Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

ആരാധകരെ മണ്ടന്മാരാക്കി മാസ്റ്റര്‍പീസ് അണിയറ പ്രവര്‍ത്തകര്‍ , പിന്നൊന്നും നോക്കിയില്ല ഫാന്‍സ് ആസോസിയേഷൻ പണി കൊടുത്തു

29 DECEMBER 2017 02:45 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അജയ് വാസുദേവന്‍ സംവിധാനം ചെയ്ത മാസ്റ്റര്‍പീസ് തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ നിറഞ്ഞോടുകയാണ്. അതെ സമയം ചിത്രത്തിനു തിരിച്ചടിയായിരിക്കുകയാണ് ഫാന്‍സ് ആസോസിയേഷന്റെ പ്രതികരണം. മാസ്റ്റര്‍പീസ് അണിയറ പ്രവര്‍ത്തകര്‍ തിയേറ്റര്‍ സന്ദര്‍ശ്നത്തിനെത്തുമെന്ന അറിയിപ്പ് ലഭിച്ചിട്ടും താരങ്ങള്‍ ആരും തന്നെ ചടങ്ങിനു എത്താതിരുന്നതാണ് ഫാന്‍സിനെ പ്രകോപിപ്പിച്ചത്.

മമ്മൂട്ടിയും മറ്റ് താരങ്ങളും ചടങ്ങിന് പങ്കെടുക്കുമെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകർ അറിയിച്ചതിനെ തുടർന്ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ആരാധകര്‍ കാത്തിരുന്നു. എന്നാല്‍, പറഞ്ഞതനുസരിച്ച് ആരും തന്നെ ചടങ്ങിനു പങ്കെടുത്തില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകരോട് മമ്മൂട്ടിയും മറ്റ് താരങ്ങളും പെരുമാറിയ രീതി ശരിയായില്ല എന്ന ആക്ഷേപം ഉയർന്നു വന്നു. ഇതേ തുടർന്നാണ് മലപ്പുറത്തെ ഫാന്‍സ് ആസോസിയേഷനാണ് രംഗത്തെത്തിയിരിക്കുന്നത്.

പണം മുടക്കി തയ്യാറെടുപ്പുകള്‍ എല്ലാം നടത്തിയിട്ടും താരങ്ങള്‍ ആരും എത്താതിരുന്നതു കാരണം സിനിമ ബഹിഷ്കരിക്കുകയാണെന്നും ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിടുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയക്കാരനെപ്പോലെയല്ല, കലാകാരന്‍; വിവാദങ്ങള്‍ തലയില്‍ വച്ചുകൊടുത്തെന്ന് ഗണേശ് കുമാര്‍  (12 minutes ago)

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹസമ്മാനമായി നല്‍കിയത് ?  (27 minutes ago)

ഖമേനിക്ക് ഇന്ന് ടെഹ്‌റാനിൽ വിടവാങ്ങൽ  (31 minutes ago)

Crime കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (43 minutes ago)

പ്രതികരണവുമായി വികെ പ്രശാന്ത്  (51 minutes ago)

ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

യുദ്ധം കടുക്കുന്നു..  (1 hour ago)

ആ​യി​ര​ക്ക​ണ​ക്കി​ന് പു​ഷ്പ, ഫ​ല,സ​സ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും വി​വി​ധ ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മേ​ള  (4 hours ago)

മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു  (4 hours ago)

ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ്... തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം  (5 hours ago)

വനിതാ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാകാൻ പി മാളവിക  (5 hours ago)

ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  (5 hours ago)

നാലുപേർക്ക് പുതുജീവനേകിയാണ് ജാസ്‍ലിയയുടെ മടക്കം....  (5 hours ago)

ദുബൈയിൽ പ്രവാസിയായിരുന്നയാൾ നിര്യാതനായി  (6 hours ago)

ഒറ്റമിനിട്ടിൽ 4 മിസൈൽ ഇറാൻ വിമാനം കത്തി ചിത്രം പുറത്ത്..! ഒടുവിൽ ട്വിസ്റ്റ്  (6 hours ago)

Malayali Vartha Recommends