന്നതോ ഒത്തു തീർപ്പാക്കുന്നതോ കണ്ടിട്ടില്ല.

പരിപാടിയില്‍ അന്‍ഷിതയും എലീനയും കൂടെ ഉണ്ടാക്കി വച്ച സാമ്പാറില് രമ്യയുടെ ടീമിലെ തങ്കച്ചന് ഉപ്പ് വാരി ഇടുന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. പിന്നാലെ ഈ ദേഷ്യത്തില് അൻഷിത രമ്യയുടെ ദേഹത്ത് ഉപ്പ് വാരി ഇടുകയായിരുന്നു. രമ്യയും തങ്കച്ചനും ഉണ്ടാക്കിയ ഡിഷ് രമ്യ പിന്നില് മറച്ചു പിടിക്കുകയായിരുന്നു. അതില് ഉപ്പ് ഇടാന് വേണ്ടി അൻഷിത ശ്രമിക്കവെ രമ്യയുടെ ദേഹത്തുകൂടെ ഉപ്പ് വാരി എറിയുകയായിരുന്നു. ദേഹത്ത് ഉപ്പ് ഇട്ടത് വളരെ മോശമായി എന്ന് പറഞ്ഞ രമ്യ ഇമോഷണലാവുന്നതും കരയുന്നതും എല്ലാം ഷോയില് കാണിച്ചിരുന്നു.

 

ഈ സംഭവത്തെക്കുറിച്ച് ഇപ്പോള്‍ അന്‍ഷിത തന്നെ മനസ് തുറന്നിരിക്കുകയാണ്. ആ പരിപാടി മൊത്തം സ്‌ക്രിപ്റ്റഡ് ആയിരുന്നു എന്നാണ് അന്‍ഷിത പറയുന്നത്. ആ ഷോ അങ്ങനെയാണ്. തമിഴിലെ കുക്ക് വിത്ത് കോമാളി എന്ന ഷോയുടെ മലയാളം വേർഷനായിട്ടാണ് അത് ചെയ്തത്. മലയാൡകള്‍ക്ക് പരിചയമില്ലാത്തതിനാലാകാം വഴക്കിടുകയാണെന്ന് കരുതിയതെന്നാണ് അന്‍ഷിത അഭിപ്രായപ്പെടുന്നത്. മുഴുവന് സ്‌ക്രിപ്റ്റഡ് ആയിരുന്നു. ആ ഷോ കഴിഞ്ഞതോടെ ആ വഴക്ക് ഞങ്ങള് അവിടെ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് അന്‍ഷിത വ്യക്തമാക്കുന്നത്.

എന്നാല് പിന്നീട് അത് വൈറലാവുകയും വിവാദമാവുകയും ചെയ്തപ്പോൾ ഞാന്‍ രമ്യ ചേച്ചിയോട് പറഞ്ഞു, 'ചേച്ചീ അത് വലിയ വിഷയമായി' എന്ന്. 'ആ വിട്ടിട്ട് വേറെ പണി നോക്ക്. ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങള് നടക്കുന്നു' എന്ന്. അത് അത്രയേയുള്ളൂവെന്നാണ് അന്‍ഷിത പറയുന്നത്. അതേസമയം ചാനല്‍ റേറ്റിങിന് വേണ്ടി അത് ഹൈലൈറ്റ് ചെയ്യുകയായിരുന്നുവെന്നാണ് അന്‍ഷിത പറയുന്നത്.

 

ഒരിക്കല്‍ താനൊരു കല്യാണത്തിന് പോയപ്പോള്‍ തന്റെ കാര്‍ തടഞ്ഞു നിര്‍ത്തിയെന്നും തന്നെ പുറത്തിറക്കിയെന്നും താരം പറയുന്നു. എല്ലാവരും ഓടി വന്നു. സൂര്യ മേളോ സൂര്യ മോളോ എന്ന് പറഞ്ഞാണ് തന്നെ പുറത്തിറക്കിയതെന്നാണ് താരം പറയുന്നത്. തനിക്ക് ഒരുപാട് സന്തോഷമായെന്നും അരമണിക്കൂറോളം അവരോട് സംസാരിച്ച ശേഷമാണ് താന്‍ അവിടെ നിന്നും പോയതെന്നും താരം പറയുന്നുണ്ട്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (4 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (6 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (9 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

Malayali Vartha Recommends