Widgets Magazine
27
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബലാത്സംഗം; എലത്തൂരിനെ ഞെട്ടിച്ച കൊലപതകം സിസിടിവിയിൽ...


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..


കാലാവസ്ഥ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്..അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ..


സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന്, തെളിയിക്കുകയാണ് വെള്ളിയും...ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്..


16 വയസ്സുകാരനെ സഹപാഠികളായ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവം..ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്തു..കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു..

തെറ്റ് ചെയ്യാത്തവൻ നെഞ്ചും വിരിച്ച് തന്നെ നടക്കും; സരിതയുടെ കൈകോർത്ത് പിടിച്ച് ജയസൂര്യ...

04 OCTOBER 2024 05:13 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ മനസ്സില്‍ എന്നും വലിയ ഒരു സ്ഥാനമുള്ള നായകനടനാണ് ജയസൂര്യ. അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ നിലനില്‍ക്കുന്നു. ദിവസങ്ങൾക്ക് മുമ്പാണ് നടൻ ജയസൂര്യയ്‌ക്കെതിരെ ആരോപണമ ഉന്നയിച്ച് ഒരു നടി രംഗത്ത് വന്നത്. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ് നടി തുറന്നുപറഞ്ഞത്. ഷൂട്ടിംഗിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചുവെന്നായിരുന്നു ആരോപണം. യുവതി പരാതിയുമായി രംഗത്ത് വരുമ്പോൾ ജയസൂര്യ വിദേശത്ത് ആയിരുന്നു.

ആദ്യം വിഷയത്തിൽ പ്രതികരിക്കാതിരുന്ന ജയസൂര്യ പിന്നീട് പിറന്നാൾ ദിനത്തിൽ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിന്നു. ഇവിടെയുള്ള ജോലികൾ കഴിഞ്ഞ് താൻ ഉടൻ തിരിച്ചെത്തുമെന്നും നിരപരാധിത്വം തെളിയാനുള്ള നിയമപോരാടുമെന്നും താരം പറഞ്ഞിരുന്നു, പിന്നാലെ ജയസൂര്യ നാട്ടിലെത്തുകയും ചെയ്തു. ഇപ്പോൾ ഭാര്യയ്‌ക്കൊപ്പം ജയസൂര്യ പങ്കുവെച്ച പുതിയ വീഡിയോ ആണ് വൈറൽ ആകുന്നത്. ഇൻസ്റ്റഗ്രാമിലാണ് ജയസൂര്യ വീഡിയോ പങ്കുവെച്ചത് നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

തെറ്റ് ചെയ്യാത്തവൻ നെഞ്ചും വിരിച്ച് തന്നെ നടക്കും, തെറ്റ് ചെയ്യാത്തവർ ഇങ്ങനെ നെഞ്ചുംവിരിച്ചു ആണത്തത്തോടെ നടക്കും ...ജയേട്ടൻ, നിങ്ങളെ ഞങ്ങൾക്ക് അറിയാം ജയേട്ടാ... നിങ്ങളുടെ കൈകൾ പരിശുദ്ധമാണ് എന്ന് ഞങ്ങൾക്ക് അറിയാം. ‌കമന്റ്‌ ബോക്സിൽ നെഗറ്റീവ് അടിക്കുന്നവർക്കായി. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. സരിത ഒരു നല്ല ഭാര്യയാണ്, നിങ്ങൾക്ക് കിട്ടിയ തങ്കം, ഏത് മോശം സാഹചര്യത്തിലും യിങ്ങനെ ചേർത്ത് പിടിക്കുന്ന ഒരു കൂട്ട് ,നിങ്ങൾ ഭാഗ്യവാനാണ് ജയേട്ടാ, എന്നിങ്ങനെയാണ് കമന്റുകൾ.

 

 

വർഷങ്ങൾക്ക് മുൻപ് ചിത്രീകരണത്തിനിടെ സെക്രട്ടറിയേറ്റ് ഇടനാഴിയിൽ വെച്ച് ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചെന്നാണ് നടി ഉന്നയിച്ച ആരോപണം. തൊട്ടുപിന്നാലെ ഇവർ നടനെതിരെ പരാതി നൽകുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. പരാതി ഉയർന്നതിന് പിന്നാലെ ജയസൂര്യയക്ക് എതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ തന്റെ ഭാഗം പറഞ്ഞ് നടമൻ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെയ്ക്കുകയായിരുന്നു. ‌

 

 

ആർക്കും ഇത്തരം വ്യാജ ആരോപണങ്ങൾ ആർക്ക് നേരെയും എപ്പോൾ വേണമെങ്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരിപോലും ബാക്കിയുണ്ടാവരുന്നതേയുള്ളൂ പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതെന്നും സത്യം ചെരുപ്പ് ധരിക്കുമ്പോഴേക്കും, നുണ ലോക സഞ്ചാരം പൂർത്തിയാക്കിയിരിക്കും എന്നാണല്ലോ എങ്കിലും അന്തിമ വിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണ്, എന്നും ജയസൂര്യ കുറിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത ജോലി ലബ്ധി, ബന്ധുക്കളുടെ സഹായം! ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം!  (43 minutes ago)

തൂത്തുക്കുടിയിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു  (51 minutes ago)

23.31 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച 6 നില കെട്ടിടത്തിന്റെ ഉദ്ഘാടനം  (54 minutes ago)

ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി...  (1 hour ago)

വിനോദസഞ്ചാരികൾക്ക് ആഹ്ലാദം...  (1 hour ago)

സ്വർണവിലയിൽ മാറ്റമില്ല..  (1 hour ago)

ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബ  (1 hour ago)

വാഹനാപകടത്തില്‍ മലയാളി അധ്യാപികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ജനനായകന് വീണ്ടും തിരിച്ചടിയായി  (2 hours ago)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു  (2 hours ago)

ശബരിമല സ്വർണ്ണക്കടത്ത് വിഷയം ഉന്നയിച്ച് നിയമസഭാ കവാടത്തിൽ പ്രതിപക്ഷ സമരം...  (2 hours ago)

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും....  (3 hours ago)

കെപിസിസി തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും  (3 hours ago)

ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്നയാള്‍  (3 hours ago)

ഫെബ്രുവരി ഒന്നിന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും  (3 hours ago)

Malayali Vartha Recommends