Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ഞാന്‍ വളര്‍ന്നിട്ട് സിനിമയിലഭിനയിക്കണമെന്ന് അമ്മ പറഞ്ഞിട്ടില്ല, അമ്മയുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണം... അമ്മയുടെ ഓർമകളിൽ കൽപ്പനയുടെ മകൾ

29 DECEMBER 2017 03:18 PM IST
മലയാളി വാര്‍ത്ത

അഭിനയ മികവുകൊണ്ട് മലയാളികളെ എക്കാലവും ചിരിപ്പിച്ച നടിയായിരുന്നു കൽപ്പന. അതുപോലെ തന്നെ ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളെ കരയിക്കാനുംകല്‍പ്പനയ്ക്ക് കഴിഞ്ഞു. മലയാളി മനസുകളെ കീഴടക്കിയ കല്‍പ്പനയുടെ വിയോഗവും മലയാളികള്‍ ഞെട്ടലോടെയാണ് സ്വീകരിച്ചത്. കല്‍പ്പന നമ്മെ വിട്ടു പിരിഞ്ഞിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. ഇപ്പോൾ അമ്മയ്ക്ക് പിന്നാലെ മകള്‍ ശ്രീസംങ്ഖ്യയും സിനിമയില്‍ എത്തിയിരിക്കുകയാണ്.

അമ്മയെ പറ്റി പറയുമ്പോൾ വളരെ അധികം വാചാലയാകുകയാണ് ശ്രീ സങ്ഖ്യ. 'അമ്മ തനിക്ക് കളിക്കൂട്ടുകാരിയായിരുന്നു എന്നാണ് ശ്രീ സങ്ഖ്യ പറയുന്നത്. 'ഞാന്‍ വളര്‍ന്നിട്ട് സിനിമയിലഭിനയിക്കണമെന്ന് അമ്മ പറഞ്ഞിട്ടില്ല എന്നും എന്നാൽ അങ്ങനെയൊരു ആഗ്രഹം അമ്മയ്ക്കുണ്ടായിരുന്നെന്നും ശ്രീസങ്ഖ്യ ഓർക്കുന്നു.

കല്‍പ്പന തനിക്ക് അമ്മയായിരുന്നില്ല, മറിച്ച്‌ കളിക്കൂട്ടുകാരി മീനുവായിരുന്നു.' മിനുവുമായിട്ട് തനിക്കുള്ളത് സൗഹൃദമായിരുന്നെന്നും ശ്രീസങ്ഖ്യ പറയുന്നു. മീനു ഉണ്ടായിരുന്ന സമയത്ത് താൻ വളരെ അപക്വമായി ആണ് പെരുമാറിയിരുന്നത്. സീരിയസ് ആയിരുന്നില്ല, സ്ട്രോങ് ആയിരുന്നില്ല. അങ്ങനെ കുട്ടിക്കളി മാറാത്ത സമയമായിരുന്നു.

എന്നാൽ മീനുവിന്റെ വിയോഗത്തിന് ശേഷം തനിക്ക് ഉത്തരവാദിത്തം വന്നു. കാരണം മീനുവിന്റെ സ്ഥാനം ഞാന്‍ ഏറ്റെടുക്കണം. അമ്മയെ ഞാന്‍ നോക്കണം. ഞാന്‍ സ്ട്രോങ്ങായി. മിനുവിന്റെ വേര്‍പാടില്‍ മനസ്സ് മരവിച്ച്‌ പോയിരുന്നു.

അമ്മയുടെ മരണ ശേഷം പണയം വെച്ച പോലിരുന്ന തന്നെ ഇങ്ങനെ ടോക്കറ്റീവാക്കിയത് സുഹൃത്തുക്കളാണെന്നും ശ്രീസങ്ഖ്യപറയുന്നു . മീനുവിന്റെ എല്ലാ ആഗ്രഹങ്ങളും എനിക്ക് ചെയ്തുകൊടുക്കണം മീനുവിന് വേണ്ടി. സിനിമയിലായാലും ജീവിതത്തിലായാലും. നല്ല കുട്ടിയായി എനിക്ക് ഇരിക്കണം ചീത്ത സ്വഭാവങ്ങളൊന്നുമില്ലാതെ നേര്‍വഴിയില്‍ തന്നെ പോകണം' എന്നും ശ്രീസംങ്ഖ്യ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (45 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (55 minutes ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (1 hour ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (1 hour ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (2 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (2 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends