Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ആരും തുറന്ന് പറയാന്‍ മടിക്കുന്ന കാര്യം...ലൈംഗികബന്ധത്തെക്കുറിച്ച് അമ്മ മകളോട് പറഞ്ഞത്

23 DECEMBER 2017 10:08 PM IST
മലയാളി വാര്‍ത്ത

രക്ഷിതാക്കള്‍ മിക്കവരും അവരുടെ മക്കളോട് വിവാഹ പൂര്‍വ ലൈംഗികതയെക്കുറിച്ച് തുറന്ന് പറയാറില്ല. രക്ഷിതാക്കള്‍ ചിന്തിക്കുന്നത് മക്കള്‍ക്ക് ഇതിനെകുറിച്ച് ഇപ്പോള്‍ ഒന്നും അറിയേണ്ട ആവശ്യമില്ലായെന്നാണ്. മക്കള്‍ വളര്‍ന്നു വരുമ്പോള്‍ ഇതൊക്കെ തനിയെ മനസിലാക്കിക്കൊള്ളും. രക്ഷിതാക്കളോട് ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ സാധിക്കാത്തതിനാല്‍ കൗമാരക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പല അബദ്ധങ്ങളിലും ചെന്നു ചാടാറുണ്ട്.

ഇത്തരത്തിലുള്ള അമ്മ, മകള്‍ ബന്ധത്തില്‍ നിന്ന് ഏറെ വ്യത്യസ്തരായ ഒരു അമ്മയേയും മകളേയും കുറിച്ചാണ് ദ ഗുഡ്‌ഗേള്‍ എന്ന ഹ്രസ്വചിത്രം പറയുന്നത്. പൊതുസമൂഹത്തിന് മുന്നില്‍ ഒരമ്മയ്ക്കും പൊറുക്കാനാകാത്ത തെറ്റ് ചെയ്തിട്ടും മകളെ കൈവിടാതെ കൂടെ നില്‍ക്കുന്ന ഒരു അമ്മയുടെ കഥയാണ് ചിത്രം പറയുന്നത്.

സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും വിവാഹ പൂര്‍വ ലൈംഗികതയെക്കുറിച്ചും അമ്മയും മകളും ചര്‍ച്ച ചെയ്യുന്ന ഹ്രസ്വചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മുന്‍ കരുതലില്ലാതെ ബോയ് ഫ്രണ്ടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട പെണ്‍കുട്ടി താന്‍ ഗര്‍ഭിണിയാണോ എന്ന് സംശയിക്കുന്നിടത്താണ് ഹ്രസ്വചിത്രം തുടങ്ങുന്നത്. ഗര്‍ഭിണിയാണോ എന്ന് അറിയുന്നതിന് പെണ്‍കുട്ടി പ്രഗ്‌നന്‍സി ടെസ്റ്റ് നടത്തുന്നിടത്തേക്ക് അമ്മ പെട്ടന്ന് കടന്നു വരുന്നതും മകള്‍ എല്ലാം ഒളിപ്പിക്കാന്‍ വിഫല ശ്രമം നടത്തുകയും ചെയ്യുന്നു.

എന്നാല്‍ താന്‍ ചെയ്തുപോയ തെറ്റിന് അമ്മ ശാസിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മകള്‍ക്ക് വ്യത്യസ്തമായ അനുഭവമാണുണ്ടായത്. തെറ്റ് ഏറ്റുപറഞ്ഞ മകളോട് നീയല്ല തെറ്റുകാരി ഞാനാണ് തെറ്റുകാരി എന്ന് അമ്മ പറയുന്നു. ചെയ്ത് പോയ കാര്യം തിരുത്താന്‍ സാധിക്കില്ലെന്നും എന്നാല്‍ ഈ പ്രതിസന്ധിയെ എങ്ങനെ കൈാകാര്യം ചെയ്യണം എന്ന് തീരുമാനിക്കാനുള്ള അവകാശം നമുക്കുണ്ടെന്നും ആ അമ്മ മകളോട് പറയുന്നു. അറിഞ്ഞോ അറിയാതെയോ തെറ്റ് ചെയ്യുമ്പോള്‍ അവരെ ഒറ്റപ്പെടുത്താതെ ഒപ്പം നില്‍ക്കണമെന്ന സന്ദേശം നല്‍കിയാണ് ചിത്രം അവസാനിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (2 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (2 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (2 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (2 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (3 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (3 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (3 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (4 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (4 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (4 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (5 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (6 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (7 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (7 hours ago)

Malayali Vartha Recommends